Skip to content

Short Story

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

first marriage story aksharathalukal

ഒരു ചമ്മലും വരുന്നുണ്ട്.. ആദ്യമായിട്ട് കല്യാണം കഴിക്കുന്നത് കൊണ്ടാവും

“മനുവേട്ടാ, മനുവേട്ടാ വാതിൽ തുറക്ക്‌…” പെങ്ങളൂട്ടിടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്…”എന്താടി രാവിലെ തന്നെ വിളിച്ചു കൂവുന്നത്, ഞാൻ കുറച്ച് കൂടി കിടക്കട്ടെ, ഇത്ര രാവിലെ എവിടെ പോവാനാ..” “ആഹാ ബെസ്റ്റ്, എടാ ഏട്ടാ… Read More »ഒരു ചമ്മലും വരുന്നുണ്ട്.. ആദ്യമായിട്ട് കല്യാണം കഴിക്കുന്നത് കൊണ്ടാവും

romantic malayalam story

ആരേലും കണ്ടാൽ കരുതൂലോ ഇയാളെന്റെ മടീൽ കേറിയിരിക്കുവാന്നു

അതേയ് ഒന്നങ്ങോട്ടു നീങ്ങിയിരുന്നെ !!!ആരേലും കണ്ടാൽ കരുതൂലോ ഇയാളെന്റെ മടീൽ കേറിയിരിക്കുവാന്നു. ദാണ്ടെ പെണ്ണെ കുറെ നേരായല്ലോ കുനുകുനാന്ന്‌ ചെലക്കുന്നു. ന്തോന്നാ ഇയാളുടെ കൊഴപ്പം? സീസൺ ടിക്കറ്റ് എടുത്തേച്ചും വരുമ്പോ കിട്ടുന്ന സീറ്റിൽ കേറിയിരുന്നേച്ചും… Read More »ആരേലും കണ്ടാൽ കരുതൂലോ ഇയാളെന്റെ മടീൽ കേറിയിരിക്കുവാന്നു

ഒളിച്ചോട്ടം story

ഈ വരുന്ന ഒരാഴ്ച എന്റെ ദേഹത്ത് തൊട്ടുപോവല്ലേ എന്റെ വിധം മാറും.

ഒളിച്ചോട്ടം ആ താലിയങ്ങകത്തേക്കിട്ട് വാ.. ബസ് വരാറായി നീ കേറിക്കോ. ഞാനും ദിനേശേട്ടനും ബൈക്കിൽ പൊക്കോളാം..എടീ വീണേ നിന്നോടാ പറയണേ. നീയെന്താ ഒന്നും കേട്ടില്ലേ ?ബസ് വരാറായെന്ന്. “ആ ഞാൻ കേട്ടു. പക്ഷെ ഞാൻ… Read More »ഈ വരുന്ന ഒരാഴ്ച എന്റെ ദേഹത്ത് തൊട്ടുപോവല്ലേ എന്റെ വിധം മാറും.

Malayalam story by Divya Anu

ഷോർട്സ് ഇട്ടോണ്ടിരുന്ന ഞാനിപ്പോ കാവിമുണ്ടും ഉടുത്തു സന്യാസി പോലെ..

ആദ്യരാത്രി തൊട്ട് തുടങ്ങിയ പങ്കപ്പാടാണ്.. നിശ്ചയം കഴിഞ്ഞ് അഞ്ചാറുമാസം ഫോൺ വിളിയൊക്കെ ഉണ്ടാരുന്നു.. എന്നിട്ടും ഒരു വകേം അറിഞ്ഞില്ലെന്നുള്ളതാണ് !ഇതിപ്പോ ശരിക്ക് വല്ല നട്ടും പോയതാണോ !! ഹോ കല്യാണത്തിന്റെ തലേന്ന് വരെ എന്തോരം… Read More »ഷോർട്സ് ഇട്ടോണ്ടിരുന്ന ഞാനിപ്പോ കാവിമുണ്ടും ഉടുത്തു സന്യാസി പോലെ..

