Skip to content

Story

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

Story of a vishappu

വിശപ്പാണ് ഏറ്റവും വലിയ വികാരം

“ഇത്രയും സ്നേഹിച്ചിട്ടും അവളെന്നെ വേണ്ടെന്നു പറഞ്ഞല്ലോ….” അതോർത്തു വേദനയോടെ അയാൾ റയിൽവേ സ്റ്റേഷനിൽ തല കുനിച്ചിരുന്നു…. 5 വർഷം കൊണ്ട് സ്നേഹിച്ചതൊക്കെ ഒരു പളുങ്കുപാത്രം താഴെ വീണുടഞ്ഞതു പോലെയായിരിക്കുന്നു….. അയാൾക്ക്‌ ഹൃദയം നുറുങ്ങുന്ന വേദനയുണ്ടായി….… Read More »വിശപ്പാണ് ഏറ്റവും വലിയ വികാരം

lis lona stories

നെറ്റിയിലും കണ്ണിലും ചുടുചുംബനങ്ങൾ തന്നപ്പോൾ നാണിച്ചു…

ചുവന്ന ചരടിലെ താലിയും കുരിശും ••••••••••••••••• “ശോ ഒന്ന് വിടെന്റെ കണ്ണേട്ടാ ….മേല് മുഴുവൻ വിയർപ്പാ ഞാനൊന്നു പോയി കുളിക്കട്ടെ ” മുടിയുയർത്തി കെട്ടിയ പിൻകഴുത്തിൽ കണ്ണേട്ടന്റെ ചുടുനിശ്വാസം തട്ടിയപ്പോൾ കൃത്രിമശുണ്ഠി കാണിച്ചു പാതിമനസ്സോടെ… Read More »നെറ്റിയിലും കണ്ണിലും ചുടുചുംബനങ്ങൾ തന്നപ്പോൾ നാണിച്ചു…

nurse working in hospital with blood

ജോലിക്കിടയിലെ രക്ത കാഴ്ചകള്‍- ഒരു നൂഴ്സിന്‍റെ കുറിപ്പ്

പുതുതായി വന്ന പീഡിയാട്രിക് കേസിന് ശ്വാസം മുട്ടലിനുള്ള മരുന്ന് കൊടുക്കാന്‍ വേണ്ടി ഓടുന്ന വെപ്രാളത്തിലാണ് എനിക്കു ഒരു ഫോണ്‍ കോള്‍ ഉണ്ടു എന്നു പറഞ്ഞു റിസെപ്ഷനിസ്റ്റ് ശ്വേത എനിക്കാ ഫോണ്‍ തന്നത്. മറുതലക്കല്‍ അല്പം… Read More »ജോലിക്കിടയിലെ രക്ത കാഴ്ചകള്‍- ഒരു നൂഴ്സിന്‍റെ കുറിപ്പ്

മനസമ്മതവേളയിൽ അവൾ പറഞ്ഞു “സമ്മതമല്ല “

സമ്മതമല്ല 5 വർഷത്തോളം നെഞ്ചിൽ കൊണ്ടു നടന്നവളുടെ കട്ട തേപ്പു സഹിക്കാൻ കഴിയാതെയാണ് പ്രവാസ ലോകത്തേയ്ക്കു ഒളിച്ചോടിയത് മൂന്നു വർഷത്തോളം ഈ പ്രവാസ ലോകത്ത് ഏകാന്തതയെ ഇഷ്ട്ടപ്പെട്ടു വരുമ്പോഴാണ് അമ്മയുടെ നിരന്തര ശല്യം സഹിക്കാൻ… Read More »മനസമ്മതവേളയിൽ അവൾ പറഞ്ഞു “സമ്മതമല്ല “

amma pranayam story

നിനക്ക് ഇഷ്ടമുള്ള ഡ്രസ്സ്‌ ഏതാണ് അത് ഇട്ടോളൂ….

