Skip to content

Story

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

ഒരു ന്യൂജന്‍ നടക്കഥ

ഒരു ന്യൂജന്‍ നടക്കഥ

ഇതൊരു കഥയല്ല; നടന്ന സംഭവം തന്നെയാണ്. എനിക്ക് സന്താനങ്ങളായി ഒരു പുത്രിയും പുത്രനുമുണ്ട്. രണ്ടു കൂറകള്‍ക്കും ഓരോരോ സൈക്കിളുകളും വാങ്ങി കൊടുത്തിട്ടുണ്ട്. പുത്രി എന്തരോ പഠിക്കാനാണ് എന്നും പറഞ്ഞു തിരുവന്തോരത്ത് പോയതോടെ അവളുടെ പഴയ… Read More »ഒരു ന്യൂജന്‍ നടക്കഥ

അമ്മയുടെ ഒളിച്ചോട്ടം

അമ്മയുടെ ഒളിച്ചോട്ടം

എന്നെ പ്രസവത്തിനു വിളിച്ചുകൊണ്ടുപോകാന്‍ അച്ഛനും കുഞ്ഞമ്മയും കൂടി വന്നപ്പോള്‍ ഞാന്‍ നെറ്റി ചുളിച്ചു. അമ്മയെവിടെ? ഞാന്‍ പുറത്ത് കാറിനുള്ളിലേക്ക് നോക്കി; ഡ്രൈവര്‍ മാത്രമേ ഉള്ളു അതില്‍. എന്റെ നോട്ടം അച്ഛന്റെ നേരെയായി. “അച്ഛാ അമ്മയെവിടെ?”… Read More »അമ്മയുടെ ഒളിച്ചോട്ടം

ഡാ അളിയാ

ടാ അളിയാ

“എനിക്കുറപ്പാ അവൾ ഇഷ്ടപ്പെടുന്നത് എന്നെ തന്നെയായിരിക്കും..” ഉണ്ണിയുടെ വാക്കു കേട്ട് ഉറക്കെച്ചിരിച്ച്, ആൽത്തറയിൽ അവനരികിലേക്ക് ഇരുന്നു കണ്ണൻ. “എത്ര മനോഹരമായ നടക്കാത്ത സ്വപ്നം ദാസാ……. അവൾക്കെന്നോടാ ഒരിത്തിരി ഇഷ്ടക്കൂടുതൽ, എന്നെ കാണുമ്പോ അവളുടെ മുഖത്തൊരു… Read More »ടാ അളിയാ

പുതുപെണ്ണ്

പുതുപെണ്ണ്

കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് രണ്ട് മൂന്നു ദിവസമായീലേ അമ്മേ….. പക്ഷേ ഇതുവരെ എനിക്ക് ഇവരുടെ രീതികൾ, സംസാരം അതൊന്നും ശരിക്കും മനസ്സിലാക്കാൻ പറ്റീട്ടില്ലാന്നേ…. ഞാൻ അമ്മയോടും അച്ഛനോടും അന്നേ പറഞ്ഞത് അല്ലേ എനിക്ക് നമ്മുടെ… Read More »പുതുപെണ്ണ്

മീറാന്‍പൂച്ച

മീറാന്‍പൂച്ച

മുത്തുവിന് അവനും അവന് മുത്തുവും ജീവനാണ്, അവള്‍ ഓടിനടക്കുന്നിടത്തെല്ലാം അവനുണ്ടാവും, രണ്ടിന് പോയാല്‍ അവിടെയും കാണും, വേര്‍പ്പിരിയാനാവാത്ത അവര്‍ തമ്മിലുള്ള ഇഷ്ടത്തില്‍ തുടങ്ങുന്നു മുത്തുവിന്‍റെ മീറാന്‍!, മുത്തുവിന്‍റെ പ്രിയപ്പെട്ടവനാണ് മീറാന്‍പൂച്ച അതീവസുന്ദരന്‍, കരിമഷിക്കണ്ണുണ്ടവന്, വെളുത്ത… Read More »മീറാന്‍പൂച്ച

malayalam story

അമ്മ പറഞ്ഞ കഥ

നൈറ്റ് ഡൂട്ടി കഴിഞ്ഞ്, വീട്ടിൽ കിടന്നു ബോധം കെട്ടുറങ്ങുന്ന എന്നെ, അമ്മ തട്ടി വിളിച്ചു. “എന്താ മ്മേ മനുഷ്യനെ ഒറങ്ങാനും സമ്മതിക്കില്ലേ ” സുന്ദര സ്വപ്നം കണ്ട് സുഖസുഷുപ്തിയിലാണ്ട എന്റെ ഈർഷ്യയോടുള്ള ചോദ്യം കേട്ടപ്പോൾ… Read More »അമ്മ പറഞ്ഞ കഥ

