അച്ഛാ...... നിഖിൽ ന്റെ വീട്ടിൽ നിന്നും ചോദിച്ചു ചേച്ചി എന്താ ഇത് വരെ വിവാഹം കഴിക്കാതെ ഇരുന്നത് എന്ന്..... ഗ്രീഷ്മ അച്ഛനോട് ചോദിക്കുന്നത് കേട്ടാണ് അടുക്കളയിൽ നിന്നും ഗായത്രി വരുന്നത്.... എന്തോ പറയാൻ വന്ന അച്ഛന്റെ നാവുകൾ ഗായത്രി യേ കണ്ടതും നിന്നു