Oru olichottam Malayalam story by Divya Anu - Aksharathalukal Online Malayalam Story

ബാഗൊക്കെ റെഡിയാക്കി വച്ചോ ഞാൻ ഒരു ഒൻപതു മണിയാകുമ്പോ എത്താം

നീ ബാഗൊക്കെ റെഡിയാക്കി വച്ചോ ഞാൻ ഒരു ഒൻപതു മണിയാകുമ്പോ എത്താം . ഒച്ചയുണ്ടാക്കാതെ നീ മതിലിനടുത്തോട്ടു വരണം. ഇവിടുത്തെ പ്രശ്നങ്ങളൊക്കെ ഒതുങ്ങി നമുക്ക് പതിയെ തിരികെ വരാം കേട്ടോ. “ശരി പറഞ്ഞപോലെ ചെയ്യാം…… Read More »ബാഗൊക്കെ റെഡിയാക്കി വച്ചോ ഞാൻ ഒരു ഒൻപതു മണിയാകുമ്പോ എത്താം

cat story - in search of sound

ആ ശബ്ദം തേടി

രാവിലെ തുടങ്ങിയ മഴ രാത്രിയായിട്ടും ഒരു കുറവുമില്ലാതെ തുടരുകയാണ്. ചപ്പും ചവറും നിറഞ്ഞ ചാലുകളിലുടെയൊക്കെ വെള്ളം ഒഴുകിതുടങ്ങിയിരിക്കുന്നു. ഒരു പുതപ്പിനുള്ളിൽ കിടക്കുകയാണ് അനിരുദ്ധ്. വൈകിട്ട് ജോലി കഴിഞ്ഞ് മഴ നനഞ്ഞ് വന്നപ്പോൾ കിട്ടിയ പനിയുമായാണ്… Read More »ആ ശബ്ദം തേടി

Husband and wife stories by Saji Thaiparambu

മോളുറങ്ങി കഴിയുമ്പോൾ നി ഇങ്ങോട്ട് വരുമോ?

മോളുറങ്ങി കഴിയുമ്പോൾ നീയിങ്ങോട്ട് വരുമോ? ഗുഡ്നൈറ്റ് പറഞ്ഞ് പതിവുള്ള ചുംബനം, കവിളത്ത് നല്കി , ഇന്ദു മകളുടെ മുറിയിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ, സേതു പ്രണയാർദ്രനായി ചോദിച്ചു. അയ്യോ, എന്താ സേതുവേട്ടാ .. ഒന്നുമറിയാത്തത് പോലെ… Read More »മോളുറങ്ങി കഴിയുമ്പോൾ നി ഇങ്ങോട്ട് വരുമോ?

This woman's answer shocks her husband on marriage night story by Saji Thaiparambu

ആദ്യരാത്രിയിൽ എൻ്റെ ചോദ്യത്തിന് അവൾ പറഞ്ഞ മറുപടി കേട്ട് ഞാൻ ഞെട്ടി.

അന്ന് ഞാൻ നിഖിതയെ പെണ്ണ് കാണാൻ വന്നപ്പോൾ, എന്തൊരു നാണമായിരുന്നു തനിക്ക്, എൻ്റെ ചോദ്യങ്ങൾക്കൊക്കെ, വെറുതെ മൂളിയതല്ലാതെ, ഒന്നും മറുപടി പറയാതിരുന്നപ്പോൾ, ഞാൻ കരുതിയത്, എന്നെ ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണെന്നാണ് ,പിന്നീട് നിങ്ങളുടെ വീട്ടിൽ നിന്ന്… Read More »ആദ്യരാത്രിയിൽ എൻ്റെ ചോദ്യത്തിന് അവൾ പറഞ്ഞ മറുപടി കേട്ട് ഞാൻ ഞെട്ടി.

All bothers to marry a single girl story by Saji Thaiparambu

അമ്മേ അച്ഛനോട് പറ, ഞങ്ങൾക്ക് രണ്ട് പേർക്ക് കൂടി ഒരു ഭാര്യ മതിയെന്ന്..

“അമ്മേ അച്ഛനോട് പറ ,ഞങ്ങൾക്ക് രണ്ട് പേർക്ക് കൂടി ഒരു ഭാര്യ മതിയെന്ന് ,അത് കൊണ്ട് അതിന് താല്പര്യമുള്ള പെൺകുട്ടികളുടെ കല്യാണാലോചനയുണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ച് പോയി കണ്ടോളാം” അജുവും ബിജുവും കൂടി പറഞ്ഞത് കേട്ട്… Read More »അമ്മേ അച്ഛനോട് പറ, ഞങ്ങൾക്ക് രണ്ട് പേർക്ക് കൂടി ഒരു ഭാര്യ മതിയെന്ന്..

