Skip to content

Story

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

aksharathalukal-malayalam-kathakal

കാത്തിരിപ്പിലെ വെപ്രാളം

ലക്ഷ്മിയുടെ കൂടെ വന്നവരിൽ ആരെങ്കിലും ഉണ്ടോ “. പ്രസവമുറിയുടെ വാതിൽ തുറന്ന് നേഴ്സ് ശബ്ദത്തിൽ വിളിച്ചു പറഞ്ഞു. അകലെ നിന്ന് ഒരാൾ ഓടി വന്നു കാര്യം അന്വേഷിച്ചു. നേഴ്സ് ഒരു കടലാസിന്റെ കഷ്ണം നീട്ടി… Read More »കാത്തിരിപ്പിലെ വെപ്രാളം

Fear Story

ഭയം

നാട്ടിന്‍പുറത്ത് ജെനിച്ചുവളര്‍ന്നവനാണ് ഞാന്‍ ചെറുപ്പംമുതലേ കഥകള്‍ കേട്ടാണ് ഉറങ്ങിയിരുന്നത്, മുത്തശ്ശിയുടെ ആ ശീലം വലുതാകുംതോറും പതിയെ ഞാന്‍ തള്ളിക്കളഞ്ഞു. എങ്കിലും മാറാതെ കിടന്ന കുറച്ചു കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു, മാടന്‍, മറുത, യക്ഷി, ഭൂതം എന്നിങ്ങനെയുള്ള… Read More »ഭയം

Rebirth Story

പുനർജന്മം

ഒരു സാധാരണ ഹിന്ദു കുടുംബത്തിലാണ് ബാബു ജനിച്ചത്. അവനത്ര സമർത്ഥനായ വിദ്യർത്ഥിയൊന്നുമല്ലായിരുന്നു. മാതാപിതാക്കൾക്ക് നല്ല ഉദ്യോഗമുണ്ടായിരുന്നതുകൊണ്ട് “നല്ലത്” എന്നു പറയുന്ന ഒരു സ്ക്കൂളിലാണ് അവൻ പഠിച്ചത്. വിദ്യാർത്ഥികളെല്ലാം നന്നായി മാർക്കു മേടിക്കണം എന്ന വാശി… Read More »പുനർജന്മം

friendship story

സൗഹൃദത്തിന് ഭാഷയില്ല, ജാതിയില്ല, മതമില്ല

ഞാനും വിനുവും നല്ല സുഹൃത്തുക്കളായിരുന്നു.ആറാം ക്ലാസ്സിൽ പഠിക്കുന്ന ഞങ്ങളിരുവരും ക്ലാസ്സിൽ ഇരിക്കുന്നതും തൊട്ടടുത്ത് തന്നെ.എന്‍റെ ഇടതു വശം വിനു.അതിനപ്പുറത്തു ഹമീദ്. ങാ,ഞാനാരാണെന്നല്ലേ?എന്‍റെ പേര് അഖിൽ.പഠനകാര്യത്തിൽ ഹമീദും വിനുവും ഒരുപോലെ മെച്ചപ്പെട്ടു നിൽക്കും.ഞാനവരുടെ കൂടെ മുന്നിലത്തെ… Read More »സൗഹൃദത്തിന് ഭാഷയില്ല, ജാതിയില്ല, മതമില്ല

time travel story

LOOP – Time Travel

  • by

LOOP (വർഷം – 2050ൽ ആണ് കഥ തുടങ്ങുന്നത്. ഭൂമി ആകെ മാറിയിട്ടുണ്ട്, തിരക്കേറിയ പട്ടണങ്ങൾ ഇല്ല, വാഹനങ്ങൾ ചീറി പായുന്നില്ല, കെട്ടിടങ്ങൾ തകർന്നിരിക്കുന്നു.രാത്രി ഒരു 10മണി ആയിട്ടുണ്ട്, ഒരു കാടിനുള്ളിൽ തകർന്നിരിക്കുന്ന ഒരു… Read More »LOOP – Time Travel

my prince story

എന്റെ രാജകുമാരന്

രാത്രി നിലാവിനെ നോക്കി നിന്നപ്പോൾ എന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി! ഉറങ്ങിയിട്ട് ദിവസങ്ങൾ ആവുന്നു…ഇന്ന് രാത്രി എന്റെ ആദിക്ക പോവുകയാണ്….. എന്നിൽ നിന്നും ഒരുപാട് ദൂരേക്ക്…….. ആ മുഖം ഒന്ന് പോകുന്നതിനു മുന്നേ… Read More »എന്റെ രാജകുമാരന്

അസഹിഷ്ണുതയുടെ മെഴുകുരൂപങ്ങൾ (കഥ)

