Skip to content

Story

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

malayalam story

കാമം തിളയ്ക്കുന്ന മനസ്സുകൾ

“സർ എനിക്കൊരു പരാതി ഉണ്ട്…… “ “ഉള്ളിൽ എസ് ഐ സർ ഉണ്ട്…. അവിടെ പറഞ്ഞാൽ മതി…… “ കോൺസ്റ്റബിളിന്റെ കൂടെ എസ് ഐ സാറിന്റെ റൂം ലക്ഷ്യമാക്കി പോലിസ് സ്റ്റേഷന്റെ ഉള്ളിലേക്ക് നടന്നു… Read More »കാമം തിളയ്ക്കുന്ന മനസ്സുകൾ

malayalam story

ശാക്കിരിന്റെ ഗൾഫ് യാത്ര

എന്തൊക്കെ പറഞ്ഞാലും മോനെ ശാക്കിർ നിന്റെ ഈ ആഗ്രഹം ഉപ്പ സാധിച്ചു തരില്ല. മര്യാദയ്ക്ക് എങ്ങനെയെങ്കിലും ഇക്കൊല്ലം പ്ലസ് ടു ജയിക്കാൻ നോക്ക്,,എന്നിട്ടൊരു ഡിഗ്രി എങ്കിലുമെടുത്തിട്ടു നിന്റെ ആഗ്രഹം പോലെ നീ ഗൾഫിൽ പൊക്കോ…അല്ലാതെ… Read More »ശാക്കിരിന്റെ ഗൾഫ് യാത്ര

malayalam online story

തുലാഭാരം

  • by

“രാവിലെ ഓഫീസിൽ എത്തിയപ്പോൾ തന്നെ ഉച്ചക്കുള്ള ലീവിന് അപേക്ഷ കൊടുത്തു അല്ലേ. എന്താ വിശേഷം “ പ്യൂൺ രവി യുടെ ചോദ്യം കേട്ടപ്പോൾ ഫയലിൽ നിന്നും ഞാൻ തലയുയർത്തി… “ഗുരുവായൂർ പോകണം. തുലാഭാരം നടത്താൻ… Read More »തുലാഭാരം

Baby malayalam story

പ്രിയ കുഞ്ഞേ

4 വർഷം മുമ്പുള്ള സെപ്റ്റംബർ… ഒരു ഓണക്കാലം… . മലയാളികൾ എല്ലാം ഓണം ആഘോഷിക്കാൻ തിരക്കിട്ടു ഓടുമ്പോൾ ഒരുപാട് സന്തോഷത്തോടെയും സ്വപ്നങ്ങളോടെയും ഞാൻ ഓപ്പറേഷൻ തിയേറ്ററിലേക്ക്. മാസങ്ങളായി ദിവസങ്ങൾ എണ്ണി, പ്രാർത്ഥനയോടെ ഞാൻ കാത്തിരുന്ന… Read More »പ്രിയ കുഞ്ഞേ

malayalam story online

എന്റെ അച്ചൂട്ടന്

പ്രിയപെട്ട എന്റെ അച്ചൂട്ടന് , സുഖമല്ലേ എന്റെ കുട്ടന് . പഠനം ഒക്കെ എങ്ങനെ ഉണ്ട്. നന്നായി പഠിക്കുന്നല്ലോ അല്ലെ. കുട്ടാ….. നീ ഈ ചേച്ച്യേ മറന്നു അല്ലേ. മറന്നു കാണുമെന്നു ചേച്ചിക്ക് അറിയാട്ടോ.… Read More »എന്റെ അച്ചൂട്ടന്

mashari malayalam story

മാശാരി Malayalam Story

സഞ്ചു…! അതാണവന്റെ പേര്. ആദ്യമായി ഞാൻ അവനെ കാണുന്നത് ബസ് സ്റ്റോപ്പിനടുത്ത് വച്ചായിരുന്നു. അന്നവനെ ശ്രദ്ധിക്കുവാൻ ഒരു കാരണമുണ്ട്. രാവിലെയുള്ള എൻറെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ, ഇന്നവനെ ഞാൻ തട്ടി തെറിപ്പിച്ചു വീഴ്ത്തുകയായിരുന്നു. “മോനെന്തെങ്കിലും പറ്റിയോ”..?… Read More »മാശാരി Malayalam Story

