കുറച്ചു മാത്രം
കുറച്ച് മണിക്കൂറുകൾ മാത്രം മതി ഇന്ന് ഇന്നലേക്ക് മാറ്റാൻ കുറച്ച് മിനിറ്റ് മാത്രം മതി സുഹൃത്തിനെ ശത്രുവായി മാറ്റാൻ എന്നാൽ ഒരു നിമിഷം മാത്രം മതി ദീർഘായുസ്സ് അവസാന ശ്വസനമാക്കി മാറ്റുന്നത്
കുറച്ച് മണിക്കൂറുകൾ മാത്രം മതി ഇന്ന് ഇന്നലേക്ക് മാറ്റാൻ കുറച്ച് മിനിറ്റ് മാത്രം മതി സുഹൃത്തിനെ ശത്രുവായി മാറ്റാൻ എന്നാൽ ഒരു നിമിഷം മാത്രം മതി ദീർഘായുസ്സ് അവസാന ശ്വസനമാക്കി മാറ്റുന്നത്
ഇന്നു നീ എനിക്ക് കത്തി ജ്യോലികുന്ന തീ ഞാൻ ഉരുകി ഇല്ലാതാകുന്ന മെഴുകും നിന്റെ ചൂട് ഏറ്റു ഓരോ നിമിഷവും തുള്ളികൾ ആയി ഞാൻ നിലം പതിക്കുന്നു സങ്കടം ഒന്നേ ഒള്ളു നിന്നോട് അടുക്കാൻ… Read More »ഒരു മെഴുകിന്റെ പ്രണയം
വിഷത്തുള്ളിഞാൻ കണ്ടിരുന്നു ചെറുപ്പത്തിലേ കണ്ടിരുന്നു ഭയന്നിരുന്നു വെറുത്തിരുന്നു എങ്കിലും എന്നോടൊപ്പം ചേർന്നിരുന്നു കാലം കടന്നപ്പോൾ ഭയംമാറി വർണങ്ങൾ എന്നെ ആകർഷിച്ചു ദുരന്തങ്ങൾ ജീവിതഭാഗമായി ശാന്തിയും സമാധാനവും നഷ്ടമായി രാസപദാർത്ഥം രക്ഷയായി ശാന്തിയും സമാധാനവും തിരികെനൽകി… Read More »വിഷത്തുള്ളി
ചെമ്പുചേർന്നകറുപ്പിനഴക് അരയൊതുക്കം കടഞ്ഞ മേനി മുറുക്കമാർന്ന മുലകൾക്കുള്ളിൽ ആറ്റുമീ ചൂട് വിയർപ്പു മാലകൾ ഓളണിഞ്ഞയീ കല്ലുമാല പൊന്നിനേക്കാൾ കാമ്യത “എന്റെ പൊന്നെ” വിളിച്ചാലും കല്ലുമാലയിവൾക്കു ഭംഗി പൊന്നു വേണ്ട വെള്ളി വേണ്ട തംബ്രാനെന്നെ … Read More »ചാരത്തിലെ തീ തുടിപ്പുകൾ
ഏകാന്തതയുടെ വേദന തിരക്കുള്ള ഈ ലോകത്ത് അദ്ദേഹം എന്നെ ഏകാന്തതയിലാക്കി എന്റെ ചിന്തകൾ അവനിലേക്ക് ചായുന്നു എന്റെ കണ്ണുകൾ എപ്പോഴും അവനെ അന്വേഷിച്ചു എന്റെ ഹൃദയം എപ്പോഴും അവനുവേണ്ടി പ്രേരിപ്പിക്കുന്നു അവന്റെ നാമം എപ്പോഴും… Read More »ഏകാന്തതയുടെ വേദന
ജീവിതം ഒരു വെല്ലുവിളിയാണ് ….. ഇത് ഉണ്ടാക്കുക, ജീവിതം ഒരു സമ്മാനമായിട്ടാണ് ….. അത് സ്വീകരിക്കുക ജീവിതം ഒരു സങ്കടമാണ് ….. അതിനെ മറികടക്കുക, ജീവിതം ഒരു ദുരന്തമാണ് ….. അതിനെ അഭിമുഖീകരിക്കുക ജീവിതം… Read More »എന്താണ് ജീവിതം?