വാരാന്ത്യത്തിലെ ഒരു സായാഹ്നം. നഗരത്തിലെ  ആഡംബരകെട്ടിടത്തിലെ ഒരു ഫ്ലാറ്റിൽ അഞ്ചു സ്ത്രീകൾ ഒത്തുകൂടിയിട്ടുണ്ട്. എല്ലാവരും ചിരപരിചിതർ. എന്തൊക്കെയോ ചില ദുഃഖങ്ങൾ മറക്കാൻ ഒന്നിച്ചു കൂടിയതാണെന്നു അവരുടെ മുഖം പറയുന്നുണ്ട്. അവിടെ അസഹിഷ്ണുതയുടെ ദുർഗന്ധം വമിക്കുന്നു.… Read More »അസഹിഷ്ണുതയുടെ മെഴുകുരൂപങ്ങൾ (കഥ)

malayalam kavithakal

പുഴയുടെ കൂട്ടുകാരി

മൂടൽ മഞ്ഞിൽ കുളിച്ചുനിൽക്കുന്ന പ്രഭാതം. മുറ്റത്തെ മുല്ലയിലും, ചെത്തിയിലും എല്ലാം മഞ്ഞുകണങ്ങൾ മുത്തമിടുന്നു. നേർത്ത തണുത്ത കാറ്റ്, ഉറക്കക്ഷീണമെല്ലാം തോർത്തിയെടുത്തകന്നു. രാത്രി വളരെ വൈകിയാണ് ഇവിടെ എത്തിച്ചേർന്നതും, ഉറങ്ങാൻ കിടന്നതും. യാത്രയുടെ നല്ല ക്ഷീണമുണ്ടായിരുന്നിട്ടും,… Read More »പുഴയുടെ കൂട്ടുകാരി

അലയൊടുങ്ങാതെ (കഥ)

അകിട് വേദനിച്ച ആകാശം ആറാംദിവസവും ഭൂമിയിലേക്ക് മഴ ശക്തിയായി ചുരത്തിക്കൊണ്ടിരുന്നു. നാളിതുവരെ  തുലാമാസത്തിൽ ഇങ്ങിനെ മഴ പെയ്തു കണ്ടിട്ടില്ല. പലസ്ഥലങ്ങളിലും വെള്ളപ്പൊക്കമാണെന്നു കരക്കാർ തമ്മിൽ തമ്മിൽ പറയുന്നു. പലവിധആവശ്യങ്ങൾക്കായി പോയവർ തിരിച്ചു വരാനാകാതെ കുടുങ്ങിയിട്ടു… Read More »അലയൊടുങ്ങാതെ (കഥ)

thozhilali-dhinam

തൊഴിലാളി ദിനം

മനുഷ്യ മനസ്സുകളിൽ ഭീതി പരത്തിക്കൊണ്ടു് കൊറോണ സമ്മാനിച്ച ദുരിതങ്ങളിൽ, കഴിഞ്ഞ നാലു ദിവസമായി എന്റെ കുടുംബം മുഴുപട്ടിണിയിലായിരുന്നു. ഇന്നാണു് എന്റെ രണ്ടു മക്കളും വയറു നിറച്ച് ആഹാരം കഴിച്ചത്. കരിപ്പായതോടെ കമ്പനിയിൽ നിന്നുയരുന്ന നിത്യ… Read More »തൊഴിലാളി ദിനം

പാലടപ്പായസം വിൽക്കുന്ന ആൺകുട്ടി

പാലടപ്പായസം വിൽക്കുന്ന ആൺകുട്ടി (കഥ)

വീട്ടിലേക്കുള്ള ഒരു യാത്രയിലാണ് പാലടപ്പായസം വിൽക്കുന്ന കുട്ടിയെ ആദ്യമായും അവസാനമായും കണ്ടത്. കുറെ വണ്ടികൾ ഒരുമിച്ചു പാർക്ക് ചെയ്യാൻ സൗകര്യമുള്ള  കവളമുക്ക് എന്ന സ്ഥലത്തു വളരെയധികം വഴിയോരക്കച്ചവടക്കാർ അവരവരുടെ ചെറിയ സംരംഭങ്ങളുമായി  സ്ഥാനം പിടിച്ചിരുന്നു.  … Read More »പാലടപ്പായസം വിൽക്കുന്ന ആൺകുട്ടി (കഥ)

savithri story

സാവിത്രി

സാവിത്രി ….. സാവിത്രി…. സാവിത്രി  തന്റെ കൺപോളകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു . പനിയുടെ കാഠിന്യം കൊണ്ടാണോ അതോഗാഡനിദ്രയിൽനിന്ന്ഉണരാൻ ,ശ്രമിച്ചതിനാലാണോ  കണ്പോളകൾക്കു  വല്ലാതെ ഘനം  വച്ചിരിക്കുന്നു . ദേഹമാസകലം വേദന , ചുട്ടു പൊള്ളുന്നത്… Read More »സാവിത്രി