മുല കൊതിയൻ

മുല കൊതിയൻ

വായിക്കാതെ,  ഈ കഥ അതിന്റെ ആഴത്തിൽ ആസ്വദിച്ചു കേൾക്കുവാൻ… ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നും തിരിച്ചു വരും വഴി അപ്പുറത്തെ വീട്ടിലെ മഞ്ജു ചേച്ചി കുഞ്ഞിന് മുല കൊടുക്കുന്നത് അറിയാതെ നോക്കി നിന്നു… Read More »മുല കൊതിയൻ

വേലി ചാടുന്ന ഭർത്താവിനു കണ്ടം ചാടുന്ന ഭാര്യ

വേലി ചാടുന്ന ഭർത്താവിനു കണ്ടം ചാടുന്ന ഭാര്യ

രാത്രി കിടപ്പറയിൽ അവളെയും കെട്ടിപ്പിടിച്ച് കിടക്കുമ്പൊഴും അവന്റെ മനസ്സിൽ തന്നെയും കാത്ത് മെസഞ്ചറിൽ പച്ച ലൈറ്റും കത്തിച്ചു കാത്തിരിക്കുന്ന മറ്റൊരുവളായിരുന്നു.. നാശം,ഈ ബെടക്കൊന്ന് ഉറങ്ങിക്കിട്ടീരുന്നേൽ അവളോടൊപ്പം പുലരുവോളം പുഷ്പിക്കാമായിരുന്നു..(ആത്മഗതം) കുറച്ചു നേരം കഴിഞ്ഞ് അവളുടെ… Read More »വേലി ചാടുന്ന ഭർത്താവിനു കണ്ടം ചാടുന്ന ഭാര്യ

ഇനിയും പഠിപ്പിന്റെ പിറകേപോയാൽ ,ഞാൻ സ്വരകൂട്ടിവെച്ച എന്റെ സ്വപ്നങ്ങൾ പൂവണിയാതെ പോകും ഇപ്പോഴെനിക്ക് വേണ്ടത് സ്വന്തം കാലിൽ നില്ക്കാൻ ഒരു ജോലിയാണ്

മൗനത്തിൽ ഒളിപ്പിച്ച പ്രണയം

എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയില്ല എന്ത് ? എനിക്ക് നിന്നോട് പറയാനുള്ളത് നീയെവിടെയും തുടങ്ങേണ്ട ,,നിന്റ ഇളക്കം എനിക്ക് മസ്സിലാകുന്നുണ്ട് ,,ഒന്നുപോയെ ചെക്കാ അങ്ങനെ പറയരുത് ,,എനിക്ക് പറയുവാനുള്ളത് നീ ഒന്ന് കേൾക്കൂ… Read More »മൗനത്തിൽ ഒളിപ്പിച്ച പ്രണയം

ലവ് ആഫ്റ്റർ മാര്യേജ്

ലവ് ആഫ്റ്റർ മാര്യേജ്

ജീവിതത്തിൽ ആദ്യമായിട്ട് ഒരടിപൊളി ചേട്ടനെ കണ്ടു.. നല്ല കട്ടത്താടിയും,കൂളിങ് ഗ്ലാസും..കറുത്ത ബുള്ളറ്റു വണ്ടിയും ഒക്കെയായി.. വന്നിറങ്ങിയ ഉടൻ മീശേം പിരിച്ച് മുണ്ടും മടക്കിക്കുത്തി ഒരു പോക്കാണു പുള്ളി.. ന്റമ്മോ..രോമാഞ്ച കഞ്ചുകിതമായിപ്പോയി.. എന്തെ നിങ്ങൾക്കൊക്കെ ഒരു… Read More »ലവ് ആഫ്റ്റർ മാര്യേജ്