എന്തൊക്കെയാണ് ചെയ്തുതീർക്കാനുള്ളത് ഇനിയും എന്നിട്ടും എന്താണ് ചെയ്യേണ്ടതെന്നറിയുന്നില്ല യാത്രാമധ്യേ കെട്ടെടുത്തഴിച്ചുവെച്ചു തുറന്നു നോക്കുന്നു, എന്നിട്ടതെടുത്തു കെട്ടുന്നു മുതുകത്തു ഭാരം കയറ്റുന്നു വീണ്ടും നടക്കുന്നു, ഓടുന്നു, യാത്ര തുടരുന്നു എന്തിനെന്നറിയാതെ ഒരിക്കൽ വിലാപത്തിന്റെ കൊടും വേനലിൽ… Read More »ഒഴിയായാത്ര (കവിത)
പാമ്പു നടന്നു നീങ്ങുബോൾ വെറുതെ നിലത്തോട്ടു നോക്കി കണ്ടതോ നീളൻ ഒരു പാമ്പിനെ പേടിച്ചരണ്ട് ഞാൻ നിലവിളിച്ചു അയ്യോ പാമ്പു പാമ്പു കൂടെ നിന്നവരും പേടിച്ചു അവരും നിലവിളിച്ചു അയ്യോ പാമ്പു പേടിച്ചരണ്ട പാമ്പും… Read More »പാമ്പു
ഹൃദയത്തിൽ പൂവിട്ട പ്രണയപൂവേ മിഴിയിൽകൊഴിഞ്ഞോളു നിശബ്ദമായി അറിയേണ്ട പറയേണ്ട പൂവിട്ടത് കണ്ണുനീർ തുള്ളിയിലൊലിച്ചുപോകു ഹൃദയംകൊടുത്തോരാ വർത്തകേട്ടു പടിക്കൽ വന്നെത്തുന്നു ശലഭങ്ങൾ തേൻനുകരാൻ മോഹിച്ചുവന്നെയാ ശലഭത്തിൻ മോഹവും കൂടെക്കൂട്ടു അനുവാദമില്ലാതെ പൂവിടല്ലേ നീറുന്നനെഞ്ചിലെ ദുഖമാകും ദുഖിക്കയല്ലഞാൻ.… Read More »ഗുഡ് ബൈ
തള്ളെന്ന വാക്കു ഞാൻ പഠിച്ചതു എന്റെ ബാല്യത്തിൽ ഞാൻ കുഞ്ഞായിരിക്കുമ്പോൾ ത യും ള യും ചന്ദ്രക്കലയും കൂട്ടി വായിക്കുമ്പോൾ കിട്ടുന്ന വാക്കിനെ ഞാൻ സ്നേഹിച്ചു കസേരയും ബെഞ്ചും ഡെസ്കും എല്ലാം ഞാൻ തള്ളി… Read More »തള്ള്
പെണ്ണിനെ നോവിച്ച മർത്യനു മാപ്പില്ല എല്ലാം കളിയായി കാണുന്ന ആണിനെ വെറുപ്പാണെനിക്ക് തിരിച്ചു പോണം ജനിച്ചിടത്തേക്കു തണലേകണം സാന്ത്വനമാകണം സുമനസ്സുകൾക്കു ശക്തയായി തീരണം എൻ മനസ് .
മഴ എനിക്കെന്നും ഭ്രമമാണ് മഴയ്ക്കു മുമ്പുളള ത്രസിപ്പിക്കുന്ന ആകാശം ആനന്ദ നൃത്തമാടുന്ന മയിലുകൾ ആഹ്ലാദാരവം പൊഴിക്കുന്ന തവളകൾ മഴയ്ക്കു ശേഷം തളിർക്കുന്ന പുതുനാമ്പുകൾ ഭൂമിയെ മനോഹാരിയാക്കുന്ന മഴ അവളുടെ ഹരിതാഭയേറ്റുന്ന മഴ അവൾ തൻ… Read More »മഴ
അന്വേഷിച്ച് കണ്ടെത്തേണ്ട കാരണങ്ങൾ മുതിർന്നവർ കരയുന്നത് പൊതുവെ കാണാറില്ല, കനത്ത ശബ്ദത്തിൽ ഇടർച്ച തോന്നാറില്ല. തോളത്ത് തോർത്തുമുണ്ട് അല്ലെങ്കിൽ കയ്യിൽ ഒരു കർച്ചീഫ് എപ്പോഴും കൊണ്ടുനടക്കുന്നവർ. കണ്ണീരിനൊരു ബാല്ല്യമുണ്ട്, കൗമാരമുണ്ട്, കാരണങ്ങളൊന്നും ഇല്ലാത്ത വാശിയുടെ… Read More »അന്വേഷിച്ചു കണ്ടെത്തേണ്ട കാരണങ്ങൾ
