Skip to content

Uncategorized

thaali novel

താലി – 15 (അവസാനഭാഗം)

സോറി ആദർശ് !!! തനിക്ക് അറിയാമല്ലോ ഈ ലാസ്റ്റ് മിനിറ്റ്  എനിക്ക് മറ്റൊരാളെ റീപ്ലേസ് ചെയ്യാൻ കഴിയില്ല ……നമ്മുടെ കമ്പനിയുടെ  പ്രതിനിധിയായിട്ടാണ് താൻ പോകുന്നത് ……അതും സുപ്രധാനമായ ഒരു കോൺഫറൻസ് ആണ് ….സോ !!… Read More »താലി – 15 (അവസാനഭാഗം)

thaali novel

താലി – 14

ഞാൻ പൂമംഗലത്തു  ഭദ്രന്റെയും ലക്ഷ്മിയുടെയും മൂത്ത മകൾ മിഥുന എന്നത്‌ … ഇനി ആരൊക്കെ തിരുത്താൻ ശ്രമിച്ചാലും അതിന് മാറ്റം ഉണ്ടാകില്ല …. മോളേ !!!! അതെ അമ്മേ  !! ഇത് മിഥുനയുടെ വാക്കാണ്… Read More »താലി – 14

thaali novel

താലി – 13

ഒരാഴ്ചക്ക്  ശേഷം ആദർശും മിഥുനയും കൂടി ഭദ്രനെ ആശുപത്രിയിൽ പരിശോധനക്ക് കൊണ്ടുപോയി ……ലക്ഷ്മിയും അവരോടൊപ്പം ഉണ്ടായിരുന്നു. .. ഭദ്രന്റെ ആരോഗ്യം ഇപ്പോൾ തൃപ്തികരമാണ് .. എങ്കിലും എപ്പോഴും ഒരു ശ്രദ്ധ വേണം …എന്തായാലും ഒരുമാസം… Read More »താലി – 13

thaali novel

താലി – 12

മിഥുന കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു …എന്റെ  കൃഷ്‌ണാ !! നീ എനിക്ക്  ഒരൊസൗഭാഗ്യങ്ങൾ കൈയിൽ കൊണ്ട് തന്നിട്ട് ഇനിയും അത്‌ എന്നിൽ നിന്നും അടർത്തി മാറ്റല്ലേ !!! കുറച്ചു നേരത്തിനു ശേഷം Dr ജോഷി… Read More »താലി – 12

thaali novel

താലി – 11

എന്താ  അമ്മായി ?? എന്തേലും അത്യാവശ്യം ഉണ്ടോ ?? അമ്മാവന്‌ ഇപ്പോൾ എങ്ങനെ ഉണ്ട് ??? ഭദ്രേട്ടന് കുഴപ്പം ഒന്നുമില്ല !!!ഞാൻ  കയറി കണ്ടു  .. സംസാരിച്ചു … കഞ്ഞി കൊടുത്തോളാൻ സിസ്റ്റർ പറഞ്ഞു… Read More »താലി – 11

snehathode novel

സ്നേഹത്തോടെ – 19 (അവസാന ഭാഗം)

താഴെ ആ ബുക്കിൽ അവന്റെ കൈപ്പടയിൽ പേര് തെളിയുമ്പോൾ അതിന് മുന്നിൽ അടയാളപ്പെടുത്തിയത് ഇങ്ങനെ ആയിരുന്നു, ” സാക്ഷി “ ഹരിയുടെ മുഖത്തെ അമ്പരപ്പിനേക്കാൾ അനി ശ്രദ്ധിച്ചത് രമയുടെ മുഖത്തെ സന്തോഷം ആയിരുന്നു. ഒരിക്കലും… Read More »സ്നേഹത്തോടെ – 19 (അവസാന ഭാഗം)

thaali novel

താലി – 10

മിഥുനയുടെ അച്ഛൻ ആരായാലും മരിക്കുന്നതിന് മുൻപ് അവർ തമ്മിൽ ഒന്ന് കാണാൻ ഉള്ള അവസരം ഉണ്ടാക്കണം എന്ന് ഞാൻ ആഗ്രഹിച്ചു … ഇപ്പോൾ ആ ആഗ്രഹം എനിക്ക് കൂടി തെറ്റിദ്ധാരണകൾ  എല്ലാം മാറി പരസ്പരം… Read More »താലി – 10

