Skip to content

Story

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

aksharathalugal story

എയർനോട്ടിക്കൽ എന്ജിനീയറാ..പെണ്ണ് നോക്കണം..

സ്നേഹതീരം.. ”അമ്മു, അപ്പുറത്തെ വില്ലയിൽ പുതിയ താമസക്കാരു വന്നു “‘ കേട്ടതും ചായ കുടിച്ചു കൊണ്ടിരുന്ന ഞാൻ ചാടി എണീറ്റു.. “”ഒരു പ്രായമായ കേണലും ഭാര്യയും.” കേട്ടതും കാറ്റുപോയ ബലൂൺ പോലെ വീണ്ടുമിരുന്നു രണ്ടു… Read More »എയർനോട്ടിക്കൽ എന്ജിനീയറാ..പെണ്ണ് നോക്കണം..

aksharathalugal kadhakal

“ഏഹ് ,പ്രെഗ്നൻറ് ആണോ, കൺഫോം ചെയ്തോ”

പ്രിയപ്പെട്ടവൾ പാതിരാത്രി ഫോൺ വന്നതും “ഏഹ് ,പ്രെഗ്നൻറ് ആണോ, കൺഫോം ചെയ്തോ ?” ഇച്ചായന്റെ ശബ്ദത്തിൽ ആകാംക്ഷയും പരിഭ്രമവും കലർന്നിരുന്നു. നെഞ്ചോട് മുഖം ചേർത്തുറങ്ങിയിരുന്ന എന്നെ പതുക്കെ നീക്കി കിടത്തി…, ഫോണുമെടുത്തു ശബ്ദമുണ്ടാക്കാതെ ഡോർ… Read More »“ഏഹ് ,പ്രെഗ്നൻറ് ആണോ, കൺഫോം ചെയ്തോ”

aksharathalukal kathakal

“ആര്യ പ്രസവിച്ചോ ?” ഞാൻ ശബ്ദം അനക്കി ചോദിച്ചു..

നൊമ്പരങ്ങൾ “ആര്യ കിരണിന്റെ ആരെങ്കിലും ഉണ്ടോ ?” പാതികേട്ടതും കസേരയിൽ നിന്നും ചാടി എഴുന്നേറ്റു..ഉണ്ട് എന്ന് പറയുന്നതിനൊപ്പം തന്നെ നഴ്സിന്റെ അടുത്തെത്തിയിരുന്നു..പാതി തുറന്ന വാതിലിലൂടെ കണ്ണുകൾ ഉള്ളിലേക്ക് തിരച്ചിൽ നടത്തി.. “ആര്യ പ്രസവിച്ചോ ?”ആകാംക്ഷയുടെ… Read More »“ആര്യ പ്രസവിച്ചോ ?” ഞാൻ ശബ്ദം അനക്കി ചോദിച്ചു..

aksharathalukal kathakal

എന്റെ കൂടെ ഉണ്ടാവുമോ? ഒരു കൂട്ടായ് ജീവിതകാലം മുഴുവനും

ഒരു വേനലവധികാലത്ത് അച്ഛനോടൊപ്പം മനയിലെ പറമ്പിൽ പണി ചെയ്യുമ്പോഴാണ് , ആറടിപ്പൊക്കത്തിൽ സുമുഖനായ ഒരാളും ഭാര്യയും കുഞ്ഞും കാറിൽ വന്നിറങ്ങിയത്.പണിക്കാരുടെ വാക്കുകളിൽ നിന്നും മനസ്സിലായി, വന്നിറങ്ങിയത്‌ ഇവിടുത്തെ ചെറിയ തമ്പുരാനും കുടുംബവുമാണെന്ന്.. ആൾ സ്വന്തം… Read More »എന്റെ കൂടെ ഉണ്ടാവുമോ? ഒരു കൂട്ടായ് ജീവിതകാലം മുഴുവനും

aksharathalukal story

രാത്രികൾ പകലുകളാക്കി വിമലുമായി ചാറ്റിങ്ങും കോളിങ്ങും

#മകളും_കാമുകിയും അച്ഛനമ്മമാരുടെ ഒരേയൊരു മകളായിരുന്നു അവൾ …വിവാഹശേഷം 7 വർഷം കഴിഞ്ഞ് ആറ്റുനോറ്റുണ്ടായ മകൾ..അതുകൊണ്ടുതന്നെ അവളെ തലയിൽ വച്ചാൽ പേനരിക്കും താഴെ വെച്ചാൽ ചിതലരിക്കും എന്നതുപോലെയാണ് കൊണ്ടു വളർത്തിയത്.. അവളുടേതായ സാധിക്കാതിരുന്ന ഒരേയൊരു ആഗ്രഹം… Read More »രാത്രികൾ പകലുകളാക്കി വിമലുമായി ചാറ്റിങ്ങും കോളിങ്ങും

ജോലിയോ സൗന്ദര്യമോ അല്ല.. നട്ടെല്ലുള്ള ചെക്കനെയാണ് നോക്കേണ്ടത്..

