Skip to content

Rules

അക്ഷരത്താളുകളിൽ ആർട്ടിക്കിൾ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  1. സ്വന്തം ആർട്ടിക്കിൾ മാത്രമേ ഇടുവാൻ പാടുകയുള്ളു. അല്ലാത്ത പക്ഷം അതിന്റെ writer നിയമപരമായി മുന്നോട്ട് പോയാൽ അക്ഷരത്താളുകളും അവരുടെ കൂടെ നിൽക്കുന്നതിയിരിക്കും. 
  2. കഥ,  തുടർക്കഥ (നോവൽ ), കവിത,  ബുക്ക്‌ റിവ്യൂ,  തിരക്കഥ, തുടങ്ങി literary ടൈപ്പ് ആർട്ടിക്കിൾ മാത്രം ആണ് പബ്ലിഷ് ചെയുവാൻ അനുവദിക്കുക.
  3. കഥയോ നോവലോ അയക്കുമ്പോൾ ഒരു പോസ്റ്റിൽ 800 നു മുകളിൽ വാക്കുകൾ ഉണ്ടാകണം. അതിന് കുറവുള്ള കഥകൾ/ തുടർക്കഥകൾ  പോസ്റ്റ്‌ ചെയ്യാൻ എടുക്കുന്നതല്ല. കവിത ആണെങ്കിൽ 150 വാക്കുകൾ എങ്കിലും ഉണ്ടായിരിക്കണം
  4. നോവൽ ആണ് പബ്ലിഷ് ചെയ്യുവാൻ ഉദ്ദേശിക്കുന്നെങ്കിൽ ഒരു മൂന്ന് ഭാഗങ്ങൾ എങ്കിലും ഇട്ടാൽ മാത്രമേ അഡ്മിൻ പാനൽ നിങ്ങളുടെ നോവൽ വെബ്സൈറ്റിൽ പബ്ലിഷ് ചെയ്ത് തുടങ്ങുകയുള്ളൂ. 
  5. നോവലാണ് ഇടുവാൻ ഉദ്ദേശിക്കുന്നെങ്കിൽ നോവലിന്റെ പേരിന്റെ ഒപ്പം അതിന്റെ പാർട്ട്‌ നമ്പറും വെക്കണം.
  6. നോവൽ പബ്ലിഷ് ചെയ്ത് തുടങ്ങിയാൽ അത് അവസാനിപ്പിക്കുക.  ഫുൾ എഴുതി കഴിഞ്ഞ നോവൽ ആണെങ്കിൽ അധികം വൈകാതെ എല്ലാ ഭാഗങ്ങളും വേഗം ഇടുക. നിങ്ങളുടെ നോവലിന്റെ ഓരോ ഭാഗങ്ങൾ ഇടുവാൻ വൈകും തോറും അത് നിങ്ങളുടെ കഥയിലുള്ള വിശ്വാസം പോകുവാനും വായനക്കാർ നിങ്ങളുടെ  കഥ വായിക്കുവാനുള്ള താല്പര്യം കുറയുവാനും സാഹചര്യം ഉണ്ട്.
  7. ആർട്ടിക്കിൾ പോസ്റ്റ്‌ ചെയുമ്പോൾ അതിന് അനുയോജ്യമായ ഒരു ഫോട്ടോ കൂടി ഉണ്ടായിരിക്കണം. വെബ്‌സൈറ്റിൽ അതിനുള്ള ഓപ്ഷൻ ഇല്ലെങ്കിൽ മെയിൽ വഴി അയക്കണം. മെയിൽ വഴി അയക്കുമ്പോൾ ആർട്ടിക്കിളിന്റെ പേര് മെയിലിന്റെ ടൈറ്റിൽ ആയി കൊടുക്കുക.Mail id👉 contact@aksharathalukal.in
  8. Article ന്റെ ഒപ്പം വെക്കുന്ന ഫോട്ടോക്ക് മിനിമം 400×400 പിക്സൽ എങ്കിലും ഉണ്ടായിരിക്കണം.തീരെ ക്ലാരിറ്റിയില്ലാത്ത ഫോട്ടോ ഉപയോഗിക്കരുത്.
  9. ആർട്ടിക്കിളിനു വേണ്ടി ഉപയോഗിക്കുന്ന ഫോട്ടോയുടെ പേരിൽ വരുന്ന എല്ലാ പ്രശ്നങ്ങളും writer ന്റെ പേരിൽ മാത്രം ആയിരിക്കും. അക്ഷരത്താളുകൾക്ക് അതിന് ഉത്തതരവാദിത്തം ഇല്ല. അതിനാൽ,  പെർമിഷൻ ഉള്ള ഫോട്ടോ മാത്രം ഉപയോഗിക്കുക.
  10. അശ്ലീലമായതോ, മോശമായതോ, മത-സാമുദായിക സംഘടനകളെ അപമാനിക്കുന്നതോ, രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്നതോ ആയ ഒരുത്തരത്തിൽ ഉള്ള ആർട്ടിക്കളും ഫോട്ടോയും അനുവദിക്കുന്നതല്ല.

നിങ്ങളുടെ ആർട്ടിക്കിൾ പോസ്റ്റ്‌ ചെയ്തിട്ടും പബ്ലിഷ് ചെയുവാൻ അഡ്മിൻ അപ്പ്രൂവൽ ലഭിച്ചിട്ടില്ലെങ്കിൽ ഈ റൂൾസ് ശ്രദ്ധിക്കുക. 

റൂൾസ്‌ അനുസരിച്ചിട്ടും പബ്ലിഷ് ചെയ്തിട്ടില്ലെങ്കിൽ  പബ്ലിഷ് ചെയാത്തതിന്റെ കാരണം അറിയുവാൻ  ഒരു മടിയും കൂടാതെ, മെയിൽ വഴി അഡ്മിൻസിനു  Contact ചെയാവുന്നതാണ്.

Mail 👉contact@aksharathalukal.in

 

Don`t copy text!