mango tree story

വേരുകൾ

പണ്ട് അപ്പച്ചന്റെ കൈ പിടിച്ചു ഉത്സാഹത്തോടെ തൊടിയിലേക്ക് ഇറങ്ങിയപ്പോൾ മത്തായികുഞ്ഞിന്റെ കെയിൽ ഒരു കുഞ്ഞു നാട്ടുമാവിൻ തൈയ് ഉണ്ടായിരുന്നു.അപ്പനും മോനും കൂടി ആണ് അത് നട്ടത്.നീ വേണേടാ കുഞ്ഞോനേ ഇതിനെ നോക്കാൻ എന്ന് പറഞ്ഞപ്പോൾ… Read More »വേരുകൾ

comedy kadhakal

കിലോക്ക് എന്താ വില?

കിലോക്ക് എന്താ വില? മസാല മൂത്തു തുടഗിയപ്പോൾ ചേരുവകൾ ഒകെ ചേർത്ത് കോഴി കഷ്ണങ്ങൾ അതിലേക്കിട്ടു അടച്ചു വെച്ച്. അപ്പോഴാണ് “അമ്മെയ് …” എന്നൊരു വിളി. വിജയനായിരുന്നു.പഞ്ചായത്തിലെ മീറ്റിംഗ് കഴിഞു വരുന്ന വഴിയാണ്. “എന്താ… Read More »കിലോക്ക് എന്താ വില?

suicide rope

ഒരു അംഗം കൂടി

ഞാൻ മാത്യു, ഒരുപാടു പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജീവിതം നയിച്ചവൻ. ജീവിതമെന്നത് അറിവിന്റെ ഒരു അന്വേഷണമാണ്, ആ അന്വേഷണം ശരിയായ ദിശയിൽ നീങ്ങിയില്ലെങ്കിൽ നെയ്തെടുത്ത സ്വപ്നങ്ങളും പ്രതീക്ഷകളും ദിശ അറിയാതെ നിന്ന് പോകും. ഗുരുവിൽ നിന്ന്… Read More »ഒരു അംഗം കൂടി

ഈ പ്രണയവും കടന്ന്

ഈ പ്രണയവും കടന്ന്…. (കഥ)

ക്വാറന്റൈനിൽ  പതിനാലു ദിവസം കഴിയണം. വീടിനു മുകൾ നിലയിൽ ഞാനൊറ്റക്ക്. താഴെ ഭാര്യ സ്വാതി. അപ്പൂപ്പനും  മക്കളും വീട് മാറി  അമ്മാവന്റെ വീട്ടിലേക്കു പോയിരിക്കുന്നു. ഒറ്റപ്പെടലിന്റെ വേദന എന്നൊക്കെ വേണമെങ്കിൽ പറയാം. ഒരു ദിവസത്തിന്… Read More »ഈ പ്രണയവും കടന്ന്…. (കഥ)

covidvirus story

മനുഷ്യൻ ഒന്നുമല്ലെന്നുള്ള തിരിച്ചറിവ് (കൊറോണ വൈറസ് )

മനുഷ്യന്റെയ് ബുദ്ധിക്കതീതമായി യാതൊന്നും തന്നെ ഇല്ല എന്ന അഹങ്കാരത്തിലാരുന്നു നാമെല്ലാവരും.പല കണ്ടുപിടുത്തങ്ങളും ഒരു പരിധിവരെ അതിനെ ശെരിവെക്കുന്നു.നമ്മുടെ ശാസ്ത്രലോകം എല്ലാതലത്തിലു കുതിച്ചുയരുകയാണ്.എത്ര എത്ര കണ്ടുപിടുത്തങ്ങളാണ് ദിനം പ്രതി നാം വീക്ഷിക്കുന്നത്. മനുഷ്യന്റേ എല്ലാ കഴുവുകളെയും… Read More »മനുഷ്യൻ ഒന്നുമല്ലെന്നുള്ള തിരിച്ചറിവ് (കൊറോണ വൈറസ് )

sanjari story

സഞ്ചാരി

ഇനി ഞാന്‍ ഉറങ്ങട്ടെ. വേദനകള്‍ക്കും ഏകാന്തതകള്‍ക്കും അവധി കൊടുത്ത് ശാന്തമായി ഒന്ന് ഉറങ്ങട്ടെ. ആരുടേയും സഹാനുഭൂതിയോ സഹതാപങ്ങലോ കേട്ടു തഴബിക്കാന്‍ വേണ്ടിയുള്ളതല്ല എന്‍റെ ചെവികള്‍. ‘അതിന്റെ ഒരു വിധി’ എന്നോര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്നവരെ കണ്ട്… Read More »സഞ്ചാരി

Don`t copy text!