Skip to content

Story

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

koottukariyude husband

കൂട്ടുകാരിയുടെ ഭർത്താവായത് കൊണ്ട് മാത്രമാണ്, ബെഡ്റൂമ് വരെ കയറി വന്നിട്ടും,

കുളി കഴിഞ്ഞ് ബാത്ത് ടൗവ്വല് ചുറ്റിക്കൊണ്ട് പുറത്തേക്കിറങ്ങിയ ഞാൻ, മുന്നിൽ നില്ക്കുന്നയാളെക്കണ്ട്, ഷോക്കടിച്ചത് പോലെ പുറകിലേക്ക് വലിഞ്ഞു. എൻ്റെ കൂട്ടുകാരി സ്വാതിയുടെ ഹസ്ബൻ്റായിരുന്നു അത് . “എന്താ ഗിരീ .. സ്വാതിയും കുട്ടികളുമെവിടെ? ബാത്റൂമിൽ… Read More »കൂട്ടുകാരിയുടെ ഭർത്താവായത് കൊണ്ട് മാത്രമാണ്, ബെഡ്റൂമ് വരെ കയറി വന്നിട്ടും,

family-love-story

അവൾ ബെഡ്ഡിൽ കമിഴ്ന്ന് ഒരേ കിടപ്പ് കിടക്കുകയാണ്

ഏത് നേരത്താണോ അവളുമായി പിണങ്ങാൻ തോന്നിയത് ,വിശന്നിട്ടാണേൽ കണ്ണ് കാണാൻ വയ്യ ,ഇതിന് മുമ്പും പല പ്രാവശ്യം പിണങ്ങിയിട്ടുണ്ട്, അപ്പോഴൊക്കെ ഭക്ഷണമുണ്ടാക്കി ടേബിളിന് മുകളിൽ കൊണ്ട് വച്ചിട്ട് ,അവൾ മക്കളെ വിട്ട് പറയിപ്പിക്കുമായിരുന്നു. പക്ഷേ… Read More »അവൾ ബെഡ്ഡിൽ കമിഴ്ന്ന് ഒരേ കിടപ്പ് കിടക്കുകയാണ്

malayalam fun story

മറ്റൊരുവളെ കണ്ടപ്പോൾ തോന്നിയ അടങ്ങാത്ത പൂതി കൊണ്ടാണ്, ഞാനവളെ…

ഞാനുപേക്ഷിച്ച് കഴിഞ്ഞ് ,മറ്റൊരാൾ അവളെ സ്വന്തമാക്കിയപ്പോഴാണ്, എനിക്കവളെ ശരിക്കും മിസ്സ് ചെയ്ത് തുടങ്ങിയത് . ഇനി ഒരിക്കലും കാണരുത്, എന്ന് കരുതിയതാണെങ്കിലും, ഈ നാട്ട് കാരൻ തന്നെ സ്വന്തമാക്കിയത് കൊണ്ടാവാം ,മിക്ക ദിവസങ്ങളിലും അവൾ… Read More »മറ്റൊരുവളെ കണ്ടപ്പോൾ തോന്നിയ അടങ്ങാത്ത പൂതി കൊണ്ടാണ്, ഞാനവളെ…

night-gown-story

നൈറ്റ് ഗൗണുകൾ, അർദ്ധനഗ്നത പ്രകടമാക്കുന്ന ആ വേഷം ധരിക്കാൻ, അന്നേ എനിക്ക്

“മായേ .. നീ ഇന്ന് കുളി കഴിഞ്ഞിട്ട് നൈറ്റ് ഗൗൺ ഇട്ടാൽ മതികെട്ടോ” മുലകുടിച്ച് ഉറങ്ങിപ്പോയ ,കുഞ്ഞിനെയെടുത്ത് തൊട്ടിലിൽ കിടത്തിയിട്ട്, അലമാരയിൽ നിന്ന് ചുരിദാറുമെടുത്ത് ബാത്റൂമിലേക്ക് പോകാൻ ഒരുങ്ങിയ എന്നോട് ,ഗിരിയേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ,… Read More »നൈറ്റ് ഗൗണുകൾ, അർദ്ധനഗ്നത പ്രകടമാക്കുന്ന ആ വേഷം ധരിക്കാൻ, അന്നേ എനിക്ക്

