Skip to content

Story

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

amma malayalam story

അമ്മ

അമ്മ മരിച്ചു രണ്ടാം ദിവസമാണ് ഞാനെന്ന പത്താം ക്ലാസ്സുകാരി മുറി വിട്ടു പുറത്തിറങ്ങിയത്. വീട്ടിൽ അച്ഛനും അനിയനും മാത്രം. നേരെ ചെന്നത് അടുക്കളയിലേക്കായിരുന്നു. അടുക്കളയും അപ്പോൾ നിശബ്ദതമായിരുന്നു. ഉപ്പില്ല എരിവില്ല മധുരമില്ല എന്നൊക്കെ പറയുന്നതല്ലാതെ… Read More »അമ്മ

malayalam story

ജനുവരി ഒരു ഓർമ്മ

തുമഞ്ഞു തൂവുന്ന ഒരു പുലർകാല നേരത്ത് ….. എണീക്ക് അമ്മൂസെ എന്തൊരുറക്കമാ ഇത് നാണമില്ലേ നിനക്ക് . സമയം 7:10 ആയി. ഈശ്വരാ…..7 മണി കഴിഞ്ഞോ…? ഒരു ചമ്മലോടെ പുതപ്പിനുള്ളിൽ നിന്നും ഞാൻ പുറത്തേക്ക്… Read More »ജനുവരി ഒരു ഓർമ്മ

amma malayalam story

അമ്മ

“മോനെ വല്ലാത്ത ക്ഷീണം കുറച്ചു വെള്ളം വേണാരുന്നു. വാസുവിന്റെ വീട്ടിലേക്കു ഇനിയും കുറെ ദൂരമുണ്ടോ?? ” അമ്മ ഇവിടിരിക്ക് ഞാനിപ്പോ വാങ്ങിച്ചിട് വരാം അമ്മാവന്റെ വീട് ഒരുപാടു ദൂരയാ.. ഒരു കുറുക്കനെ പോലെ കൗശലത്തോടെ… Read More »അമ്മ

malayalam story

മേടച്ചൂടിൽ പൊഴിഞ്ഞ മകരമഞ്ഞു

ഡിസംബർ മനോഹരിയാണ് മകരമഞ്ഞിന്റെ കുളിരും മഴവിൽചന്തമുള്ള പ്രഭാതങ്ങളും..പെയ്തൊഴിഞ്ഞ മഞ്ഞുകണങ്ങൾ മുത്തമിടുന്ന ഇലത്തുമ്പുകളിൽ സൂര്യൻ ഇടയ്ക്കിടെ മഴവിൽചന്തമേകാറുണ്ട് … നനഞ്ഞ നടവഴികളിൽ പുൽനാമ്പുകൾ പോലും കുളിരണിഞ്ഞു നിൽക്കാറുമുണ്ട് അങ്ങനെയൊരു പ്രഭാതത്തിലാണ് സുകന്യയും രവിയും കണ്ടുമുട്ടുന്നത് ..… Read More »മേടച്ചൂടിൽ പൊഴിഞ്ഞ മകരമഞ്ഞു

malayalam story

ഭാര്യ

പ്രേമിച്ച പെണ്ണ് തേച്ച് പോയപ്പോൾ പിന്നെ എല്ലാം പെണ്ണിനോട് വെറുപ്പായിരുന്നു മൂന്ന് കൊല്ലം ജീവന്റെ ജീവനായി സ്നേഹിച്ച പെണ്ണ് ഒരു കാരണവും ഇല്ലാതെ തേച്ച് പോയി !! അന്ന് തുടങ്ങി എല്ലാപെണ്ണിനോട് വെറുപ്പായിരുന്നു എനിക്കി… Read More »ഭാര്യ

malayalam story

വിധവകൾ കരയാറില്ല

“അശ്രീകരം.. ജാതകദോഷം കൊണ്ടുതന്നാ എന്റെ മോനങ്ങ് ചെറുപ്പത്തിലേ പോയത്. അതോണ്ട് എനിക്കല്ലേ നഷ്ടായത്.. അവനുണ്ടാക്കിയതെല്ലാം അവടെ പേരിലല്ലേ..” ലക്ഷ്മിയമ്മ പതം പറഞ്ഞു കരയാൻ തുടങ്ങി. മൈമൂന ഒന്നും മിണ്ടിയില്ല. മിണ്ടീട്ടു കാര്യവുമില്ലല്ലോ.രാവിലെ വാക്‌പോര് നടത്താനിനി… Read More »വിധവകൾ കരയാറില്ല