kuttikurumbi malayalam story

കുട്ടിക്കുറുമ്പി Malayalam Story

“ചേട്ടായിക്കെന്തിനാ ഇത്രേം ദേഷ്യം,. ഞാൻ എപ്പോഴും മോളൂസിനു കാർട്ടൂൺ ഇട്ടു കൊടുക്കാറില്ലല്ലോ. അടുക്കള ജോലികൾ ചെയുന്ന സമയത്തല്ലേ ഇടാറുള്ളു. അല്ലാത്തപ്പോൾ അവളുടെ കൂടെ ചിലവഴിക്കാറുണ്ട് കൂടുതൽ സമയവും “. ……. എന്നും പറഞ്ഞു സുധ… Read More »കുട്ടിക്കുറുമ്പി Malayalam Story

പാഡുകൾ malayalam story

ആ പെൺകുട്ടിയും ഞാനും

‘പാഡുകൾ’ ചിലപ്പോഴൊക്കെ അവൾക്ക് അമ്മയുടെ ഓർമ്മകളാകാറുണ്ട. അപ്പയുമായി വഴക്കിട്ട് അമ്മ പിണങ്ങി പോയതിനുശേഷം പ്രത്യേകിച്ചും….. അമ്മയടുത്തില്ലാത്ത എല്ലാ പെൺകുട്ടികളും ഇങ്ങനെയൊക്കെ ഓർക്കാറുണ്ടോയെന്ന് ചിലപ്പോഴൊക്കെ അവൾ ചിന്തിക്കാറുമുണ്ട്. എന്തായാലും അമ്മയുടെ ഓർമ്മകളെ പാഡുകളോട് ബന്ധിപ്പിയ്ക്കുന്നതിന്റെ അശുദ്ധിയേയും… Read More »ആ പെൺകുട്ടിയും ഞാനും

snehapakshikal malayalam online story

സ്നേഹപക്ഷികൾ

“അമ്മെ ഞാൻ ഇറങ്ങുവാട്ടോ . ഇനിയും താമസിച്ചാൽ കണ്ണേട്ടൻ മുഷിയും. നാളത്തേക്കുള്ളതൊക്കെ ഒരുക്കി വെക്കാനുണ്ട്. നാളെ വൈകീട്ട് ഏഴു മണിക്കാണ് ഫ്ലൈറ്റ്. രണ്ടാളും രാവിലെ തന്നെ അങ്ങ് വരണം കേട്ടോ. അച്ഛന്റെ ഫോണിൽ വീഡിയോ… Read More »സ്നേഹപക്ഷികൾ

കുമാരേട്ടന്റെ പെൺമക്കൾ malayalam story

കുമാരേട്ടന്റെ പെൺമക്കൾ

ആ കുട്ടി ഇടക്കിടെ ഇടക്കിടെ വീട്ടിലേക്ക് വരുന്നുണ്ടല്ലൊ? ചായക്കടയിലെ കുമാരേട്ടന്റെ ചായയടിക്കിടെയുള്ള ആശങ്കയാണ് . പതിവ് കട്ടനു വന്ന ഈനാശു കട്ടനെക്കാൾ കടുപ്പത്തിൽ മറുപടി നൽകി. കല്യാണം കഴിഞ്ഞ് ഒരു മാസമല്ലെ ആയുളളു .… Read More »കുമാരേട്ടന്റെ പെൺമക്കൾ