vishu easter

വിഷു ഈസ്റ്റർ ഓർമ്മകൾ

ഓർമ്മകൾ പലതരം ….. ഒരു കുഞ്ഞു ഓർമ്മ ചെപ്പ്‌  ഇവിടെ തുറക്കുന്നു… അതെ പായസമാണ് താരം… എല്ലാരും പറയും അവരവരുടെ അമ്മയുടെ കൈപുണ്യത്തിനെകുറിച്ചു വാതോരാതെ …..ഹോ ! പക്ഷെ എനിക്കുപറയാനുള്ളത് എന്റെ അയൽപക്കത്തെ ഇന്ദിര അമ്മായിടെ… Read More »വിഷു ഈസ്റ്റർ ഓർമ്മകൾ

family-story

ഒരു മുറിയിലെ, വീതിയേറിയ കട്ടിലിൻ്റെ രണ്ടറ്റത്തായി, അവർ…

അത്താഴം വിളമ്പി ടേബിളിൻ്റെ മുകളിൽ വച്ചിട്ട് സുശീല പൂമുഖത്തേക്ക് വന്നു . “കഞ്ഞി വിളമ്പി വച്ചിട്ടുണ്ട്, വേണേൽ കഴിച്ചിട്ട് ആ വാതിലങ്ങടച്ചേക്ക് ,ഞാൻ കിടക്കാൻ പോകുവാ” ടി വി ഓൺചെയ്ത് വച്ചിട്ട് മൊബൈലിൽ മുഖം… Read More »ഒരു മുറിയിലെ, വീതിയേറിയ കട്ടിലിൻ്റെ രണ്ടറ്റത്തായി, അവർ…

mallu-love-story

എൻ്റെ മോള് പോസ്റ്റ് ഗ്രാജുവേറ്റാണ്, അവൻ വെറും പത്താം ക്ളാസ്സ്

#ഭാഗ്യജാതകം# “പാറുവിൻറെ കോഴ്സ് കഴിഞ്ഞില്ലേ? അവൾക്കും കൂടി കല്യാണമാലോചിക്കണ്ടേ? പ്രഭാവതി, സോമനാഥനോട് ചോദിച്ചു. “ഉം ,ഞാൻ അത് ഓർക്കാഞ്ഞിട്ടല്ല, പക്ഷേ ,അവളെക്കാൾ രണ്ടുവയസ്സ് മൂപ്പുള്ള അച്ചുവിന് വന്ന ആലോചനകളൊന്നും ശരിയാവുന്നില്ലല്ലോ? മൂത്തവളെ നിർത്തി കൊണ്ട്… Read More »എൻ്റെ മോള് പോസ്റ്റ് ഗ്രാജുവേറ്റാണ്, അവൻ വെറും പത്താം ക്ളാസ്സ്

checkers malayalam story

ഈ പെണ്പിള്ളേരുടെ തന്തമാര് ഇങ്ങനെ തുടങ്ങിയാൽ ചെക്കന്മാരുടെ അവസ്ഥ

കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മോളെ ഞാനൊരു സർക്കാരുദ്യോഗസ്ഥനെ കൊടുക്കോളുന്നെ. അല്ല മേനോൻ ചേട്ടാ, ചെക്കനു സ്വന്തമായിട്ടു ടൗണിൽ ഒരു കടയൊക്കെയുണ്ട് പിന്നെ കുറച്ചു സ്ഥലവും അവിടെയൊക്കെ കപ്പയും വാഴയും തോനെ കൃഷിയാന്നെ, പോരാത്തതിന്… Read More »ഈ പെണ്പിള്ളേരുടെ തന്തമാര് ഇങ്ങനെ തുടങ്ങിയാൽ ചെക്കന്മാരുടെ അവസ്ഥ

ഉമ്മാ അയാൾക്ക് എന്നെ ശരിക്കും ഇഷ്ടമാണ്

അലുവയും മത്തിക്കറിയും പോലായിരുന്നു ഞാനും മേബിളും തമ്മിൽ

ആ_യാത്രക്കൊടുവിൽ.. ! “ആ ബ്രായുടെ വള്ളി ഒന്ന് അകത്തൊട്ടാക്കിക്കേ.. ” റോഡിൽകൂടി പോകുന്നവർ അതുനോക്കി വെള്ളമിറക്കുന്നതുകണ്ട് സഹികെട്ടിട്ടാണ് ബുള്ളെറ്റിനു പിറകിൽ അലക്ഷ്യമായിരിക്കുന്ന മേബിളിനോട് ഞാനത് പറഞ്ഞത്.. അത് കേട്ടിട്ടും കേൾക്കാത്ത മട്ടിലുള്ള അവളുടെ ഇരിപ്പ്… Read More »അലുവയും മത്തിക്കറിയും പോലായിരുന്നു ഞാനും മേബിളും തമ്മിൽ