ഏട്ടന്റെ സമ്മാനം… “”ഏട്ടാ,വീട്ടിൽ പോയിട്ടു രണ്ടു മാസമായി…കഴിഞ്ഞ പ്രാവശ്യം ഒരാഴ്ച നിന്നോളാൻ പറഞ്ഞിട്ടു നാലു ദിവസമായപ്പോഴേക്കും അമ്മക്കു വയ്യാന്നും പറഞ്ഞു തിരിച്ചു വിളിച്ചു..ഇപ്രാവശ്യം ശരിക്കും ഒരാഴ്ച എനിക്ക് നിൽക്കണം..ട്ടോ..ഏട്ടൻ അമ്മയോടൊന്നു പറയണം…” ”ഡീ, അന്ന്… Read More »ജോലിയോ സൗന്ദര്യമോ അല്ല.. നട്ടെല്ലുള്ള ചെക്കനെയാണ് നോക്കേണ്ടത്..

“പോരുന്നോ എന്റെ കൂടെ” അവൾ വിശ്വാസം വരാതെ സൂക്ഷിച്ചു നോക്കി

തിരിച്ചറിവ് ഓഫീസിൽ നിന്നും വീട്ടിൽ വന്നിറങ്ങുമ്പോൾ അച്ഛനുമമ്മയും ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. രണ്ടാൾടെയും മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി എന്തൊക്കെയോ നടന്നിട്ടുണ്ട്. ഇങ്ങനെയൊരു മുഖം കാണുന്നത് കുറെനാൾക്കു ശേഷമാണല്ലോ എന്നോർത്തു. …ബാഗുമെടുത്ത് അകത്തേക്ക് കയറുമ്പോൾ… Read More »“പോരുന്നോ എന്റെ കൂടെ” അവൾ വിശ്വാസം വരാതെ സൂക്ഷിച്ചു നോക്കി

ഈ താലി കഴുത്തിൽ അണിയുന്നവൾക്ക് മാത്രമല്ല.. കെട്ടുന്നവർക്കും വേണം അതിലുള്ള വിശ്വാസം

പെൺ മനസ്സുകൾ ഉച്ചക്കുള്ള ചോറ് ടിഫിൻ ബോക്സിലേക്കാക്കുമ്പോഴാണ് പടിക്കൽ ഒരു കാർ വന്നു നിന്നത്. അടുക്കളയിലെ ചെറിയ ജനലിലൂടെ ആളെക്കണ്ടതും ശരീരത്തിലൂടെ ഒരു മിന്നൽപിണർ പാഞ്ഞുപോയി.. “മഹിയേട്ടൻ” കൈയ്യിലെ ചോറു പാത്രം ഊർന്നു നിലത്തേക്ക്… Read More »ഈ താലി കഴുത്തിൽ അണിയുന്നവൾക്ക് മാത്രമല്ല.. കെട്ടുന്നവർക്കും വേണം അതിലുള്ള വിശ്വാസം

റീയൂണിയൻ നു വന്ന യുവതിയും യുവാവും ഒളിച്ചോടി കല്യാണം കഴിച്ചു,

പിണക്കങ്ങൾ വണ്ടി വന്നു നിന്ന ശബ്ദം കേട്ടപ്പോൾ തന്നെ മുഖം ഒന്നു കൂടി വീർപ്പിച്ചു പിടിച്ചു, ഇന്ന് നേരത്തെ വരാം, ഷോപ്പിങ് നു പുറത്തു കൊണ്ടുപോകാംന്നു പറഞ്ഞിട്ടു പോയതാ… എന്നിട്ടു വരുന്ന സമയം ഹും,… Read More »റീയൂണിയൻ നു വന്ന യുവതിയും യുവാവും ഒളിച്ചോടി കല്യാണം കഴിച്ചു,