ബലിയാടാകുന്ന ആൺ ജന്മങ്ങൾ 

ബലിയാടാകുന്ന ആൺ ജന്മങ്ങൾ 

എല്ലാ ദിവസവും താൻ പോകും അവനെ റിമാന്റ് ചെയ്ത കണ്ണൂർ ജയിലിലേക്ക് ,,ഒരുപാടുനേരം പുറത്തുകാത്തു നിന്ന് അവസാനം അവന്റെ അടുത്ത് എത്തുമ്പോൾ മനസ്സു മുഴുവൻ തളർന്നുപോകും ,, അവന്റെ മുഖത്തേക്ക് തല ഉയർത്തിവെച്ചു സംസാരിച്ചുതുടങ്ങുമ്പോൾ… Read More »ബലിയാടാകുന്ന ആൺ ജന്മങ്ങൾ 

മനസ്സുകൊണ്ടൊരു വ്യഭിചാരം 

മനസ്സുകൊണ്ടൊരു വ്യഭിചാരം 

അവളെ അങ്ങ് കൊന്നുകളയട്ടെ ,,പക്ഷെ മുലകുടിക്കുന്ന എന്റെ മോൻ ,,,അവൻ അവന്റെ അമ്മയെ തേടുമ്പോൾ ,,അമ്മയും അച്ഛനും ഇല്ലാതെ ഈ ലോകത്തു അവനെങ്ങനെ ജീവിക്കും ,, നീ മനസ്സിനെ ശാന്തമാക്കൂ അരുൺ ,,ഈ സമയത്തു… Read More »മനസ്സുകൊണ്ടൊരു വ്യഭിചാരം 

ബംഗാളി - ചെറു കഥ

ബംഗാളി – ചെറു കഥ

ഇന്ന് എത്രപേരുണ്ട് കുമാർ മെയിൻ വാർപ്പിന്‌ ? ഇരുപതുപേരുണ്ട് കുമാരേട്ടാ മലയാളികൾ ഉണ്ടോ ? ഇല്ല ,,അവർക്കുകൂലി എണ്ണൂറു രൂപയല്ലേ ? ഇവർക്കാകുമ്പോൾ അറന്നൂറു മതി .ആ ഇനത്തിൽ മാത്രം കുമാരേട്ടന് രൂപ നാലായിരം… Read More »ബംഗാളി – ചെറു കഥ

malayalam story

ഒരു ട്രിണാകുളം കഥ

മനാഞ്ചിറസ്‌ക്വൊയറെത്ര കണ്ടിരിക്കുന്നു. അതു പോലെ കോഴിക്കോട് ബീച്ചിലിരുന്ന് കടലിന്‍റെ വിജനതയിലേക്ക് നോക്കി ‘കടലേ..നീല കടലേ..’ എന്നെത്ര പാടിയിരി ക്കുന്നു.ഇനിയൊരു മാറ്റമൊക്കെ വേണ്ടേ?ജീവിതത്തില്‍ കുറേ അറിവും അനുഭവങ്ങളു മൊക്കെ ഇനിയും വേണ്ടേ ?! മാനാഞ്ചിറ സ്ക്വയറിൽ… Read More »ഒരു ട്രിണാകുളം കഥ

ഒരു കട്ട ലോക്കൽ പയ്യൻ

ഒരു കട്ട ലോക്കൽ പയ്യൻ

“ഡീ..ആ അർജ്ജുൻ എത്ര കാലമായി നിന്റെ പിറകെ നടക്കുന്നു..നിനക്കവനോടൊന്ന് ഇഷ്ടം പറഞ്ഞാലെന്താ.?..” “പിറകെ നടന്നൂന്ന് വെച്ച്..എനിക്കൂടെ ഇഷ്ടാവണ്ടെ..” “ഒഹൊ..അവനെന്താടി ഒരു കുറവ്..സൌന്ദര്യമില്ലെ,പണമില്ലെ.. ഇത്രേം മോഡേണായിട്ടുള്ള സുന്ദരൻ പയ്യൻ ഈ കോളേജിൽ വേറെയുണ്ടൊ..” “അതില്ലായിരിക്കും..പക്ഷെ പണ്ടു… Read More »ഒരു കട്ട ലോക്കൽ പയ്യൻ

