Skip to content

ഉറക്കം

aksharathalukal-malayalam-kavithakal

ഉയിർത്തെഴുന്നേൽപ്പ്

  • by

അന്തരാത്മാവിൽ ഉറങ്ങിക്കിടക്കുന്ന വേഷങ്ങൾ ആടുവാൻ സമയമായി ഉറങ്ങുന്നവരുടെ ഉറക്കം നടിക്കുന്നവരുടെ മുന്നിലേക്ക് സംഹാര താണ്ഡവമാടുവാൻ വേഷപ്രച്ഛന്നയായി ഞാൻ വരുന്നു ഇനിയും ഉണരാത്തവർക്കായി ഉണർത്തപ്പെടുവാൻ ഉയിർത്തെഴുന്നേൽക്കാൻ ഞാൻ വരുന്നു

Don`t copy text!