അമ്മക്ക് ഓഫീസിലെ ഒരാളോട് പ്രണയമുണ്ടെന്നു
അമ്മക്ക് ഒരാളോട് പ്രണയമുണ്ടെന്നു അമ്മയുടെ അതേ ഓഫീസിലെ തന്നെ മീരാന്റി ആണ് എന്നെ വിളിച്ചു പറയുന്നത്..പെട്ടന്നത് കേട്ടപ്പോൾ കുറച്ചു നേരത്തേക്ക് ഞാൻ എവിടെയാണെന്നോ എന്താണെന്നോ അറിയാത്ത ഒരവസ്ഥ..ബോധത്തിലേക്കു തിരിച്ചു വന്നപ്പോൾ അമ്മയോടുള്ള ഇഷ്ടം മാഞ്ഞു… Read More »അമ്മക്ക് ഓഫീസിലെ ഒരാളോട് പ്രണയമുണ്ടെന്നു