A brother sister affair a story by Saji Thaiparambu

നമ്മുടെ മകൾ സ്നേഹിക്കുന്നത്, അവളുടെ സഹോദരനെയാണ്

“ഇവിടുത്തെ അടിച്ച് തളിക്കാരിയുടെ മോനോടൊപ്പം ജീവിക്കാമെന്ന്, നീ സ്വപ്നത്തിൽ പോലും കരുതേണ്ട ,ഞാൻ ജീവിച്ചിരിക്കുമ്പോൾ അതിന് സമ്മതിക്കില്ല” കോപാകുലനായ വാസുദേവൻ, മകളോട് അസന്നിഗ്ധമായി പറഞ്ഞു. “ഇല്ലച്ഛാ.. വിഷ്ണുവിനെയല്ലാതെ മറ്റൊരാളെയും, ഇനി എൻ്റെ ഭർത്താവായി സങ്കല്പിക്കാനാവില്ല,… Read More »നമ്മുടെ മകൾ സ്നേഹിക്കുന്നത്, അവളുടെ സഹോദരനെയാണ്

14 days of quarantine malayalam story

പതിനാല് ദിവസത്തെ ക്വാറൻ്റൈനും കഴിഞ്ഞാ വന്നിരിക്കുന്നത്

“നീ ഇന്ന് മുതൽ നിലത്ത് കിടന്നാൽ മതി ,കുറച്ച് നാളത്തേക്ക് നമ്മളും ഒരകലം പാലിക്കുന്നത് നല്ലതാണ്” ആദിയേട്ടൻ തമാശ പറഞ്ഞതാണെന്നാണ് അവളാദ്യം കരുതിയത് ,പക്ഷേ കട്ടിലിൽ കിടന്ന ബെഡ്ഷീറ്റും തലയിണയും എടുത്ത് നിലത്തേയ്ക്കിട്ടപ്പോഴാണ്, നീലിമ… Read More »പതിനാല് ദിവസത്തെ ക്വാറൻ്റൈനും കഴിഞ്ഞാ വന്നിരിക്കുന്നത്

aadhyarathri story

ആദ്യരാത്രി

ഇന്ന് എന്റെ ആദ്യരാത്രിയാണ് വർഷങ്ങളായി  പ്രണയത്തിലായിരുന്നു തന്റെ പ്രിയദമനെ പിരിഞ്ഞു. അമേരിക്കയിൽ ജോലി ചെയുന്നസോഫ്റ്റ്‌വെയർ എഞ്ചിനീരിന്റെ കിടപ്പുമുറിയിലേക്ക് ഒരു സ്പടിക്ക ചഷകം നിറയെ എരുമപാൽ ആയിനടക്കുകയാണ് ജാനകി. 8 വർഷം നീണ്ടു നിന്ന പ്രണയം, ഒന്ന് വിടപറയാൻ പോലും കഴിയാതെ. അവൻവിചാരിച്ചിട്ടുണ്ടാവും ഞാൻ അവനെ ചതിച്ചതാണെന്നു. സാരമില്ല പ്രണയത്തിന്റെ തുടക്കവും ഒരുതരത്തിൽതെറ്റിദ്ധാരണകൾ മൂലം സംഭവിച്ചതാണല്ലോ. എന്ത് വന്നാലും അവൻ എന്റെ കൂടെയുണ്ടാവുമെന്ന തെറ്റുധാരണ.  എറണാകുളം  അല്ലാതെ ഭൂമിയിൽ ഞാൻ സന്ദർശിച്ചിട്ടുള്ള ആകെയൊരിടം അമേരിക്കയാണ്. അതിനും ഒരുഭാഗ്യം വേണം. വിരോധാഭാസം എന്താണെന്നു വെച്ചാൽ വീടിന്റെ അടുത്തുള്ള പീടികയിൽ പോയി സാധനംവാങ്ങാൻ സമ്മതിക്കാത്ത അച്ഛൻ ഒരു പരിചയവും ഇല്ലാത്തൊരാളുടെ കൂടെ ശിഷ്ടകാലം ജീവിക്കാൻഅമേരിക്കയിലേക്ക് എന്നെ വിട്ടിരിക്കുന്നു. നോക്കാൻ കൂലിയും നിശ്ചയിച്ചു നൂറു പവന്റെ സ്വർണം പിന്നെഅചനുലതെല്ലം എനികാണെന്നുള്ള വാക്കും. അച്ഛന്റെ സമ്പാദ്യത്തിനു നഷ്ടം വന്നാൽ എന്റെ മൂല്യവും കുറയോഈശ്വര. കിടപ്പുമുറിയിൽ അലങ്കാരങ്ങൾ ഒന്നുമില്ല, ഞാൻ മന്ദഗതിയിൽ അയാളുടെ അടുത്തേക്ക് നടന്നു.  ” ചേട്ടാ പാല്” ” ആ മേശപ്പുറത് വെച്ചോളു, ഇത്ര പെട്ടന്ന് ഇങ്ങോട്ടു വന്നത് ബുദ്ധിമുട്ടായോ ജാനകിക്കു?” ഞാൻ ഒന്നും മിണ്ടിയില്ല, ദാസ് ആഗ്രഹിക്കുന്ന മറുപടി മൗനമാണെന്നു എനിക്ക് തോന്നി. ദാസ് തുടർന്നു  “നാട്ടിൽ വെച്ച് അധികമൊന്നും സംസാരിക്കാൻ പറ്റിയില്ല. ഇന്ന് രാത്രി മൊത്തം നമ്മൾക്ക് സംസാരിക്കാം” ഇനി ഒളിച്ചു വെച്ചിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല.  ” ഞാൻ 8 വര്ഷാമായി ഒരാളുമായി സ്നേഹത്തിൽ ആയിരുന്നു, എന്റെ മനസ്സ് ഇപ്പോഴും അയാളുടെ കൂടെയാണ് “ അൽപനേരം മിണ്ടാതെ ഇരുന്നതിനു ശേഷം ദാസ് എന്റെ കണ്ണുകളിലേക്കു നോക്കി. അയാളുടെ കണ്ണുകളിൽ ഒരുപ്രത്യേക തരം തിളക്കമുണ്ടായിരുന്നു. എന്നിട്ടു അയാളെന്റെ അടുത്തേക്ക് വന്നു. ദാസ്  ഒരു ചെമ്പനീർ പൂവിന്റെഗന്ധമുള്ള അത്തർ പൂശിയിരുന്നു. ” അതിനെ കുറിച്ചെല്ലാം എനിക്കറിയാം, അതൊക്കെ കഴിഞ്ഞു പോയ കാര്യമല്ലേ? “ ഈ മറുപടി എന്നെ പരിഭ്രാന്തയാക്കിയിരിക്കുന്നു. ” അപ്പോൾ ഈ ബന്ധത്തെ കുറിച്ച് ദാസിന് ഒന്നും അറിയണ്ടേ? “ ” അതിനെ കുറിച്ച് എന്താ അറിയാനുള്ളത് ?” ” അപ്പൊ ഇഷ്ടങ്ങൾക്കു ഇവിടെ പ്രസക്തിയില്ല? “ ” അതിന്റെ ഉത്തരം ഞാനല്ല തരേണ്ടത്, ഇഷ്ടങ്ങളുടെ പ്രസക്തിയെ പറ്റി ചോദിക്കേണ്ടത് സ്നേഹിച്ചവനോടാണ്.”… Read More »ആദ്യരാത്രി