aksharathalukal story

നിന്റെ സ്നേഹം കണ്ടപ്പോഴേ തോന്നി എന്തേലും കാര്യം സാധിക്കാൻ ഉണ്ടാകുമെന്ന്…

സ്വർഗ്ഗം…. ” ഏട്ടാ ഞാൻ കുറച്ച് ദിവസം വീട്ടിൽ പോയി നിന്നോട്ടെ… ” ഏട്ടന്റെ താടി രോമങ്ങളിൽ മെല്ലെ തടവികൊണ്ട് ഞാൻ ചോദിച്ചു.. ” നിന്റെ സ്നേഹം കണ്ടപ്പോഴേ തോന്നി എന്തേലും കാര്യം സാധിക്കാൻ… Read More »നിന്റെ സ്നേഹം കണ്ടപ്പോഴേ തോന്നി എന്തേലും കാര്യം സാധിക്കാൻ ഉണ്ടാകുമെന്ന്…

aval-malayalam-story

അവൾ

ഈ കഥ എന്റെ സുഹൃത്ത്‌ വിവരിച്ച ഒരു സാങ്കല്പിക സംഭവത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഇതിലെ സംഭവങ്ങൾക്കൊ കഥാപാത്രങ്ങൾക്കൊ യാഥാർത്ഥ്യവുമായി എന്തെങ്കിലും സാദൃശ്യം നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികമായും സാങ്കല്പികമായും തോന്നിക്കുന്നതായി കൂടി കണക്കാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.… Read More »അവൾ

mothers-day-story

ഉമ്മ – സ്നേഹത്തിന്റെ പര്യായം

  • by

😘ഉമ്മ – സ്നേഹത്തിന്റെ പര്യായം😘 📝 റിച്ചൂസ് ഒരു വെള്ളിയാഴ്ച്ച… സമയം വെളുപ്പിന് 3.30. കോരിച്ചൊരിയുന്ന മഴയുടെ കുളിരിൽ പുതച്ച് മൂടി എല്ലാരും സുഖനിദ്രയിലാണ്. അത്താഴത്തിന് ഉമ്മ  വിളിക്കുന്നതാ പതിവ്. അതും നാലുമണിയാകുമ്പോ എല്ലാം … Read More »ഉമ്മ – സ്നേഹത്തിന്റെ പര്യായം

malayalam family story

മനുഷ്യാ ഇന്നല്ലേ മോളു ഹോസ്റ്റലിൽ പോകുന്നത് അവൾക്കു എന്തെങ്കിലും

പുല്ലാനിക്കടവ്  നെൽപാടവും, പുഴയും, പച്ചപ്പും അങ്ങനെ പ്രകൃതിയുടെ എല്ലാ മനോഹാര്യതയും നിറഞ്ഞു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ഉള്ളവരുടെ പ്രധാന വരുമാനമാർഗം കൃഷിയാണ്.  കൃഷികാർക്ക് വേണ്ടത്ര പരിഗണന കിട്ടാത്തതുകൊണ്ട്  അവർ തികച്ചും ബുദ്ധിമുട്ട്… Read More »മനുഷ്യാ ഇന്നല്ലേ മോളു ഹോസ്റ്റലിൽ പോകുന്നത് അവൾക്കു എന്തെങ്കിലും

kuda-story

ഉണ്ണിക്കുട്ടന്റെ കുട

ഉണ്ണിക്കുട്ടന് അച്ഛൻ  ഒരുകുടവാങ്ങിക്കൊടുത്തു.ചന്തമുള്ള ഒരു ചുവന്ന കുട. കുട കിട്ടിയപ്പോൾ അവൻ നിലത്തൊന്നുമല്ല , എന്നു മാത്രമല്ല ,ആ കുട നിലത്തു വയ്ക്കാറുമില്ല . *അച്ഛൻ തന്നൊരു കുടയാണേ* *അഴകേറുന്നൊരു കുടയാണേ* *ആശിച്ചു കിട്ടിയ… Read More »ഉണ്ണിക്കുട്ടന്റെ കുട

