Skip to content

Story

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

malayalam story

ഓർമയിൽ ഒരു പരീക്ഷക്കാലം

ടീച്ചർ ക്ലാസ്സിൽ ഉത്തരക്കടലാസ് വിതരണം ചെയ്തപ്പോൾ എന്റെ കണ്ണുകൾ ഗീതുവിലായിരുന്നു… അവൾക്ക് ഈ വിഷയത്തിന് ഫുൾ മാർക്ക്ക്കുണ്ട്, എന്നാലും എനിക്ക് ഫുൾ കിട്ടിയാൽ മുഴുവൻ വിഷയങ്ങളുടെയും മാർക്ക് കൂട്ടുമ്പോൾ ഞാനാകും ഫസ്റ്റ്….. അതിന്റെ ടെൻഷൻ… Read More »ഓർമയിൽ ഒരു പരീക്ഷക്കാലം

malayalam story

സ്നേഹത്തിന്റെ അതിര്‍വരമ്പുകള്‍

“അമ്മയ്ക്കെന്നോട് ദേഷ്യമാണോ…?” മകളുടെ ആ ചോദ്യം നെഞ്ചില്‍ തുളച്ചുകയറിയെങ്കിലും കേള്‍ക്കാത്തമട്ടില്‍ അമ്മ തന്റെ ജോലികളില്‍ മുഴുകി. അവള്‍ അമ്മയുടെ പുറത്ത് തലോടിക്കൊണ്ട് അല്പംകൊഞ്ചലോടെ പറഞ്ഞു. ” ഇത്തിരി മാര്‍ക്ക് കുറഞ്ഞതിന് എന്നോടിത്ര ദേഷ്യമെന്താണമ്മേ…? അധ്യാപകരും,കൂട്ടുകാരും,വീട്ടുകാരും… Read More »സ്നേഹത്തിന്റെ അതിര്‍വരമ്പുകള്‍

malayalam story

ഓർമയിൽ ഒരു പരീക്ഷക്കാലം

എട്ടിലെ പരീക്ഷാക്കാലം.. ക്‌ളാസിൽ അത്യാവശ്യം നല്ല മാർക്ക് വാങ്ങി പഠിക്കുന്നത് കുറച്ചു പേരെ ഉള്ളൂ അതിൽ ഞാനും ഉണ്ട്. എന്റെ ബാല്യം അത്ര നല്ലതല്ല. നല്ല ഉടുപ്പോ, നല്ലൊരു നിക്കറോ ഇട്ടുകൊണ്ട് പോവാൻ എനിക്കുണ്ടായിരുന്നില്ല… Read More »ഓർമയിൽ ഒരു പരീക്ഷക്കാലം

malayalam story

മീനമാസത്തിലെ വരിക്കച്ചക്ക

ദിവസത്തിന്റെ കാതലായ പത്ത്‌ മണിക്കൂറിലതികം ഓഫീസ്‌ മുറിയുടെ ചില്ലു ജാലകത്തിനകത്തായതുകോണ്ട്‌ നടന്നു വന്ന വഴികളിൽ പലതും ഇന്ന് ഓർമ്മയിൽ തങ്ങിനിൽക്കുന്നില്ല. അപ്രതീക്ഷിതമായി ചിലതൊക്കെ കാണുമ്പോൾ മരവിച്ചു പോയ മാറാലകൾ തുടച്ചു നീക്കി ചിലതെല്ലാം പൊടിതട്ടിയെടുത്ത… Read More »മീനമാസത്തിലെ വരിക്കച്ചക്ക

ഭാര്യ

ഭാര്യ

കുനിഞ്ഞ് നിന്ന്, നനഞ്ഞ കോട്ടൺ തുണികൊണ്ട്, കിടപ്പിലായ ശരത്തിന്റെ മുഖവും നെഞ്ചും തുടച്ച് കൊടുക്കുമ്പോൾ, പ്രിയയുടെ മാറിടങ്ങളിൽ അവന്റെ കണ്ണുകളുടക്കി . തളർന്ന ശരീരാവയവങ്ങളിൽ, നിശ്ചലമായി കിടക്കുന്ന രക്തത്തിന് ചൂട് പിടിച്ച്, ഉന്മാദം പൂണ്ട… Read More »ഭാര്യ

നവവധു

നവവധു

“നവവധുവിന്റെ വേഷത്തിൽ ഞാൻ അണിഞ്ഞൊരുങ്ങി കതിർമണ്ഡപത്തിലേക്കു വലതുകാൽവെച്ചു കയറി. ഒരുനിമിഷം മുഖം കുനിച്ചു.പതിയെ ധൈര്യം സംഭരിച്ച് കല്യാണം കൂടാനെത്തിയവരെയൊന്നു നോക്കി… ഞാൻ മനസിൽ കരുതിയ രൂപത്തെ അവിടെങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല.നവവരൻ സന്തോഷവാനായിരിക്കുന്നു.ഞാനെന്റെ അച്ഛനെയൊന്നു നോക്കി….… Read More »നവവധു

