Skip to content

Story

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

Story Reading Malayalam

അപ്പോൾ ആ പൊട്ടകിണറ്റിൽ വീണതാര്?

സമയം രാത്രി ഒമ്പത് മണിയോടടുക്കുന്നു… കവലയിലെ കടകളിൽ പലതും പൂട്ടിതുടങ്ങി… അടിവാരം ആയതിനാൽ ബസ് സർവ്വീസ് ഒമ്പതരയോടെ അവസാനിക്കുമായിരുന്നു. കവല കഴിഞ്ഞാൽ പിന്നീടങ്ങോട്ട് തേയില തോട്ടങ്ങളും വനപ്രദേശവുമായിരുന്നു… ഇടിഞ്ഞ് വീഴാറായ ബസ്റ്റോപ്പിൽ കയ്യിലൊരു ബാഗുമായി… Read More »അപ്പോൾ ആ പൊട്ടകിണറ്റിൽ വീണതാര്?

Malayalam Story Telling

എനിക്കൊരു ഭർത്താവിനെ കൂടി വേണം

“എനിക്കൊരു ഭർത്താവിനെ കൂടി വേണമെന്ന് ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ് ,നിങ്ങൾ രണ്ടാമതൊന്ന് കൂടി കല്യാണം കഴിച്ചപ്പോൾ ഞാനെതിർത്തോ? റാബിയയുടെ ചോദ്യം ഹാഷിമിനെ വീണ്ടും ചൊടിപ്പിച്ചു. “എടീ.. ഹമുക്കേ ഞാൻ രണ്ടാമത് കെട്ടിയെങ്കിൽ നിനക്കെന്തെങ്കിലും… Read More »എനിക്കൊരു ഭർത്താവിനെ കൂടി വേണം

പ്രണയ story

ഭർത്താവിനൊരു പ്രണയമുണ്ടെന്നറിഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും ?

ഭർത്താവിനൊരു പ്രണയമുണ്ടെന്നറിഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും ? പ്രണയമുണ്ടാകുന്നത്… ”നീയെന്റെ ഭാര്യ മാത്രമല്ല . നല്ല സുഹൃത്ത് കൂടിയാണ് . അതുകൊണ്ടാണ് ഇതെല്ലാം തുറന്നു പറയുന്നത് . എനിക്കിവിടെ ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ട്. എന്തൊ,… Read More »ഭർത്താവിനൊരു പ്രണയമുണ്ടെന്നറിഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും ?

Malayalam Story Telling

വയസ്സാം കാലത്ത് അമ്മ ഗർഭണിയായാൽ | Story in Malayalam

“എന്തിനാമ്മേ.. ഈ പ്രായത്തിൽ എന്നെ നാണം കെടുത്താനായിട്ട് ,ഈ പണിക്ക് പോയത്” “എന്താ ഉണ്ണിക്കുട്ടാ.. അമ്മ എന്ത് ചെയ്തെന്നാ” “ഒന്നും ചെയ്തില്ലേ? എന്റെ കൂട്ടുകാരെന്നെ കളിയാക്കി കൊല്ലുവാ, നിനക്ക് കല്യാണപ്രായമായപ്പോഴാണോ? നിന്റമ്മയ്ക്ക് ഗർഭം ധരിക്കാൻ… Read More »വയസ്സാം കാലത്ത് അമ്മ ഗർഭണിയായാൽ | Story in Malayalam

പ്രണയ

ഒന്നാമൻ

മഴ പെയ്തുകൊണ്ടിരുന്നു… പൊടികൊണ്ട് മൂടിയ വഴിയോരചെടികളെ കഴുകി, ചുട്ടുപഴുത്ത ടാർവഴിയെ തണുപ്പിച്ചു കൊണ്ട് ആകാശം തൻറെ തോരാക്കണ്ണുനീർ പൊഴിച്ചു… വേനൽമഴയാണ്… കുട കരുതാത്ത മനുഷ്യരും കുടയില്ലാത്ത പൂച്ച, പട്ടി, കോഴി മുതലായ പക്ഷിമൃഗാദികളും മഴയിൽ… Read More »ഒന്നാമൻ

ഇര malayalam kathakal

ഇര

ചുമരിൽ തൂക്കിയ ഘടികാരത്തിൽ മണി പതിനൊന്നടിച്ചു. കരിമ്പന പീഡനക്കേസിന്റെ വിധി പറയുന്ന ,അടച്ചിട്ട കോടതി മുറി നിശബ്ദമായി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യമായി. “വിധി പ്രസ്താവിക്കുന്നതിന് മുൻപ്, പ്രതിക്ക്… Read More »ഇര

fuljar soda recipe

ഒരു ഫുൽ ജാർ സോഡ സർബത്ത് കഥ

“ഡാ ഒരു അടിപൊളി സോഡനെ പറ്റി  കേട്ടോടാ..  ഫുൽ ജാർ സോഡ ( Fuljar Soda ) സർബത്ത്..” “ഇല്ലാ ഡാ..നി എങ്ങനെയാ അറിഞ്ഞേ.. ഞാൻ രാവിലെ ബസിൽ വരുമ്പോൾ  ആരൊക്കെയോ പറയുന്നുണ്ടാർന്നു.  ഇതിനെന്താ… Read More »ഒരു ഫുൽ ജാർ സോഡ സർബത്ത് കഥ