ഇന്നലെയല്ലെ നിനക്കൊരു പെൻസിൽ വാങ്ങിച്ചു തന്നത് .. അത് എവിടെപ്പോയി ഉമ്മാ… അത് കാണുന്നില്ല.. എന്ത് വാങ്ങിച്ചു തന്നാലും രണ്ട് ദിവസത്തിൽ കൂടുതൽ നിന്റെ കയ്യിൽ കാണില്ല…. സൂക്ഷിച്ചു വെക്കണ്ടേ മോളെ…. ഇനി ഞാൻ… Read More »നിനക്ക് ഇഷ്ടമുള്ള ഡ്രസ്സ്‌ ഏതാണ് അത് ഇട്ടോളൂ….

randu pennungal story

രണ്ട് പെണ്ണുങ്ങൾ

മിയ എനിക്ക് നിന്നെ പിരിയാനാവില്ല.. അത്രയ്ക്ക് ഇഷ്ടമാണ് നിന്നെ എനിക്ക്.. ഞാൻ അന്ന് പറഞ്ഞപോലെ നിന്നെ ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ട് പോകട്ടെ .. നിനക്ക് ഇഷ്ടക്കേടില്ലെന്ന് എനിക്കറിയാം എങ്കിലും മറുത്തൊന്നും നീ പറയരുത്..… Read More »രണ്ട് പെണ്ണുങ്ങൾ

aksharathalukal-malayalam-kathakal

പാന്ഥർ

“ചില തോന്നലുകൾ അങ്ങനെയാണ്, അസംഭവ്യമെന്ന് നാം കരുതുന്ന കാര്യങ്ങൾ സംഭവ്യമെന്ന് ഉറക്കെ വിളിച്ചു പറയുന്ന തോന്നലുകൾ. ഇത് അത്തരമൊരു തോന്നലായിരുന്നു”. ഇടറുന്ന ശബ്ദത്തോടെ രാജീവ് പറഞ്ഞു നിർത്തി. കേട്ടതൊന്നും വിശ്വസിക്കാനാകാതെ അരുൺ സവിതയെ നോക്കി.… Read More »പാന്ഥർ

marumakal malayalam story

മരുമകൾ ഗർഭിണിയാവാതിരിക്കാൻ മരുമകളോടൊപ്പം കിടക്കുക

എന്താ പറയുന്നത് ദീപേ? ഇതൊക്കെ ഇക്കാലത്ത് നടക്കുന്നതാണോ? സന്ദീപ് ഇതൊക്കെ കണ്ട് മിണ്ടാതിരിക്കുന്നോ?” ചേച്ചിയുടെ ആ ചോദ്യം കേട്ട് അവളൊന്ന് വിതുമ്പി.. മാസങ്ങളായി അവളനുഭവിക്കുന്ന സംഘർഷങ്ങൾക്ക് ഒരു പരിഹാരം തേടിയാണ് അവൾ അവരോട് കാര്യങ്ങൾ… Read More »മരുമകൾ ഗർഭിണിയാവാതിരിക്കാൻ മരുമകളോടൊപ്പം കിടക്കുക

malayalam cherukatha

ആഞ്ചനേയ കൃപ

ഭാസ്കരൻ ഭയങ്കര ഭക്തനാണ് ! അദ്ദേഹം പ്രഭാതത്തിൽ തന്നേ എണീക്കും ,എണീറ്റാലുടൻ തന്നെ കുളിച്ച് ,വിളക്ക് വച്ച് പ്രാർത്ഥിക്കും! എത്ര തണുപ്പായാലും, മഴ ആയാലും, അതു കഴിഞ്ഞേ പിന്നെ എന്തും ഉള്ളു. അടുക്കളയോട് തന്നെ… Read More »ആഞ്ചനേയ കൃപ

malayalam story fathers marriage

വയസ്സ് അമ്പത്തഞ്ച് ആയില്ലേ? ഇനി നാട്ടുകാരെ ക്കൊണ്ട് അതും ഇതും പറയിക്കണോ?

ഭർത്താവിന്റെ  അച്ഛൻ രണ്ടാമത് വിവാഹം കഴിക്കാൻ പോകുന്നെന്ന് കേട്ടതുമുതൽക്കുള്ള ആധിയായിരുന്നു അവൾക്ക്.. അവന്റെ അമ്മ നേരത്തെ മരിച്ചുപോയതിനാൽ അമ്മായിയമ്മപോരില്ലാതെ ഭർത്താവിനോടൊപ്പം സ്വതന്ത്രമായി ജീവിച്ച് പോന്നിരുന്ന അവൾക്ക് അച്ഛന്റെ ആ തീരുമാനം വെള്ളിടിയായിരുന്നു… “അച്ഛനിതെന്തിന്റെ കേടാ… Read More »വയസ്സ് അമ്പത്തഞ്ച് ആയില്ലേ? ഇനി നാട്ടുകാരെ ക്കൊണ്ട് അതും ഇതും പറയിക്കണോ?

sanitizer story malayalam

ആളുകൾ കേൾക്കണ്ട.. ഞാൻ സാനിറ്റെസർ ഉണ്ടാക്കുകയാണ്..