ലജ്ജിക്കുക Malayalam Story

ലജ്ജിക്കുക നാം Malayalam Story

ഞാൻ അന്യൻ , അവളും, ഞങ്ങൾക്കിടയിൽ മൗനങ്ങളുണ്ടായിരുന്നില്ല, അവൾ ഇളകിയാടിച്ചിരിച്ചു സംസാരിക്കുമ്പോൾ അവളുടെ അയഞ്ഞുലഞ്ഞ വസ്ത്രധാരണത്തിലേക്കെന്റെ കണ്ണുകൾ വീണു കൊണ്ടിരുന്നു, എന്റെ ചിന്തകൾ അപ്പോള്‍ വിഷത്തീ തുപ്പിത്തുടങ്ങിയിരുന്നു. മനസ്സിനുള്ളിൽ അരുതാത്ത മോഹങ്ങളുടെ വേലിയേറ്റമുണ്ടായപ്പോൾ മനം… Read More »ലജ്ജിക്കുക നാം Malayalam Story

anjal ottakaran malayalam story

അഞ്ചൽ ഓട്ടക്കാരൻ Malayalam Story

പരിമിതമായ യാത്രാ സൗകര്യങ്ങളും, വാർത്താ വിനിമയ സംവിധാനങ്ങളും  നിലനിന്നിരുന്ന പണ്ടുകാലത്തെ പോസ്റ്റുമാന്റെ യഥാർത്ഥ പേരായിരുന്നു “‘ അഞ്ചൽ ഓട്ടക്കാരൻ “.. ! ഒരു കാലഘട്ടത്തിന്റെ തന്നെ സാംസ്ക്കാരിക തനിമയും, പ്രൗഢിയും വിളിച്ചോതുന്ന അഞ്ചൽ ഓട്ടക്കാരനിൽ… Read More »അഞ്ചൽ ഓട്ടക്കാരൻ Malayalam Story

കായംകുളം കൊച്ചുണ്ണി ജീവിതകഥ | Story

ചരിത്രതാളുകളില്‍  വീരേതിഹാസം രചിച്ച പെരുങ്കള്ളന്റെ കഥ വീണ്ടും വെള്ളിത്തിരയിലേക്ക്..നിവിന്‍പോളി കായം കുളംകൊച്ചുണ്ണിയായെത്തുന്ന സിനിമയില്‍ ഇത്തിക്കരപക്കിയുടെ വേഷത്തില്‍ മോഹന്‍ലാലാണ്. നാല്‍പ്പത്തഞ്ച് കോടി ചിലവില്‍  165 ദിവസമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നാണ് അണിയറപ്രവര്‍ത്തകരുടെ സാക്ഷ്യം. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയെ… Read More »കായംകുളം കൊച്ചുണ്ണി ജീവിതകഥ | Story

റിബൺ -3 Malayalam Story

ഷംസുവിന്റെ പുരതാമസമാണ്. “പുര പൊറുതിയാകുമ്പോൾ കൊച്ചാപ്പയും ഉണ്ടാകണം” അദ്രുമാനോട് അവൻ പറഞ്ഞ വാക്കുകൾ, അതു പെള്ളയല്ലെന്ന് അയാൾക്കറിയാം.. ശരിക്ക് അദ്രുമാൻ ഷംസൂന്റ  കൊച്ചാപ്പയല്ല. കരീമിന്റെ അനുജനുമല്ല. പക്ഷെ ചെറുപ്പം മുതൽ അയാളവന്റെ കൊച്ചാപ്പയാണ്, അത്… Read More »റിബൺ -3 Malayalam Story

മഴയോർമ്മകൾ

തിരിച്ചു കിട്ടാത്ത ആ പഴയ കാലം വീണ്ടും ഓർത്തെടുക്കുകയാണ് ഞാൻ.. വട്ടക്കത്തോടും, ആനത്തോടും, പുതുമനക്കടവും, വീതി കുറഞ്ഞ ചെമ്മൺപാതകളും, നാട്ടിടവഴികളും ഓർമ്മയിലേക്കോടിയെത്തുന്നു.. ഇടവപ്പാതിയുടെ വരവറിയിച്ചു കൊണ്ട് മഴയുടെ ആരംഭം കുറിച്ചിരിക്കുന്നു..നേരം ഇരുട്ടിത്തുടങ്ങിയതോടെ അത്താഴം കഴിച്ച്… Read More »മഴയോർമ്മകൾ