പെണ്ണ് ഗരാട്ടേക്കാരിയാണ്‌

പെണ്ണ് ഗരാട്ടേക്കാരിയാണ്‌

വീട്ടീന്ന് പെണ്ണു കാണാൻ പോവാണെന്ന് പറഞ്ഞപ്പൊ ഒരൊറ്റ നിർബന്ധമേ ഞാനവരോട് പറഞ്ഞുള്ളൂ.. അമ്മേ,പെണ്ണ് നല്ലൊരു നാടൻ നാട്ടുമ്പുറത്തുകാരിയായിരിക്കണം എന്ന്.. ഇപ്പൊഴത്തെ കാലത്ത് അങ്ങനൊരുത്തീനെ തപ്പിപ്പിടിക്കുവാന്ന് വെച്ചാൽ ടാസ്കാണു.. വല്ല കാട്ടുമുക്കിലും ചെന്ന് തപ്പിയാ ചെലപ്പൊ… Read More »പെണ്ണ് ഗരാട്ടേക്കാരിയാണ്‌

ഒരു ഒളിച്ചോട്ടത്തിന്റെ ഓർമ്മകൾ

ഒരു ഒളിച്ചോട്ടത്തിന്റെ ഓർമ്മകൾ

എടാ ഷബീറേ നീ അവളെ വിളിക്കെടാ ,,അവളോട് എല്ലാ കാര്യങ്ങളും നീ വ്യക്തമായി പറഞ്ഞിരുന്നല്ലോ അല്ലെ ? ഒക്കെ പറഞ്ഞിരുന്നു ,,,നീ വേവലാതിപ്പെടേണ്ട കുന്തം ,,വേവലാതി അല്ല ,,,നീയും അവളും ഇന്നുമുങ്ങും ,,ഇതിന്റെ പിറകിൽ… Read More »ഒരു ഒളിച്ചോട്ടത്തിന്റെ ഓർമ്മകൾ

ജീവൻ പകുത്തവൾ

ജീവൻ പകുത്തവൾ

ഷാനുവിന്റെ ദേഹത്ത് പറ്റിച്ചേർന്ന് കിടക്കുകയാണു ഷാനിബ,,.. “” ഇക്കാാ,,”” “” എന്താടി പെണ്ണെ?..”” “”ഒരു സന്തോഷ വർത്താനം പറയാനുണ്ട്..പറയട്ടെ?..”” “” നീ പറ ഷാനിബാ..എന്താ”” “” ഇക്കാ..എന്റെ മാസക്കുളി തെറ്റി,,ഇക്ക ഒരു ബാപ്പയാകാൻ ഒരുങ്ങിക്കൊ..ഏറെ… Read More »ജീവൻ പകുത്തവൾ

എന്റെ പെണ്ണ്

എന്റെ പെണ്ണ്

പെണ്ണു കാണാൻ ചെന്നപ്പൊ അധികമായൊന്നും ആലോചിക്കേണ്ടി വന്നില്ല. എനിക്കാകെ ഒരു നിർബന്ധമെ ഉണ്ടായിരുന്നുള്ളു, വല്ലാതെ യാഥാസ്തികയായ ഒരു പൈങ്കിളി ആയിരിക്കരുതേന്ന്.. അമ്മേടെ വകയിലൊരു കുടുംബത്തീന്നു തന്നെ ആയോണ്ട് ഇനിയങ്ങനെ ആയാലും മറുത്തൊന്നും പറയാൻ പറ്റില്ല..… Read More »എന്റെ പെണ്ണ്

കാത്തിരിപ്പ്

കാത്തിരിപ്പ്

“ഗൌരിയേച്ചീ,,അറിഞ്ഞൊ വിശേഷം..എന്റെ ഉണ്ണിയേട്ടൻ നാളെ വരുന്നുണ്ടെന്ന്..” മാളു അത് പറഞ്ഞപ്പൊ തന്നെ ഗൌരിയുടെ മുഖം സന്തോഷാധിക്യത്താൽ തിളങ്ങി..ആ മുഖത്ത് തെല്ലൊരു നാണം വിരിഞ്ഞു.. “നിന്നോടാരാ പറഞ്ഞെ,,” മുഖത്ത് വന്ന നാണം പുറത്തു കാട്ടാതെ ഗൌരി… Read More »കാത്തിരിപ്പ്

Don`t copy text!