ആ പൊട്ടൻ എന്നെ നശിപ്പിക്കാൻ നോക്കി വല്യച്ചാ

കറുത്ത മെല്ലിച്ച ഒരു രൂപത്തെ പ്രസവിച്ചിടുമ്പോൾ… കൂടെ നിന്ന ആരൊക്കെയോ നെറ്റി ചുളിച്ചു….. വീടിനുള്ളിൽ നിന്ന് വയറ്റാട്ടി പുറത്തേക്കു ഇറങ്ങി അയാളുടെ കയ്യിലേക്ക് കുഞ്ഞിനെ കൊടുക്കാൻ നേരം ഒന്നുകൂടി അയാൾ കുഞ്ഞിനെ ഒന്നു നോക്കിയ… Read More »ആ പൊട്ടൻ എന്നെ നശിപ്പിക്കാൻ നോക്കി വല്യച്ചാ

രാത്രി എന്നെ കെട്ടിപിടിച്ചു കിടക്കുന്നതിനു പകരം അവൾ…

പ്രെഗ്നന്റ് ആയി ഏഴാം മാസം നാട്ടു നടപ്പ് അനുസരിച്ചു അവളെ വിളിച്ചു കൊണ്ടു പോവാൻ അവളുടെ വീട്ടുകാർ എത്തി………… അവരോടൊപ്പം പോവാൻ അവൾക്കു മടി ഉള്ളപോലെ തോന്നി പലവട്ടം അവൾ എന്നോട് ചോദിച്ചു ഞാൻ… Read More »രാത്രി എന്നെ കെട്ടിപിടിച്ചു കിടക്കുന്നതിനു പകരം അവൾ…

നീ നിന്റെ ഭാര്യയുടെ പക്ഷത്തെ നിൽകുവെന്നു എനിക്കറിയാമെടാ

ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഞാൻ കാണുന്നത് മുഖം വീർപ്പിച്ചു പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു ഇരിക്കുന്ന എന്റെ അമ്മയെയും ഭാര്യയെയും ആണ്…. ശ്ശെടാ ഇവർക്കിതു എന്തുപറ്റി ഒരമ്മ പെറ്റ അമ്മായി അമ്മയെയും മരുമകളെയും പോലെ… Read More »നീ നിന്റെ ഭാര്യയുടെ പക്ഷത്തെ നിൽകുവെന്നു എനിക്കറിയാമെടാ

എന്റെ കെട്ടിയോൻ എനിക്കുള്ള ഗിഫ്റ്റ് ആയിട്ട് ഇങ്ങു വന്നാൽ മതി

ഫേസ്ബുക്കിൽ കാണുന്ന പെണ്പിള്ളേരുടെയെല്ലാം പിറന്നാളിന് രാവിലെ കുത്തി പിടിച്ചു ഇരുന്നു അവരെ വിഷ് ചെയ്തു ഒലിപ്പിക്കുന്ന കാണാം.. ഇവിടെ സ്വന്തം കെട്ടിയോളുടെ പിറന്നാൾ ആയിട്ട് എഴുന്നേറ്റിട്ട് ഇത്രയും നേരമായിട്ടും ഒന്നു വിഷ് പോലും ചെയ്തിട്ട്… Read More »എന്റെ കെട്ടിയോൻ എനിക്കുള്ള ഗിഫ്റ്റ് ആയിട്ട് ഇങ്ങു വന്നാൽ മതി

ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന ഒരു പെണ്ണെനിക്ക് ഉണ്ട്

കാശില്ലാതെ വീടുപണി പാതിവഴിയിൽ നിന്നപ്പോൾ ആയിരുന്നു എനിക്കൊരു വിവാഹാലോചനയുമായി അമ്മാവൻ വന്നതു…….. പെണ്ണ് റിയാദിൽ നേഴ്സ് ആണ് …. നല്ല സാമ്പത്തികവുമുണ്ട്…… എന്നെപ്പറ്റി പെണ്ണിന്റെ വീട്ടുകാർ അന്വേഷിച്ചു അവർക്ക് ഇഷ്ടപ്പെട്ടു……. എന്റെ സാമ്പത്തിക ബുദ്ധിമുട്ട്… Read More »ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന ഒരു പെണ്ണെനിക്ക് ഉണ്ട്