pokattadi story

പോക്കറ്റടി തന്ന പാഠം

ഒരിക്കൽ ഒരുപാടു നാളുകൾക്കു മുൻപ് …  വളരെ ബുദ്ധിമുട്ടും കഷ്ടപാടുമായി ജീവിക്കുന്ന ഒരാൾ അമിതമായി അധ്വാനിക്കാനും അതു വഴി കടം വീട്ടുവാനും ദൂരെ ഒരു സ്ഥലത്തു ജോലിക്ക് പോയി അവിടെ ചെന്നപ്പോൾ അയാളുടെ ശമ്പളത്തിൽ… Read More »പോക്കറ്റടി തന്ന പാഠം

onapookkal story

ഓണപ്പൂക്കൾ

അച്ഛൻ വരുന്നതും കാത്ത് പുറത്തേക്ക് മിഴിനട്ട് സുരഭി ഇരിപ്പ് തുടങ്ങിയിട്ട് സമയമേറിയായി. നാളെ ഉത്രാടമാണ്. ജോലി  കഴിഞ്ഞ് മടങ്ങി വരുമ്പോൾ ടൗണിൽ നിന്നും പൂക്കൾ കൊണ്ടു വരാമെന്നേറ്റിട്ടുണ്ടച്ഛൻ.അപ്പുത്തെ വീട്ടിലെ ശാരികയുടെ വീട്ടിൽ മൂലത്തിന്റെയന്ന് തന്നെ… Read More »ഓണപ്പൂക്കൾ

aksharathalukal kids story

സന്തോഷ കുടുക്ക

ഒരിക്കലൊരിടത്ത്…  അങ്ങനെ പറഞ്ഞു തുടങ്ങുന്ന കഥകളല്ലേ എന്റെ കൊച്ചു കൂട്ടുകാർ കൂടുതലും കേട്ടിട്ടുള്ളത്…? അതുകൊണ്ട് ഇവിടെ അന്ന ആന്റി എഴുതുന്ന കഥയും അങ്ങനെ തന്നെ തുടങ്ങാം… ഒരിക്കൽ കൂത്താട്ടുകുളമെന്ന് പേരുള്ള ഒരു സ്ഥലത്ത് അമ്മുവെന്നും,… Read More »സന്തോഷ കുടുക്ക

മിടുക്കനും മിടുക്കിയും

ഒരിടത്ത് ഒരു മിടുക്കിയും മിടുക്കനും താമസിച്ചിരുന്നു…. മിടുക്കി എന്നും രാവിലെ ഒരു പാത്രം നിറച്ചു മധുരമുള്ള മിഠായികളുണ്ടാക്കി മിടുക്കനു കൊടുക്കുകയും മിടുക്കൻ അതെല്ലാം ചന്തയിൽ കൊണ്ടുപോയി വിൽക്കുകയും വീട്ടിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിച്ചു തിരിച്ചു… Read More »മിടുക്കനും മിടുക്കിയും

aksharathalukal story

കൂടപിറപ്പ്

ഇച്ചായ  ഈ പിള്ളേരെ കൊണ്ട് ഞാൻ മടുതൂട്ടോ. പണ്ടാരം ഈ ലോക്ക് ഡൗണില്ലായിരുന്നെങ്കിൽ കുറച്ചു ദിവസം വീട്ടിൽ പോയി നില്ക്കായിരുന്നു.. എന്താ ഡോണ നിനക്കു പറ്റിയത്. ? ഇച്ചായൻ കാണുന്നില്ലേ അവരുടെ വഴക്കിടൽ. ഇങ്ങനെയുണ്ടോ… Read More »കൂടപിറപ്പ്

tree kids story

അമ്പലമുറ്റത്തെ ആൽമരം

ഒരിക്കലൊരിക്കൽ ഒരിടത്ത് ഒരമ്പലമുറ്റത്ത് ഒരാൽമരം ഉണ്ടായിരുന്നു നിറയെ ചില്ലകളും ഇലകളും ഉള്ളൊരു ആൽമരം ..ആ ആൽമരത്തിന്റെ ചില്ലകളിൽ ആ ദേശത്തെ കിളികളെല്ലാം വന്നിരിക്കും .അങ്ങനെ ആ കിളികളും ആൽമരവും തമ്മിൽ ഭയങ്കര കൂട്ടായി മാറി… Read More »അമ്പലമുറ്റത്തെ ആൽമരം

Don`t copy text!