malayalam story

പൊതിച്ചോർ

ഓഫീസിൽ നിന്നും ജോലിയും കഴിഞ്ഞു ഇറങ്ങിയപ്പോൾ ആണ് ഭാര്യ സ്മിതയുടെ ഫോൺ വന്നത്…. അരുണേട്ടാ വരുമ്പോൾ കുറച്ചു പച്ചക്കറിയും കൊണ്ടുവരനെ പിന്നെ കൊച്ചിന് കൊടുക്കാനുള്ള പാലും കഴിഞ്ഞുകുന്നു അതും.. മറക്കല്ലെട്ടോ നേരത്തെ വരണേ എന്നും… Read More »പൊതിച്ചോർ

malayalam story

ഏടത്തിയമ്മ

ടാ. ..വിച്ചൂ നിനക്ക് രാത്രി എപ്പോഴാണെടാ ഫ്ളൈറ്റ് …? പതിനൊന്ന് മണിക്കാണെടാ…ഞാനൊരു എട്ടു മണിയാവുമ്പോഴിറങ്ങും വീട്ടീന്ന്… ഇനിയെമ്പോഴാണെടാ വിച്ചു നിന്നെയൊന്ന് കാണുന്നത്….? സന്തോഷിന്റെ വിഷമത്തോടെയുളള ചോദ്യം കേട്ട് വിശാലെന്ന,വിച്ചു അവന്റെ മുഖത്തേക്കൊരു നിമിഷം നോക്കി… Read More »ഏടത്തിയമ്മ

ഒടിയൻ malayalam story

ഒടിയൻ

“ഇന്നലെ കിഴക്കേലെ കുളപ്പുരയുടെ ചായ്പ്പിൽ ഒരു പെണ്ണിനെ ബോധമില്ലാതെ കിടക്കുന്നത് കണ്ടെത്രെ” “ആഹ്.. ഞാനുമറിഞ്ഞു. വസ്ത്രങ്ങളൊന്നും ദേഹത്തില്ലത്രേ. ഒരു മുണ്ട് മാത്രം ദേഹത്തൂടെ ഇട്ട് മറച്ചിട്ടുണ്ടായിരുന്നത്.” “മ്മടെ പറയൻ കേശുവിന്റെ പെണ്ണാണ് അത്. പാവം..… Read More »ഒടിയൻ

malayalam story

ഒന്നിന് പകരം മൂന്ന്

അന്നും പതിവ്പോലെ തന്നെ രാവിലെ 5.30ന് fisrt ട്രിപ്പ്‌ തുടങ്ങി. ബസിൽ നിറഞ്ഞു നിന്ന അയ്യപ്പഭക്തി ഗാനത്തിന് താളം പിടിച്ചു കൊണ്ട് അശോകൻ ചേട്ടൻ ഉഷസ് എന്ന ഞങ്ങളുടെ അന്നധാതാവിനെ മുൻപോട്ടു നയിച്ചു. അനീഷ്… Read More »ഒന്നിന് പകരം മൂന്ന്

malayalam story

അഹങ്കാരി

“ഇങ്ങനെ അഹങ്കാരിയായ ഒരു ഭാര്യയെ എനിക്കു വേണ്ട…” ആ വാക്കുകള്‍ കോടതി വരാന്തയില്‍ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. കോടതി വിവാഹമോചനം അനുവദിച്ചപ്പോള്‍ വിവേക് പുഞ്ചിരിച്ചു. അവിടെ നിന്നും ഒരു പരാജിതയെ പോലെ ഇറങ്ങുമ്പോള്‍ അയാളുടെ അമ്മ തന്നെ… Read More »അഹങ്കാരി

malayalam story

ഞാൻ ഒരു ആനകേറി പെണ്ണ്

“ഇക്കൊല്ലവും തിടമ്പേറ്റാൻ അയ്യപ്പനാ വരണേ..” തറവാട്ടമ്പലത്തിലെ കമ്മറ്റി മീറ്റിംഗ് കഴിഞ്ഞെത്തിയ അച്ഛന്റെ വാക്കുകൾ അകത്തളത്തിൽ നിന്നും ഉയർന്നു കേൾക്കുന്നുണ്ട്… വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി വെച്ച്, മുറിയുടെ വാതിലിനോട് ചേർന്നുനിന്ന് ഞാൻ കാതോർത്തു…. “ഞാൻ ഒരുപാട്… Read More »ഞാൻ ഒരു ആനകേറി പെണ്ണ്

malayalam story

വാടകയ്‌ക്കൊരു ഗർഭപാത്രം

ഇന്ന് ശ്രുതിയുടെ വിവാഹമാണ് . ബന്ധുക്കൾ ഒരുപാട് പേര് സമ്മാനങ്ങൾ കൊണ്ട് മൂടുന്നുണ്ട് .. ആശംസകൾ സന്ദേശങ്ങളായും ഫോൺകോളുകൾ ആയും എത്തുന്നുണ്ട് . സ്വർണാഭരണ വിഭൂഷിതയായി നിൽക്കുന്ന അവളുടെ അരികിലേക്കു മുടിയിഴകളിൽ നര കയറിയ… Read More »വാടകയ്‌ക്കൊരു ഗർഭപാത്രം