എത്സമ്മയുടെ ബുദ്ധി “നിങ്ങളിതെന്തോന്നാ കാണിക്കുന്നേ മനുഷ്യാ? വല്ല ഗവേഷണവും നടത്താണോ? എന്റെ കുക്കറ് നാശാക്കോ ഇപ്പോ?” എൽസമ്മയുടെ വർത്തമാനം കേട്ട് ലോനപ്പൻ ചെയ്തിരുന്ന പണി പാതിക്ക് നിർത്തിട്ട് അവരുടെ അടുത്തേക്ക് ചെന്നു… “എടീ ഒന്ന്… Read More »ആളുകൾ കേൾക്കണ്ട.. ഞാൻ സാനിറ്റെസർ ഉണ്ടാക്കുകയാണ്..

aksharathalukal-malayalam-stories

ഒന്നു പ്രാർത്ഥിക്കാമോ സേട്ടാ…?

Dr പോളിന് വല്ലാത്ത മടുപ്പ് തോന്നി. കാര്‍ഡിയാക് ICU വിലെ പന്ത്രണ്ടു ബെഡിലും രോഗികളുണ്ടെന്ന് മാത്രമല്ല എല്ലാം ക്രിട്ടിക്കൽ കേസുകള്‍. നാലു പേര്‍ വെന്‍റിലേട്ടറില്‍. രാത്രിയില്‍ മൂന്നു ഡെത്ത് ഉണ്ടായിരുന്നു. ഇനി ഇന്ന് Duty… Read More »ഒന്നു പ്രാർത്ഥിക്കാമോ സേട്ടാ…?

avalum avanum thamil

അത്രയ്ക്ക് ദണ്ണം ഉണ്ടെങ്കിലേ നീ കൊണ്ട് പോയ് പൊറുപ്പിച്ചോടാ..

അവളും അവനും തമ്മിൽ ഐ.സി.യൂ വിന്റെ മുന്നിൽ തളർന്നിരുന്ന രേഷ്മയെ ഒന്ന് നോക്കുക പോലും ചെയ്യാതെയാണ് അവർ അഭിയുടെ കാര്യങ്ങൾ അന്വേഷിച്ചിരുന്നത്.. നിർവ്വികാരതയോടെ തനിക്ക് ചുറ്റും നടക്കുന്നത് ഉൾക്കൊള്ളാനാകാതെ അവൾ ആ ചുമരിനോട് ചാരിയിരുന്നു..ആരെങ്കിലും… Read More »അത്രയ്ക്ക് ദണ്ണം ഉണ്ടെങ്കിലേ നീ കൊണ്ട് പോയ് പൊറുപ്പിച്ചോടാ..

mask-man-story

മുഖമൂടി

ലോക്കഡോൺ തുടങ്ങിയിട്ട് 50 ദിവസം പൂർത്തിയാവുന്നു. ലോക്കഡൗണിന് മുൻപ് ഞാൻ ഇതിനെ പറ്റി ചിന്തിച്ചിട്ട് പോലുമില്ല. കൂട്ടുക്കാർ പലരും അവരുടെ അനുഭവങ്ങൾ പറഞ്ഞു വീമ്പു പറയുമ്പോഴും എനിക്ക് ഭാര്യയെ പേടിയാണെന്നുപറഞ്ഞു കളിയാകുമ്പോഴും ഞാൻ ഇതിനെ… Read More »മുഖമൂടി

lockdown pennukanal

ഈ മുഖക്കുരു കണ്ടോ മൂക്കിലും ഉണ്ട് കവിളത്തും ഉണ്ട് ചക്കപോലത്തെ..

ഒരു ലോക്ക്ഡൗൺ പെണ്ണുകാണൽ അടുത്ത ദിവസം അവളെ പെണ്ണുകാണാൻ ചെറുക്കനും കൂട്ടരും വരുന്നുണ്ടെന്ന് കേട്ടതോടെ അവളുടെ ടെൻഷൻ ഇരട്ടിയായി.. ” നീ എന്തിനാ അച്ചു ഇങ്ങനെ ടെൻഷനടിക്കുന്നത്? അവര് വന്ന് കണ്ടിട്ട് പോട്ടേന്ന്.. ”… Read More »ഈ മുഖക്കുരു കണ്ടോ മൂക്കിലും ഉണ്ട് കവിളത്തും ഉണ്ട് ചക്കപോലത്തെ..

aksharathalukal story

“സ്മരവാരം വാരം ………….”