പ്രസവം

പ്രസവം ഞാൻ നിർത്തി…. വേണേൽ നിങ്ങൾ തന്നെ പ്രസവിച്ചോ

ദേ മനുഷ്യാ ഇതോടെ പ്രസവം ഞാൻ നിർത്തി…. ഇനി കുട്ടികൾ വേണേൽ നിങ്ങൾ തന്നെ പ്രസവിച്ചോ എന്നെ കൊണ്ടൊന്നും പറ്റില്ല…….. ലേബർ റൂമിലേക്കു പോവും മുൻപ് വേദന കടിച്ചമർത്തി അവൾ പറഞ്ഞു………. അവളെ കുറ്റം… Read More »പ്രസവം ഞാൻ നിർത്തി…. വേണേൽ നിങ്ങൾ തന്നെ പ്രസവിച്ചോ

കല്യാണം story

കല്യാണത്തലേന്ന്‌

എന്താടി മുഖം വല്ലതിരിക്കുന്നെ പെട്ടന്ന് വല്യമ്മ ചോദിച്ചപ്പോളാണ് ഞാൻ യാഥാർഥ്യത്തിലേക് തിരിച്ചു വന്നത്((എന്റെ കല്യാണം ആണ് നാളെ )) ഒന്നുമില്ല വല്യമ്മേ മോള് വല്ലതും കഴിച്ചോ വല്യമ്മ വീണ്ടും ഇല്ല ഞാൻ കുറച്ചു കഴിഞ്… Read More »കല്യാണത്തലേന്ന്‌

ആദ്യരാത്രി കഥകൾ

ആദ്യരാത്രി എനിക്കു വല്ലാത്ത ടെൻഷൻ ആയി

ഞാൻ സമാധാനത്തോടെ നടക്കുന്ന കണ്ടിട്ട് അസൂയ തോന്നിയിട്ടാവണം വീട്ടുകാർ എല്ലാവരും ചേർന്നെന്നെ പെണ്ണുകെട്ടിച്ചു…… പെണ്ണുകാണാൽ ചടങ്ങും വിവാഹവും എല്ലാം പെട്ടെന്ന് തന്നെ നടന്നത് കൊണ്ടു പെണ്ണിനോട് മര്യാദക്ക് ഒന്നും മിണ്ടാൻ ആയിട്ടില്ല……… പരസ്പരം പരിചയം… Read More »ആദ്യരാത്രി എനിക്കു വല്ലാത്ത ടെൻഷൻ ആയി

ആദ്യരാത്രി ഞാൻ എന്തോ അവളെ റേപ്പ് ചെയ്തപോലെ

ഇന്നെന്റെ വിവാഹമാണ്……… ജാതകത്തിന്റെയും മറ്റും നൂലാമാലകൾക്കു ഇടയിൽ നീണ്ട കാത്തിരിപ്പിനു ഒടുവിൽ നടക്കാൻ പോവുകയാണ് എന്റെ വിവാഹം…….. പെണ്ണ് കാണാൻ ചെന്ന അന്നു എന്നെ പറ്റിയിട്ടു എല്ലാം അവളോട് തുറന്നു പറഞ്ഞു…… എല്ലാം ഒരു… Read More »ആദ്യരാത്രി ഞാൻ എന്തോ അവളെ റേപ്പ് ചെയ്തപോലെ

ഉമ്മ കഥ

പുഞ്ചിരിക്കുന്ന ഉമ്മ (കഥ)

രാഘവേട്ടാ.. 2 കിലോ പഞ്ചസാര. ഇന്നെന്താ ലീവാണോ രാഘവേട്ടൻ എന്നോട് ചോദിച്ചു. ചുമ്മാ ലീവാക്കി, ഒരു മടി രാഘവേട്ടൻ ചിരിച്ചു. അപ്പോളാണ് ഒരു പ്രായമായ ഉമ്മ കടയിലേക്കു കയറി വന്നത്. ഞാൻ പറഞ്ഞു, രാഘവേട്ടാ… Read More »പുഞ്ചിരിക്കുന്ന ഉമ്മ (കഥ)

malayalam katha

വെളിപാട്

പ്രായത്തിൽ കവിഞ്ഞ നര, കണ്ണുകൾ മാത്രം ദൃശ്യമാവുന്ന തരത്തിൽ നിറഞ്ഞ താടി, ശോഷിച്ച ശരീരം…….. മുഷിഞ്ഞ വസ്ത്രങ്ങൾ, നിസ്സംഗ ഭാവം, അസ്വസ്ഥമായ ചലനങ്ങൾ……..കണ്ണുകൾക്ക് അസാമാന്യ തീഷ്ണത…… ഇയാൾ ആരാണ്? എവിടേയോ പരിചയമുള്ള മുഖം. ഓര്മ… Read More »വെളിപാട്

Don`t copy text!