snehathode novel

സ്നേഹത്തോടെ – 18

അനിരുദ്ധൻ ഫോൺ കട്ട്‌ ആക്കി പോക്കറ്റിൽ ഇട്ട് ശിവനോട് വണ്ടി എടുക്കാൻ ആവശ്യപ്പെട്ടു. പിന്നെ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന പെൺകുട്ടികളെ അരികിലേക്ക് വിളിച്ചു. “നിങ്ങൾ ഈ കാണിച്ചത് തെറ്റാണെന്ന് പൂർണ്ണബോധ്യം ഉണ്ടെങ്കിൽ മുന്നിൽ… Read More »സ്നേഹത്തോടെ – 18

thaali novel

താലി – 9

ഭദ്രൻ ചാരുകസേരയിലേക്ക് കിടന്ന് കണ്ണുകൾ അടച്ചു …. ലഷ്മി വെള്ളവുമായി വന്ന് ഭദ്രനെ വിളിച്ചു … ഭദ്രേട്ടാ !! ദാ വെള്ളം .. ഭദ്രനിൽ  നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല … ലക്ഷ്മിക്ക് അരുതാത്തത്… Read More »താലി – 9

snehathode novel

സ്നേഹത്തോടെ – 17

അമ്മേം പെങ്ങളേം തിരിച്ചറിയാത്തതിന്റ കുഴപ്പം ഉണ്ട് നിനക്ക്.  അതിനെ വളർത്തുദോഷം എന്നല്ല പറയുക, മുട്ടില്ലാതെ നക്കാൻ കിട്ടിയപ്പോൾ വറ്റ് എല്ലിന്റെ ഇടയിൽ കേറുക എന്നാണ്. “ ശിവൻ ഷർട്ടിന്റെ കൈ ഒന്ന് തെറുത്തു കയറ്റുമ്പോൾ… Read More »സ്നേഹത്തോടെ – 17

thaali novel

താലി – 8

അമ്മാവന് ഒരു അരുന്ധതിയെ അറിയാമോ ??? ആദർശ് ചോദിച്ചു … ഭദ്രൻ ഞെട്ടിത്തരിച്ചു ആദർശിനെ നോക്കി !!! ഏത് !! ഏത്  അരുന്ധതി !!! നീ എന്ത് പിച്ചും പേയുമാടാ ഈ പറയുന്നത് ??… Read More »താലി – 8

snehathode novel

സ്നേഹത്തോടെ – 16

അമ്മയുടെ വാക്കുകൾ കേട്ട് അവൻ ഒന്ന് ഞെട്ടി. അവളോട് മനസ്സിൽ ഇഷ്ടം ഉണ്ട്. പക്ഷേ,  സ്നേഹിക്കുന്ന ഒരാൾ ഇപ്പോഴും ഉള്ളപ്പോൾ.. അനിരുദ്ധൻ മുഖം മനസ്സിലേക്ക് ഓടിക്കയറിയപ്പോൾ മുന്നിൽ അമ്മയുടെ വാക്കുകൾ മനസ്സിനെ പിടിമുറുക്കി… “നീ… Read More »സ്നേഹത്തോടെ – 16

thaali novel

താലി – 7

ആദർശ് ആ ഫോട്ടോ എടുത്തു നോക്കി …ആദർശിന്റെ കൈകൾ വിറച്ചു .. ആദർശിന്റെ ഹൃദയം വലിഞ്ഞു മുറുകുന്നത് പോലെ തോന്നി … അവൻ ആ മേൽവിലാസത്തിലൂടെ ഒന്ന് കണ്ണോടിച്ചു … ഈശ്വരാ !! നീ… Read More »താലി – 7