”ഹാവൂ ….. എത്തീലോ വാരസ്യാര്….. കാണാഞ്ഞപ്പോ എന്താവോ പറ്റീത് ന്ന് വിചാരിച്ചു ഞാനേയ്….. വൈകാറില്ലാത്തതാണല്ലോ….. ഇനി വല്ല വയ്യായേം ആണോ ന്ന് ചിന്തിക്ക്യാർന്നൂ….. അല്ല… അങ്ങന്യാച്ചാ… ഗാഥക്കുട്ട്യേ പറഞ്ഞയയ്ക്കാറ്ണ്ടല്ലോ…. നിർമ്മാല്യം തൊഴുത് സ്ഥിരക്കാരൊക്കെ പോയി……… Read More »“സ്മരവാരം വാരം ………….”

avalude kadha

അത് കേട്ടപ്പോഴാണ് അവന് നാണക്കേട് തോന്നിയത്…

അവളുടെ പരിഭവങ്ങൾ “എനിക്കിനിയും അവർക്ക് വച്ചുണ്ടാക്കിക്കൊടു ക്കാൻ പറ്റില്ലാട്ടാ അനീഷേട്ടാ..പണിയെടുത്ത് എന്റെ നടുവൊടിയാറായി.. ഇവിടെ ഒരാളും എന്നെ സഹായിക്കാൻ പോലും തയ്യാറല്ല..” അവൾ പറഞ്ഞത് കേട്ട് അവൻ സംശയത്തോടെ അവളെ നോക്കി… “ആരുടെ കാര്യമാ… Read More »അത് കേട്ടപ്പോഴാണ് അവന് നാണക്കേട് തോന്നിയത്…

aksharathalukal story

” മാറ്റുവിൻ …. ചട്ടങ്ങളെ …..”.

“കുട്ടി എവിടെ, വിളിക്ക്യാ.. മുഹൂർത്തായി… ” “മോളേ…. അവിടന്ന് വിളിയ്ക്ക്ണ്ട്… മോള് വാ… ഇന്ന് നല്ലോരു ദിവസായിട്ട്…. വാശി പിടിക്കണ്ട…. അവരൊക്കെ എന്ത് കരുതും… അമ്മേടെ മണിക്കുട്ട്യല്ലേ…. എണീക്കൂ… പ്ലീസ്…” “ഇല്ലമ്മേ…ഞാൻ പറഞ്ഞൂലോ….യ്ക്ക് അവരൊന്നും… Read More »” മാറ്റുവിൻ …. ചട്ടങ്ങളെ …..”.

veendum chila veettu karyam story

ചേട്ടാ ഉള്ളി തീർന്നിരിക്കാ പറയാൻ മറന്നു പോയി

വീണ്ടും ചില വീട്ടുകാര്യങ്ങൾ “ചേട്ടാ ഉള്ളി തീർന്നിരിക്കാ പറയാൻ മറന്നു പോയി..” പ്രിയതമയുടെ ആ ആവശ്യം കേട്ട് എനിക്ക് ദേഷ്യം അരിച്ച് കയറി.. രണ്ട് തവണ മാർക്കറ്റിൽ പോയി വന്നതേയുള്ളൂ .. ഒന്ന് നടു… Read More »ചേട്ടാ ഉള്ളി തീർന്നിരിക്കാ പറയാൻ മറന്നു പോയി

aksharathalukal story

“ഇല്ലിനിവരില്ലൊരാ പൂക്കാലമതുപോൽ …………..”

“ആ….വല്യമ്മ വന്നോ… ഞാൻ വിചാരിക്ക്യാർന്നൂ ഇന്ന് വല്യമ്മ ഒന്ന് വന്നെങ്കിൽ.. ന്ന്…… ” സാധാരണ സ്കൂളിൽ നിന്ന് വരണവഴി വീട്ടിൽ കയറി അച്ഛനെം അമ്മേം കണ്ടിട്ടാണ് പോവാറ്. രണ്ടൂസായി പല തിരക്കായിരുന്നു.. പോവാൻ കഴിഞ്ഞില്ല…… Read More »“ഇല്ലിനിവരില്ലൊരാ പൂക്കാലമതുപോൽ …………..”

Don`t copy text!