malayalam story

ഞാനും.. അവളും…

സമയം നോക്കിയപ്പോൾ 9മണി. എനിക്കു വിശ്വാസികാനായില്ല. ചുരുങ്ങിയത് ഒരു10 മിസ്ഡ് കാൾ എങ്കിലും വരണ്ട സമയം കഴിഞ്ഞിരുകുന്നു. രണ്ടു ദിവസത്തെ അമിത ജോലിഭാരം മനസ്സിനെയും ശരീരത്തെയും നന്നായി തളർത്തിയിരുന്നു. അതുകൊണ്ടാണ് മീറ്റിംഗ് ഉണ്ടെന്നു അവളോട്… Read More »ഞാനും.. അവളും…

kazhukan malayalam story

കഴുകന്‍

” രമ്യ എന്ന പെണ്‍കുട്ടിയെ ഒരു വികലാംഗൻ പരസഹായമില്ലാതെ ഓടുന്ന ട്രെയിനിൽ വെച്ച് ബലാത്സംഗം ചെയ്തു കൊന്നു എന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്ത ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ എന്റെ പ്രതി പൊന്നുചാമിയെ നിരുപാധികം… Read More »കഴുകന്‍

shafi malayalam story

ഷാഫി

[ഒരായിരം ഷാഫിമാര്‍ക്ക് വേണ്ടി] ” ഉമ്മാ നിക്ക് വേണ്ട ആ ആംബുലന്‍സ് ഡ്രൈവറേ അയാളെയെങ്ങാനും കെട്ടേണ്ടി വന്നാല്‍ ദേ ഞാനീ വീടിന്‍റെ ഉത്തരത്തില്‍ കെട്ടിത്തൂങ്ങി ചാവും പറഞ്ഞില്ലാന്ന് വേണ്ട….” പെണ്ണ് കാണാന്‍ വന്നവര് വീടിന്‍റെ… Read More »ഷാഫി

aval malayalam story

അവൾ

  • by

രണ്ടു വർഷത്തിനു ശേഷം ഗൾഫിൽ നിന്നും നാളെ വിനുവേട്ടൻ വരുകയാണ്. സാധാരണ എല്ലാ ഭാര്യമാരുടെയും പോലെ എനിക്ക് സന്തോഷമുണ്ടവറില്ല. കാരണം അവന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരാൾ സ്വന്തം ഭാര്യയായി ഈ വീട്ടിലുണ്ടെന്ന രീതിയിൽ… Read More »അവൾ

malayalam story

ഏട്ടത്തിയമ്മ

“ഹേയ് കുട്ടീ തനിക്ക് എന്റെ ഏട്ടത്തിയമ്മ ആകാമോ?” പെട്ടന്നുളള ആ ചോദ്യത്തിനു മുമ്പിൽ അനു ഒന്ന് പതറിപ്പോയി ആത്മസയമനം വീണ്ടെടുത്ത് അനു ചോദിച്ചു “ഇയാളാരാ എന്നെ ഏട്ടത്തിയമ്മ ആക്കാൻ…എനിക്ക് ഇയാളെ ഒരു പരിചയവുമില്ല”” “ഇങ്ങനെയൊക്കെ… Read More »ഏട്ടത്തിയമ്മ

driver malayalam story

ഡ്രൈവർ

“നിന്നെപ്പോലെ വണ്ടിയ്ക്ക് വളയം പിടിയ്ക്കുന്ന ഒരു അത്താഴ പട്ടിണിക്കാരന് എന്റെ മകളേ ഞാൻ കെട്ടിച്ചു തരില്ലാ… “അതിന് വേണ്ടിയല്ലാ ഞാൻ അവളേ പട്ടണത്തിൽ വിട്ട് ഇത്രയധികം പഠിപ്പിച്ചത് അവൾക്ക് വേറെ നല്ല ആലോചനകൾ വരും,..… Read More »ഡ്രൈവർ

makhal malayalam story

മകൾ

  • by

വെക്കേഷൻ കഴിഞ്ഞു ക്ലാസ്സ്‌ തുടങ്ങി….. അമ്മു നീ എവിടെ നോക്കി നടക്കുക ആണ് ഞാൻ കുറച്ചു നേരം ആയി ശ്രദ്ധിക്കുന്നു നിനക്ക് എന്തു പറ്റി കാലു തട്ടി വീഴാൻ പോയപ്പോളാണ് അഞ്ജുവിന്റെ ചോദ്യം …..… Read More »മകൾ

Don`t copy text!