അവൾ മരിച്ചു ശവമായിരിക്കുന്നു കൂട്ടത്തിലാരോ മന്ത്രിച്ചു ഇനി ഉണരില്ല സ്വസ്ഥമായി ഉറങ്ങട്ടെ കർമങ്ങൾ എല്ലാം ചെയ്യണം ആരോ മന്ത്രിച്ചു ഈ ഭൂമിൽ ഒന്നും അവശേഷിപ്പിക്കരുത് ആത്മാവിനു ശാന്തി ലഭിക്കട്ടെ ഭൂമിയിൽ ജീവിച്ചതിനു സ്മരണാർത്ഥം അവൾക്കും… Read More »ശവം
വീണ്ടും തൊഴുതു വണങ്ങണം എനിക്കായമ്മയെ കെട്ടിപ്പിടിച്ചുകൊണ്ടാശ്വസിപ്പിക്കണം നിത്യം. കണ്ണീരുവറ്റിയ കവിളിൽ തെരുതെരെ മുത്തം കൊടുക്കണം, എൻതായ്ക്കതുൾപ്പുളകമായീടും സത്യം. ഗാന്ധാരിയെന്നവർ പേര്, മക്കൾ നൂറ്റൊന്നു പേരിൽ മരിച്ചല്ലോ രണഭൂമിയിൽ നൂറും , ധീരരായി. എങ്ങിനെ… Read More »അമ്മേ മാപ്പ് (കവിത)
എതിർക്കുവാൻ വരുന്നവരെയെല്ലാം വെട്ടിവീഴ്ത്തി അരിഞ്ഞിടാൻ തോന്നുന്നുവാകൗമാരകാലം പിടിച്ചുവലിക്കാതെ, അവരില്ലിനി വീണ്ടുമൊരു യുദ്ധത്തിനൊരുങ്ങുവാൻ, ശക്തിയേതുമില്ല സത്യം. ചോരപ്പുഴയൊഴുക്കാൻ നേരമില്ലവർക്കിനി, നാരിയുടെ കണ്ണീരുവീഴ്ത്താനവർക്കിടവുമില്ല എന്തിനീ ശാപങ്ങൾ ഇനിയും ചുമക്കുന്നു വെറുതെയീ ജന്മത്തിലവർനിത്യം ഭാരമായ്. അവസാനമില്ലാത്തൊരാ… Read More »കടക്കണം കൗമാരം (കവിത)
മകളെ…. നീ നിഴലാവരുത്, കുടയാവുക. വിളക്കായില്ലെങ്കിലും നിലാവാകുക. പൂമരമായില്ലെങ്കിലും തണൽമരമാവുക. കുളിർമഴയായില്ലെങ്കിലും,കൊടുംവേനലാവാതിരിക്കുക. മരുപ്പച്ചയായില്ലെങ്കിലും, മരുഭൂമിയാകാതിരിക്കുക. രുചിക്കൂട്ടായില്ലെങ്കിലും,കറിവേപ്പിലയാവാതിരിക്കുക. ഉണ്ണിയാർച്ചയായില്ലെങ്കിലും, സർവ്വംസഹയാവാതിരിക്കുക. പൊട്ടിച്ചിരിക്കാൻ കഴിഞ്ഞില്ലെങ്കിലും നീ മന്ദഹസിക്കാൻ മറക്കാതിരിക്കുക !
രക്തം വാർന്നു മരിക്കും നിങ്ങൾ ചോര കുടിച്ചോരെല്ലാം പലരിൽ എരിയും കനലുകൾ ചേർന്നു തീ യായി മാറുന്നേരം – കാട്ടു തീ യായി മാറുന്നേരം – ചുട്ടു കരിക്കും നികളിലോരോ ദുഷ്ട മൃഗത്തെയും സിംഹം… Read More »Aneethi
എന്നുമെൻ മനസ്സിൽ മായാതെ മറയാതെ കിടക്കുന്നു ചില മുഖങ്ങൾ എന്റെ കൂട്ടുകാർ എനിക്കെന്നും പ്രിയപ്പെട്ടവർ ആരോടും കയർത്തിട്ടില്ല എല്ലാവരും എന്റെ കൂട്ടുകാർ ബാല്യകാലത്തിൽ എനിക്ക് കിട്ടിയ സൗഹൃദങ്ങൾ ,കൗമാരത്തിൽ എനിക്ക് തുണയേകിയ സൗഹൃദങ്ങൾ എന്നുമെന്റെ… Read More »കൂട്ടുകാർ
താഴമ്പൂ പൂക്കുന്ന താഴ്‌വരയിൽ മാസ്മര ഗന്ധം പടർത്തി മന്ദസമീരരനണയവേ എൻ കിനാവിനു കൂട്ടായ് സ്വർഗ്ഗീയസന്ധ്യയും വന്നണഞ്ഞു. രോഹിതവർണ്ണപ്പകി- ട്ടാർന്നോരാ കതിരോനും ചക്രവാളസീമയിലായ് സന്ധ്യാ വന്ദനം ചൊല്ലി പിരിയും ശ്രാവണകാലം. കനക കിരീടം ചൂടിയെത്തുന്ന സായന്തനങ്ങൾക്കെന്തു… Read More »ഒരു സാന്ധ്യരാഗം