ഏട്ടത്തി - ettathi

ഏട്ടത്തി

മുണ്ടും നേര്യതും ധരിച്ച് ,കൈയ്യിൽ പാൽ ഗ്ളാസ്സുമായി ഉണ്ണിമായ ,അലങ്കരിച്ച ബെഡ്റൂമിലേക്ക് കയറുമ്പോൾ ,അവൾക്ക് ,കൈകാലുകളിൽ നേരിയ വിറയൽ അനുഭവപ്പെട്ടു. സിനിമയിലും സീരിയലിലുമൊക്കെ കണ്ട് മാത്രം അറിവുള്ള ആദ്യരാത്രിയെ കുറിച്ച് നല്ല ഉത്ക്കണ്ഠയുണ്ടായിരുന്നു. തലകുനിച്ച്… Read More »ഏട്ടത്തി

ബ്രാ കഥ!

ഒരു ബ്രാ കഥ

കല്ല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴാണ് ഭർത്താവായ രമണനോട് ഭാര്യ കനകമ്മ ആവശ്യപ്പെട്ടത്,….. അന്ന് രാത്രി അത്താഴം അത്തിപ്പഴത്തിനോടൊപ്പം അകത്താക്കി അഞ്ചാറ് ഏമ്പക്കവും വിട്ട് കട്ടിലിൽ മലർന്ന് കിടക്കുകയായിരുന്നു രമണൻ,…. അടുക്കളയിലെ അവസാനത്തെ പാത്രവും… Read More »ഒരു ബ്രാ കഥ

malayalam online story

എന്റെ ഭാര്യ ഒരു ചാരത്തി

അവളുടെ ജനിച്ചീസം ആണ് ഇന്ന്, പക്ഷേ അവളെപ്പോലെ ഒരു വഞ്ചകിയെ ഞാൻ ലൈഫിൽ കണ്ടിട്ടില്ല… നാട്ടിലായിരുന്ന സമയം, ഞാൻ ചുമ്മാ ജനവാതിലിലൂടെ കിളികളെ നോക്കിക്കൊണ്ടിരുന്നപ്പോൾ പെട്ടെന്നതാ ഒരു ഹെലികോപ്റ്റർ പറന്നുവെന്ന് ഞങ്ങളുടെ ടെറസിന് മുകളിൽ… Read More »എന്റെ ഭാര്യ ഒരു ചാരത്തി

pothichoru

പൊതിച്ചോർ

രാത്രി ഉറങ്ങാൻ അമ്മയുടെ മടിയിൽ കിടന്നിട്ടും എന്റെ ചിന്ത മുഴുവൻ ആ ഭ്രാന്തനെ ക്കുറിച്ചായിരുന്നു.. ഭക്ഷണം മോഷ്ടിച്ചതിന് കവലയിൽ വച്ചു നാട്ടുകാര് തല്ലിയോടിച്ച ഭ്രാന്തനെ ക്കുറിച്ച്.. അമ്മേ ഭ്രാന്തമാർ ആള്യോളെ കൊല്ലോ .. ഇല്ല… Read More »പൊതിച്ചോർ

Online malayalam story

പൊട്ടിപ്പെണ്ണ്

മനു കെട്ടിയ താലിമാല, കഴുത്തിൽ വീഴുമ്പോൾ, മീനാക്ഷി കണ്ണടച്ച്, സകല ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു. താലികെട്ടുന്ന സമയം, മറ്റ് എല്ലാവരെയും പോലെ, മീനാക്ഷി പ്രാർത്ഥിച്ചത് ,ദീർഘസുമംഗലിയാവാനല്ല, മറിച്ച് താൻ നിരപരാധിയായ ഒരാളെ, വഞ്ചിക്കുകയാണല്ലോ എന്ന… Read More »പൊട്ടിപ്പെണ്ണ്

പെണ്ണ്

പെണ്ണ്

  • by

“ഡാ ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു നീ..” പ്രകാശിനെ നോക്കി ബിബിൻ ചോദിച്ചു.. “അതിനൊക്കെ ഒരു ഭാഗ്യം വേണം മോനെ.. എറിയാൻ അറിഞ്ഞാൽ പോരാ വീഴ്ത്താനും കൂടി അറിയണം..” എന്നും പറഞ്ഞു പ്രകാശ് ചിരിച്ചു കൊണ്ട്… Read More »പെണ്ണ്

online malayalam kadha

ഒറ്റക്കമ്പിയുള്ള വീണ

കല്യാണസാരി, മാറിയുടുക്കാൻ ഡ്രസ്സിങ്ങ് റൂമിലേക്ക് കയറിയ ഇന്ദു ബാലയെ, ഏറെ നേരമായിട്ടും കാണാതിരുന്നപ്പോൾ ,ശ്യാം സുന്ദർ കതകിൽ മുട്ടി വിളിച്ചു. “ഇന്ദു… കഴിഞ്ഞില്ലേ? നിമിഷങ്ങൾ കഴിഞ്ഞ് കതക് തുറക്കുമ്പോൾ, അവളുടെ മിഴികൾ നിറഞ്ഞിരിക്കുന്നത് അയാൾ… Read More »ഒറ്റക്കമ്പിയുള്ള വീണ

online malayalam kadha

എയ്തൊരമ്പ്

“ചേട്ടാ.. ഗ്യാസ് വന്നു, പേഴ്സ് എവിടെ? ഞാൻ പൈസയെടുത്ത് കൊടുക്കട്ടെ.” ലാപ് ടോപ്പിൽ മിഴിനട്ടിരുന്ന, അശോക നോട്, ഗായത്രി വന്നു ചോദിച്ചു.. “ആഹ്, ഞാൻ കൊണ്ട് കൊടുക്കാം ” ലാപ്ടോപ്പ് താഴെ വച്ച് പേഴ്സുമെടുത്ത്… Read More »എയ്തൊരമ്പ്