അത്ഭുതമായി തോന്നിയ അധ്യാപകർ | Malayalam Story

ഒത്തിരി സന്തോഷം നിറഞ്ഞ അന്തരീക്ഷം,  ഏഴാം ക്ലാസ് മുതലാണ് ഞാൻ മലയാളം മീഡിയം സ്കൂളിൽ പഠിക്കാൻ തുടങ്ങിയത്. തമിഴ്നാട്ടിലെ ഗൂഡല്ലൂർ എന്ന സ്ഥലത്ത്,  കേരളത്തിലെ പോലെ തന്നെ ഒരു മലയാളം മീഡിയം സ്കൂൾ ഉണ്ട്.… Read More »അത്ഭുതമായി തോന്നിയ അധ്യാപകർ | Malayalam Story

പ്രണയമേ നീ ഇത്ര വിരൂപയോ / Malayalam Story

വളരെ യാദൃശ്ചികമായാണ് എൻറെ പഴയൊരു കൂട്ടുകാരനെ കണ്ടത്.  അവൻ എന്നെ കണ്ടതും, എന്നെ കാണാത്തതുപോലെ ഓടിമാറാൻ ശ്രമിച്ചു. എന്നും ഹരിചന്ദ്രൻ എനിക്ക് പ്രിയപ്പെട്ടവനായിരുന്നു, അവൻ എന്നെ ഒഴിവാക്കിയാലും എനിക്ക് അവനെ ഒഴിവാക്കാൻ പറ്റില്ല. ഇല്ലായ്മയുടെ… Read More »പ്രണയമേ നീ ഇത്ര വിരൂപയോ / Malayalam Story

അഭയാർത്ഥിക്യാംപ് – Malayalam Story

മോനേ.. നമുക്കു വീട്ടിൽ പോകാം. അച്ഛമ്മയാണ്.അച്ഛമ്മയുടെ പുറം പൊട്ടി വ്രണമായിരിക്കുന്നു. വേദനക്കിടയിലും അച്ഛമ്മക്ക് വീട്ടിലെത്തിയാൽ മതിയെന്ന വാശിയാണ്. അമ്മയും അനിയത്തിയും കണ്ണീർ വാർക്കുന്നു. അവർക്കറിയാം ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ലെന്ന്. പോരുമ്പോൾ വീടിന്റെ പകുതിയോളം തകർന്നതവരും… Read More »അഭയാർത്ഥിക്യാംപ് – Malayalam Story

ഗോപിക | Malayalam Story

“ഈ അമ്മയ്ക്കൊന്നുമറീല്ല ഇങ്ങനല്ല ന്റെ പുസ്തകത്തിൽ വരയ്ക്കണേത് ,കുഞ്ഞേച്ചിക്കേ അറിയൂ ,ഈ കുഞ്ഞേച്ചി യിതെവിടപ്പോയി “ സങ്കടത്തോടെയും  തെല്ല് പരിഭവം കലർത്തിയുമുള്ള അവന്റെ ചോദ്യ ത്തിന് എന്ത് മറുപടി പറയുമെന്നറിയാതെ സ്വപ്ന കുഴഞ്ഞു .… Read More »ഗോപിക | Malayalam Story

ഇവർക്ക് എന്താ പറ്റിയേ? | Malayalam Story

അയ്യോ സമയം ആറുമണി. ചാടി പിടഞ്ഞ് എണീറ്റു. ഏട്ടനെ ഡ്യൂട്ടിക്ക് പൂവാനുള്ളതാണ്. ഇന്നലെ എപ്പോഴാ കിടന്നേ എന്ന് ഓർമ്മയില്ല, എന്തോ വല്ലാത്ത ക്ഷീണം. അപ്പുറത്ത് ഏട്ടൻ കിടക്കുന്നുണ്ട്. പാവം ഉറഞ്ഞിട്ടില്ലാന്ന് തോന്നുന്നു. കണ്ണിന് ചുറ്റും… Read More »ഇവർക്ക് എന്താ പറ്റിയേ? | Malayalam Story

Don`t copy text!