snehathode novel

സ്നേഹത്തോടെ – 15

ആ സംസാരം ഒരുപാട് നേരം നീളുന്നതായിരുന്നു. ആ കൈവരിയിൽ നിന്ന്  ബാറിന്റെ  ഇരുണ്ട മൂലയിലേ ഒഴിഞ്ഞ ടേബിളിലേക്ക് ആ സംസാരം പറിച്ചുനടുമ്പോൾ പലതും ഹരി അറിയുകയായിരുന്നു മദ്യലഹരിയിലുള്ള ശിവനിലൂടെ….   അനിരുദ്ധന്റെയും രമയുടെയും കോളേജ് കാലം… Read More »സ്നേഹത്തോടെ – 15

thaali novel

താലി – 6

എന്താ  മിഥുന  !! എന്ത് പറ്റി … ആദർശ്  മിഥുനയെ ചേർത്തുപിടിച്ചു ?? ആദർശേട്ടാ !! എനിക്ക് കുടിക്കാൻ കുറച്ചു വെള്ളം വേണം !!! തളർച്ചയുടെ മിഥുന പറഞ്ഞു .. മിഥുനയെ കസേരയിൽ ഇരുത്തിയിട്ട് … Read More »താലി – 6

snehathode novel

സ്നേഹത്തോടെ – 14

ഇത് എന്റെ ഒരു സംശയം മാത്രമാണ്. ആ അനിരുദ്ധൻ തന്നെ ആണോ  അന്ന് മോളെ അന്വോഷിച്ചു ചെന്ന അനിരുദ്ധൻ ? !. നീ പറഞ്ഞിട്ടാണോ അവർ സ്നേഹയെ പിന്തുടർന്നതും അന്ന് ആ വലിയ ഒരാപത്തിൽ… Read More »സ്നേഹത്തോടെ – 14

thaali novel

താലി – 5

തുണിക്കടയിലെ പാർക്കിംഗ് ഏരിയയിൽ  കാർ പാർക്ക് ചെയ്തിട്ട് രണ്ടാളും കടയിലേക്ക്  കയറാൻ ഒരുങ്ങിയതും … കടയുടെ പടികൾ ഇറങ്ങി വരുന്ന മുരളിയെ  മിഥുന കണ്ടു … മിഥുനയെ കണ്ടതും മുരളി  അവരുടെ അടുത്തേക്ക്  പോയി… Read More »താലി – 5

snehathode novel

സ്നേഹത്തോടെ – 13

നമ്പർ അഭിയുടെ ആണെന്ന് മനസ്സിലായപ്പോൾ അവൾ വേഗം കാൾ കട്ട് ചെയ്തു. പെട്ടന്ന് തന്നെ അവന്റെ മെസ്സേജ് വാട്സപ്പിൽ വന്നപ്പോൾ മടിച്ചു മടിച്ചായിരുന്നു അവൾ അത് ഓപ്പൺ ചെയ്തത്. അതിൽ അവൻ അയച്ച വീഡിയോ… Read More »സ്നേഹത്തോടെ – 13

thaali novel

താലി – 4

മിഥുന ആ ഡിസ്പ്ലേയിലെ പേര് കണ്ടതും മുഖത്തു ഒരു. നടുക്കം ഉണ്ടയി…   ഏസിയിലെ തണുപ്പിലും അവളുടെ നെറ്റിയിൽ നിന്ന് വിയർപ്പ് പൊടിഞ്ഞു … ആരാ ഫോൺ വിളിച്ചത് ?? ആദർശ് ചോദിച്ചു … മിഥുനയുടെ… Read More »താലി – 4

snehathode novel

സ്നേഹത്തോടെ – 12

രമ നിറഞ്ഞ കണ്ണുകൾക്കിടയിലും പുഞ്ചിരിയുടെ നിറം പകരുമ്പോൾ ആ അമ്മയോട് ചെയ്തതും പറഞ്ഞതുമായ എല്ലാത്തിനും മനസ്സാൽ  മാപ്പ് പറയുകയായിരുന്നു സ്നേഹ അമ്മ എന്ന വാക്കിന് അമൃതിനോളം മധുരമുണ്ടെന്നു മനസ്സിലാക്കാൻ വൈകിയതിൽ…     ————————————————————– രണ്ട് ദിവസത്തിനു… Read More »സ്നേഹത്തോടെ – 12

Don`t copy text!