daughter story

ആണായും പെണ്ണായും ഒരു മോളേയ ദൈവം ഞങ്ങൾക്ക് തന്നുള്ളൂ

മകൾക്ക്… ഓഫീസിന്റെ മുന്നിലെ ഫിംഗർ പ്രിന്റ് മെഷീനിൽ വിരൽ അമർത്തി ഞാൻ പുറത്തേക്ക് കടക്കുമ്പോൾ സമയം 7 മണി കഴിഞ്ഞിരുന്നു. ഒരു ദിവസം മുഴുവൻ കംപ്യൂട്ടറിന്റെ മുന്നിൽ ഇരുന്നതിന് പ്രതികാര സൂചകമായി തരിപ്പ് ഓരോ… Read More »ആണായും പെണ്ണായും ഒരു മോളേയ ദൈവം ഞങ്ങൾക്ക് തന്നുള്ളൂ

first night story

ആദ്യരാത്രി

ആദ്യ രാത്രിയിൽ എൻ്റെ നെഞ്ചിൽ അമ്മയെന്ന് റ്റാറ്റു ചെയ്യ്തതിൽ തലോടി അവൾ ചോദിച്ചു ഏട്ടന് അത്രയ്ക്കും ഇഷ്ട്ടമാണോ അമ്മേ? അതെ പെണ്ണേ ഈ ജീവനെക്കാൾ ഇഷ്ട്ടമാണ് എനിയ്ക്കു എൻ്റെ അമ്മേ.. ചെറുപ്പത്തിൽ എനിയ്ക്കു അമ്മയെക്കാൾ… Read More »ആദ്യരാത്രി

tovino love story

ഇനിയും എന്നെ തനിച്ചാക്കി പോകരുത്..നീയില്ലാതെ വയ്യ..

പതിയെ… °°°°°°°°°°° വിവാഹം കഴിഞ്ഞു രണ്ടാം നാൾ ആരുടെയോ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ്‌ ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റത്…റൂമിലെ ലൈറ്റ് ഇട്ടു സമയം നോക്കി..11:30 PM.. രാവിലെ പുറത്തു പോയ യദു ഇതുവരെ എത്തിയില്ലല്ലോ… Read More »ഇനിയും എന്നെ തനിച്ചാക്കി പോകരുത്..നീയില്ലാതെ വയ്യ..

nitya dilshe stories

ബാലൻസ് തെറ്റി അവളെന്റെ മേലേക്ക് തന്നെയാണ് വീണത്..