രണ്ടു ഭര്‍ത്താക്കന്മാര്‍

രണ്ടു ഭര്‍ത്താക്കന്മാര്‍

തൊട്ടടുത്ത ബെഡ്ഡില്‍ കിടക്കുന്ന യുവതിയെ നോക്കി രേവതി പുഞ്ചിരിച്ചു; തിരിച്ച് അവളും. “പേരെന്താ?” രേവതി തിരക്കി. “ജാന്‍സി” “എന്നാ ഡേറ്റ് പറഞ്ഞേക്കുന്നെ?” “ഇന്നോ നാളെയോന്നാ; എന്താ പേര്?” “ഞാന്‍ രേവതി” രണ്ടുപേരും വീണ്ടും പുഞ്ചിരിച്ചു.… Read More »രണ്ടു ഭര്‍ത്താക്കന്മാര്‍

ഒരു ആദ്യരാത്രി

ഒരു ആദ്യരാത്രി

താലി കെട്ടി വീട്ടിൽ കൊണ്ട് വന്ന അന്ന് രാത്രി തുടങ്ങിയതാണ് എന്നെ പേടി പോല്ലേ.. ഞാൻ ഒന്ന് അടുത്തേക്ക് ചെന്നാൽ മതി അവളെ നിന്നു വിറക്കുന്നത് കാണാം.. എനിക്ക് ആ കൈയിൽ പോലും ഒന്ന്… Read More »ഒരു ആദ്യരാത്രി

malayalam kathakal

ഹഖീമും വ്യാളിയും

  • by

ചലിക്കുകയും, ശ്വസിക്കുകയും, സംസാരിക്കുകയും ചെയ്യുന്ന എൻസൈക്ലോപീഡിയയാണ് ഹഖീം. സൂര്യന് കീഴിലും, മുകളിലും, ചുറ്റുമുള്ള എന്തിനെ കുറിച്ചും അവനോട് ചോദിക്കാം. അർദ്ധചോദ്യങ്ങളുടെ അവ്യക്തതയ്ക്ക്‌ പോലും സമ്പൂർണ്ണമായ ഉത്തരങ്ങൾ തരുന്ന വിജ്ഞാനശാലി. എന്നെ കാണുമ്പോഴൊക്കെ സുഗന്ധം പരത്തിക്കൊണ്ടുള്ള… Read More »ഹഖീമും വ്യാളിയും

വിവാഹം short story

പ്രണയതാലി

വിവാഹം തീരുമാനിച്ചു ഉറപ്പിച്ചത് പെട്ടെന്നായിരുന്നു… ജാതകപ്പൊരുത്തം ചേരാത്തത് കൊണ്ട് ഒത്തിരി ആലോചനകൾ പാതിവഴിയിൽ മുടങ്ങിയത് കൊണ്ട് വീട്ടുകാർ ഇത്തിരി ടെൻഷനിൽ ആയിരുന്നു… പെട്ടെന്നാണ് ഈ ആലോചന ശെരിയായത്.. ഉറപ്പിക്കലിന് ഞങ്ങൾക്ക് കൊച്ചിനെ മാത്രം മതി… Read More »പ്രണയതാലി

twist story malayalam

മാരക ട്വിസ്റ്റ്

“അമ്മേ, ഞാൻ കെട്ടുന്നുണ്ടെങ്കിൽ മിനിമം എന്നേക്കാൾ രണ്ട് വയസ്സ് മൂത്ത പെണ്ണിനെയേ കെട്ടുന്നുള്ളോ ” അതും പറഞ്ഞ് ഞാനമ്മയുടെ പക്കലിലേക്കൊരു ചൂളിനോട്ടം നോക്കി, മുഖത്ത് ഭാവവ്യത്യാസമൊന്നുമില്ലാതെ ഒടിയൻ പയറ് നന്നാക്കുകയായിരുന്നു അമ്മ, വീണ്ടും ഒരു… Read More »മാരക ട്വിസ്റ്റ്

സംശയം

സംശയം

“മോനോട് ആയത് കൊണ്ടാണ് ഞാൻ പറയുന്നത്… തെറ്റ് കണ്ടിട്ട് പറഞ്ഞില്ലല്ലോ എന്ന് എനിക്ക് കുറ്റബോധം തോന്നും… മോൻ കഴിഞ്ഞ രണ്ടു മാസമായി ഇവിടെ ഇല്ലാത്തപ്പോൾ രാത്രി ബൈക്കിൽ ഓരോരുത്തന്മാർ വരാറുണ്ട്… എന്നിട്ട് ഇരുട്ടത്ത് നിന്ന്… Read More »സംശയം

