ഇത് തെണ്ടി തിരിഞ്ഞു നടക്കുന്ന ഈ മകൻ
അതേ… ഇന്നെനിക്ക് എന്റെ അച്ഛന്റെ മുന്നിൽ തല ഉയർത്തി പിടിച്ചു നിൽക്കാൻ പറ്റി. ഞാൻ അദ്ധ്വാനിച്ച പൈസകൊണ്ട് വാങ്ങിയ സാധനങ്ങൾ കയ്യിൽ പിടിച്ചു എന്റെ അച്ഛന്റെ മുന്നിലൂടെ ചവിട്ടുപടി കയറുമ്പോൾ കുറെ വർഷത്തെ അച്ഛന്റെ… Read More »ഇത് തെണ്ടി തിരിഞ്ഞു നടക്കുന്ന ഈ മകൻ