അമ്മേ.. പെണ്ണ് നല്ല വെളുത്ത സുന്ദരിയാണമ്മേ..
സെഡേഷന്റെ മയക്കത്തിൽ നിന്നുണർന്നപ്പോൾ രാധാമണിക്ക് യൂറിൻ ,പാസ്സ് ചെയ്യണമെന്ന് തോന്നി. ഇടത് കൈ കുത്തി എഴുന്നേല്ക്കാൻ ശ്രമിച്ചപ്പോഴാണ്, ട്രിപ്പിട്ടിരിക്കുന്ന കാര്യമോർത്തത്. ആരുടെയെങ്കിലും സഹായമില്ലാതെ, തനിക്ക് ബാത്റൂമിലേക്ക് പോകാൻ കഴിയില്ലന്ന്, അവർക്ക് മനസ്സിലായി. അവർ ചുറ്റിനും… Read More »അമ്മേ.. പെണ്ണ് നല്ല വെളുത്ത സുന്ദരിയാണമ്മേ..