മയ്യിത്തിന്റെ മുലകൾ

മയ്യിത്തിന്റെ മുലകൾ

“സലീമേ… എണീക്ക്.. മരിച്ചോടത്ത്ക്ക് ഒന്ന് പോയി നോക്ക്…!!” .. അടുക്കളയിൽ നിന്നും ഉമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് സലീം എഴുന്നേറ്റത്.. “ആരാണപ്പാ.. മനുഷന്റെ ഒറക്കം കളയാനായിട്ട് രാവിലെത്തന്നെ മയ്യത്തായിക്കണത്…!!!? ” ..അത് ചോദിക്കാൻ തുടങ്ങും… Read More »മയ്യിത്തിന്റെ മുലകൾ

പുൽവാമ story malayalam

ഭീമ മുതൽ പുൽവാമ വരെ

ഷർട്ടിൻ്റെ മേൽ ബട്ടണുകളിൽ ചിലതൊക്കെ അഴിച്ചിട്ട് നെഞ്ചും തടവി ഭീമയുടെ മുന്നിലെ നീളമേറിയ സ്റ്റെപ്പിലൂടെ മോനച്ഛൻ അങ്ങോട്ടുമിങ്ങോട്ടും സാവധാനം നടക്കുമ്പോഴായിരുന്നു തൊട്ടടുത്തുള്ള LG ഷോറൂമിൻ്റെ മുമ്പിൽ കുറേ ആളുകൾ തടിച്ചുകൂടിയത്. എന്തോന്ന്….ടീവീ..ല് ഇത്രക്ക് കാണാൻ…?… Read More »ഭീമ മുതൽ പുൽവാമ വരെ

ജീവിതം

ഒരു ഓർമ്മക്കുറിപ്പ്

വളരെ വിരസമായി ജീവിതം കടന്നു പോകുന്നു, പഠനം കഴിഞ്ഞയുടൻ ജോലിയിൽ പ്രവേശിക്കേണ്ടി വന്നതും അത്തരം ഒരു വിരസതയ്ക്കു പാത്രമായി.. ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ വന്നു തിരിച്ചു പോകുന്നത് പാസ്സന്ജർ ട്രെയിനിലാണ്, എപ്പോഴും ആ ബോഗിയിൽ… Read More »ഒരു ഓർമ്മക്കുറിപ്പ്

ചെക്കൻ story

ചെക്കൻ ആള് കലിപ്പനാണ്

Writer: Sanal sbt മുഖം നിറയെ നല്ല കട്ടത്താടിയും മീശയും പിരിച്ച് വെച്ച് കൊണ്ട് കല്ല്യാണപന്തലിലേക്ക് കയറി വന്ന നവ വരനെ ഞാൻ അന്തം വിട്ട് നോക്കി നിന്നു. ഇതെന്താപ്പോ ഇങ്ങനെ,. വിവാഹ നിശ്ചയം… Read More »ചെക്കൻ ആള് കലിപ്പനാണ്

ഏട്ടത്തിയമ്മ

ഏട്ടത്തിയമ്മ

എന്റെ ഉണ്ണ്യേ .. നീ തിരിച്ചു വന്നുവല്ലേ… നാല് വർഷങ്ങൾക്ക് ശേഷം ആ വിളി കേൾക്കുമ്പോൾ എന്റെ മനസ്സ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു …. ഈ സ്നേഹം ഇത് കളഞ്ഞിട്ടല്ലേ ഞാൻ നാടുപേക്ഷിച്ചു പോയത്…. ആ… Read More »ഏട്ടത്തിയമ്മ

ഭർത്താവും കാമുകനും

ഭർത്താവും കാമുകനും

“ഇവിടെ നിന്ന് രക്ഷപ്പെട്ടൂടെ കുട്ടി… എത്ര നാൾ നീ ഇങ്ങനെ ഈ ഒന്നിനും കൊള്ളാത്തവന്റെ ഭാര്യയായി കഴിയും….നിനക്ക് പ്രായം കുറച്ചെ ഉള്ളു ഇനിയും ജീവിതം ബാക്കിയാണ്…. പൊക്കോളു നിനക്ക് നല്ല ജീവിതം കിട്ടിയാൽ നീ… Read More »ഭർത്താവും കാമുകനും

malayalam story reading

മുറിയിലെ മേളങ്ങൾ

പതിവില്ലാതെ മോന്റെ റൂമിൽ നിന്നും ഉയരുന്ന ശബ്ദങ്ങൾ കേട്ടാണ് രാജനും ഭാര്യയും സ്റ്റെയർകേസ് കയറി മുകളിലേക്ക് എത്തിയത്. അവിടെന്തൊക്കെയോ കാര്യമായി നടക്കുകയാണ്. അലങ്കോലമായിക്കിടന്ന മേശവലിപ്പും മുഷിഞ്ഞ വിരിയും പാടേ മാറിയിരിക്കുന്നു. ചിതറിക്കിടന്ന പുസ്തകങ്ങൾ ഒതുക്കി… Read More »മുറിയിലെ മേളങ്ങൾ

Don`t copy text!