അവൾ കഴുത്തിലെ താലിയിലേക്കു സൂക്ഷിച്ചു നോക്കി…വിരലുകൾ കൊണ്ട് നെറ്റിയിൽ തൊട്ടുനോക്കി..അവ ചുവന്നിരിക്കുന്നു…വിവാഹം കൂടാൻ വന്ന താനിപ്പോൾ വിവാഹിതയാണ്… ഏതാനും മണിക്കൂറുകൾക്കു മുൻപ് നടന്ന സംഭവങ്ങൾ സത്യമോ മിഥ്യയോ എന്നറിയാത്ത ആശങ്കയിലാണിപ്പോൾ…അവളുടെ കണ്ണുകൾ അടുത്തിരുന്ന മനുവിലേക്കു… Read More »ബാലൻസ് തെറ്റി അവളെന്റെ മേലേക്ക് തന്നെയാണ് വീണത്..

cherukatha malayalam

മനോരഥം

നോക്കെത്താ ദൂരത്തു നീണ്ടു നിവർന്നു കിടക്കുന്ന പുഴ, അങ്ങിങ്ങായി ചാടിക്കളിക്കുന്ന പരൽ മീനുകൾ , പരസ്പരം കിന്നാരം പറഞ്ഞു വെറുതെ ശബ്ദമുണ്ടാക്കി ചിലക്കുന്ന കുളക്കോഴികൾ, കാറ്റിലൂടെ ഊളിയിട്ടുവരുന്ന കാടിൻറെ മര്മരങ്ങൾ… ഇടവപ്പാതിയിലെ ചാറ്റൽ മഴയുള്ള… Read More »മനോരഥം

എന്റെ ഏട്ടത്തിയമ്മയെ ഞാൻ വിവാഹം കഴിക്കണം..

നന്മനിറഞ്ഞവൾ നാട്ടിൽ നിന്ന് അച്ഛന്റെ കോൾ വന്നതിന് ശേഷം മനസ്സിന് വല്ലാത്ത ഭയം…. ഒരാഴ്ച്ചക്കുള്ളിൽ ലീവ് എടുത്ത് നാട്ടിലേയ്ക്കു എത്താൻ അച്ഛൻ കല്പ്പിച്ചിരിക്കുന്നത്… എത്ര ചോദിച്ചിട്ടും അമ്മയും, അച്ഛനും കാര്യം പറയുന്നില്ല… ചിലപ്പോൾ കാണാനുള്ള… Read More »എന്റെ ഏട്ടത്തിയമ്മയെ ഞാൻ വിവാഹം കഴിക്കണം..

മനസമ്മതവേളയിൽ അവൾ പറഞ്ഞു “സമ്മതമല്ല “

സമ്മതമല്ല 5 വർഷത്തോളം നെഞ്ചിൽ കൊണ്ടു നടന്നവളുടെ കട്ട തേപ്പു സഹിക്കാൻ കഴിയാതെയാണ് പ്രവാസ ലോകത്തേയ്ക്കു ഒളിച്ചോടിയത് മൂന്നു വർഷത്തോളം ഈ പ്രവാസ ലോകത്ത് ഏകാന്തതയെ ഇഷ്ട്ടപ്പെട്ടു വരുമ്പോഴാണ് അമ്മയുടെ നിരന്തര ശല്യം സഹിക്കാൻ… Read More »മനസമ്മതവേളയിൽ അവൾ പറഞ്ഞു “സമ്മതമല്ല “

പാതി ദൈവങ്ങൾ

പാതി ദൈവങ്ങൾ

വിഷുക്കണിയും കൊന്നപ്പൂക്കളും കണ്ടു കണ്ണുകൾ പതുക്കെ മടങ്ങി….. ഇനി ചിലമ്പുകളുടെ ഉന്മാദനൃത്തങ്ങളാണ് .. തെയ്യവും തിറകളും നിറഞ്ഞാടുന്ന രാത്രികളും പകലുകളും. ദൈവത്തിൻറെ സ്വന്തംനാട് …. കണ്ണിമ പൂട്ടാതെ തൊഴു കൈകളോടെ എന്നുമൊരാശ്ചര്യത്തോടെ നോക്കിക്കാണാൻ …… Read More »പാതി ദൈവങ്ങൾ

Don`t copy text!