Online malayalam story

അനിയന്റെ കല്യാണം

അനിയന്റെ കല്യാണത്തിന് നോക്കുകുത്തിയെപോലെ പോലെ നിൽക്കണ്ടിവരുന്ന ഒരു ഏട്ടന്റെ അവസ്ഥ അത് വളരെ വേദനിപ്പിക്കുന്നതായിരുന്നു ,എന്നിട്ടും എല്ലാവർക്കും വേണ്ടി അവരുടെ സന്തോഷങ്ങൾക്കുവേണ്ടി താനും ഓടി നടന്നു കാര്യങ്ങൾ ചെയ്തു ,ഡൽഹിയിൽ ഉന്നത ജോലി ഉള്ള… Read More »അനിയന്റെ കല്യാണം

malayalam online kadha

കൃമി വല്ലതും ഉണ്ടോന്ന് നോക്കച്ഛാ

“അച്ഛാ… ,ഒന്ന് നോക്കിക്കേ, കുറേ നേരമായി, എനിക്ക് ചൊറിച്ചില് തുടങ്ങിയിട്ട് ” പാറുമോള് ,സ്കൂളിന്ന് വന്ന ഉടനെ യൂണിഫോം ഊരിയെറിഞ്ഞ് , പാന്റീസുമിട്ടോണ്ട് വന്ന്, സേതുവിനെ, തന്റെ ഗുഹ്യഭാഗം തൊട്ട് കാണിച്ച് കൊണ്ട് പറഞ്ഞു.… Read More »കൃമി വല്ലതും ഉണ്ടോന്ന് നോക്കച്ഛാ

online malayalam story

കുട്ടികളെങ്ങാനും കാണും ട്ടോ

“അയ്യേ ! മാഷേ.. ദെന്താ ഈ കാട്ട്ണേ ,ന്നെ വിടൂ എൻറീശ്വരാ .. കുട്ട്യോളെങ്ങാനും കാണുട്ടാ” ബെഡ് റൂമിലേക്ക് കയറി, സാരി മാറി, നൈറ്റി ധരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വേണുമാഷ്, ഇന്ദുടീച്ചറെ പിന്നിൽ നിന്ന് വട്ടംചുറ്റി… Read More »കുട്ടികളെങ്ങാനും കാണും ട്ടോ

idili story

എൻ്റെ പാചക പരീക്ഷണങ്ങൾ

നാട്ടിലില്ലാത്ത സമയത്ത്‌ ഫെയ്സ്ബുക്കിലും യുട്യൂബിലും കാണുന്ന പാചക കുറിപ്പുകൾ സേവ് ചെയ്തു വക്കുന്ന ശീലം പണ്ടേ ഉണ്ട്‌. നാട്ടിൽ ചെല്ലുമ്പോൾ ഇതൊക്കെ പരീക്ഷിച്ചു ഉമ്മയേയും ഭാര്യ മിനി യേയും ഒക്കെ ഞെട്ടിക്കണം എന്നാണു ഉദ്ദേഷം.… Read More »എൻ്റെ പാചക പരീക്ഷണങ്ങൾ

read malayalam story

ധനിയ-പത്താ

ഞാൻ ഒന്നാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് വീട്ടിൽ ടിവി എത്തുന്നത്. അച്ഛനും ചാച്ചനും ഉച്ചക്കെ പോയതാണ്. അവർ ടിവിയും കൊണ്ട് വരുന്നതും നോക്കി ഞാൻ അടുക്കളയിൽ ജനലിൻറെ കീഴിൽ ഒരു സ്റ്റൂളും വലിച്ചു നീക്കി ഇരിക്കുന്നത്… Read More »ധനിയ-പത്താ

online malayalam kadha

മൈലാഞ്ചിച്ചോപ്പ് മായുമ്പോൾ

“ഇക്കാ … ഒന്ന് വരുന്നുണ്ടോ? മണി 12 ആയി. രാവും, പകലും കൂട്ടുകാരുമായി ശയിക്കാനാണെങ്കിൽ, പിന്നെന്തിനാ, എന്നെ കെട്ടിയെടുത്ത് ഇങ്ങോട്ട് കൊണ്ട് വന്നത് ” ഫോണിലൂടെ റിയാസിനെ വിളിച്ച് സൗമില അത് പറയുമ്പോൾ ,രോഷം… Read More »മൈലാഞ്ചിച്ചോപ്പ് മായുമ്പോൾ

Don`t copy text!