Skip to content

Poem

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

aksharathalukal-malayalam-poem

മഴ പെയ്തൊഴിഞ്ഞപ്പോൾ …

  • by

മഴ പെയ്തൊഴിഞ്ഞപ്പോൾ … വന്നു നീ ഭൂമിയിൽ പെയ്തിറങ്ങുമ്പോൾ നൊമ്പരം ഉള്ളിൽ നിറയുന്നു മൂകമായി ചാഞ്ഞു ചെരിഞ്ഞു നീ ഭൂമിയിൽ പെയ്യുമ്പോൾ ഏകയായി കരയുന്നു ഒരുപാവം ‘അമ്മപോൽ ഏവരും വാഴ്ത്തുന്നു നിന്നിലെ സൗദര്യം ഗാനമായ്… Read More »മഴ പെയ്തൊഴിഞ്ഞപ്പോൾ …

aksharathalukal-malayalam-kavithakal

ഹൃദയം

  • by

എൻ മൗനമെന്നും വാചാലമായിരുന്നു കണ്ണുകളെന്നും ആർദ്രമായിരുന്നു നെഞ്ചകം നീറുമ്പോഴും പുഞ്ചിരിയുടെ മുഖപടം എനിക്കുണ്ടായിരുന്നു ഏകാന്തതയിൽ ഭേദിക്കുന്ന മുഖപടം നെഞ്ചുപൊട്ടുന്ന വിങ്ങലുകൾ ഹൃദയമേ, എനിക്കു മാപ്പുതരൂ ഞാൻ നിനക്കു തന്ന നോവുകൾ എണ്ണിയാലൊടുങ്ങാത്ത നൊമ്പരങ്ങൾ നിന്നെ… Read More »ഹൃദയം

aksharathalukal-malayalam-poem

കഴകം

കഴകം കാക്കകൾ പരസ്പരം കൊത്തു കൂടി കെട്ടിക്കിടന്ന വെള്ളത്തിൽ കുളിക്കവേ ശീഘ്രമൊരു മരണ വാർത്ത കേൾക്കുമെന്ന് ശങ്കയൊട്ടുമില്ലാതെ ചൊല്ലിയമ്മൂമ്മ ചെവിതല പൊട്ടുമാ മുരൾച്ചയോടെ ചീറിപ്പാഞ്ഞുവന്നോരു ആംബുലൻസ് കിഴക്കേപ്പാടത്തെ നാരായണിയുടെ, കിഴക്കമ്പലത്തിലെ കഴകക്കാരിയുടെ വീട്ടിൽ ആരുമേ… Read More »കഴകം

സ്വപ്ന സഞ്ചാരി (കവിത)

സ്വപ്ന സഞ്ചാരി (കവിത)

സ്വപ്ന സഞ്ചാരി(കവിത)   ആരുമല്ലാത്തൊരാളുടെ പേരിൽ എന്തിനിങ്ങനെ തപിക്കുന്നു നിത്യം. പെയ്തു കഴിഞ്ഞ വർഷത്തെയോർത്തു ലതകൾ പുഷ്പിക്കാതിരുന്നുണ്ടോ. യാത്രയിൽ ഏകയാണെന്നുമോർക്കുക നിഴലുകൾ പിന്നോട്ടുകടന്നുപോകും. ദുഖമെന്തിനാണെന്റെ മൂഡേ നാളെ നിന്നെയും ഞാൻ വിളിക്കില്ലേ. ഇന്നലെ കണ്ടതത്രയും… Read More »സ്വപ്ന സഞ്ചാരി (കവിത)

ഓട്ടപ്പാത്രം

ഓട്ടപ്പാത്രം =========== വിയർപ്പ് കൊണ്ട് പണിത വീടണയാൻ കൊതിച്ച്, ആശയോടെ എത്തുന്ന തുള വീണ പ്രവാസി. പ്രവാസത്തിന്റെ നാളുകളിൽ ചുറുചുറുക്കിന്റെ പ്രസരിപ്പിൽ വിശക്കുന്ന വയറിന്റെ വിളിയാളമവൻ കേട്ടില്ല. ഉറങ്ങുന്ന കണ്ണുകളെ, എന്നുമവൻ വിളിച്ചുണർത്തി. കിടക്കേണ്ട… Read More »ഓട്ടപ്പാത്രം

ഗദ് ഗദം

ഗദ്ഗദം =========== ഇത്രമാത്രം ആയിരുന്നോ ഈ ജീവിതം?… ഒരു ബ്ലേഡിന്റെ പരന്ന മൂർച്ചക്ക് മുന്നിൽ, രക്തം ഒലിപ്പിച്ചു തീർക്കാൻ ആയിരുന്നോ?… ഒരു കയറിന്റെ അറ്റത്ത് തൂങ്ങി അവസാനിപ്പിക്കാൻ ഉള്ളതായിരുന്നോ?… ഒരു പുഴയുടെ മുതുകിലേക്ക് ചാടി… Read More »ഗദ് ഗദം

മഴ (അബു വാഫി, പാലത്തുങ്കര)

മഴ ====== മഴ പെയ്തുവെന്നാൽ പാടത്തും പറമ്പത്തും പറവകൾക്കും ജലജീവികൾക്കും ഇഴ ജന്തുക്കൾക്കും കല്യാണ മേളമായി. വയലുകൾ പച്ചപ്പുടവയണിഞ്ഞും തോടുകൾ നിറഞ്ഞ് കവിഞ്ഞും വാദ്യമേളങ്ങളോടെ ഒഴുകിത്തുടങ്ങും. നിറഞ്ഞ് തെളിഞ്ഞ് കണ്ണാടി പോലെ ചമഞ്ഞ് നിൽക്കുന്ന… Read More »മഴ (അബു വാഫി, പാലത്തുങ്കര)

aksharathalukal-malayalam-kavithakal

അലയൊളികള്‍

  • by

നൊമ്പര പൂക്കളാല്‍ അലംകൃതമാമെന്‍ മനസ്സിന്‍ താഴ്‌വാര തൊടിയില്‍ നിത്യേന വിടരുന്നു പൂവുകള്‍ വൈവിധ്യം!!!!… കഴിയുമോ ഒരുവേള സ്വാന്തനിക്കാന്‍… ഭ്രാന്തമാം ചിന്ത തൻ ചില്ലുടക്കാന്‍… വികലമി മാനസമേ നീ… ഒരു മാത്ര എനിക്കായ് മരിച്ചിരുന്നെങ്കിൽ!!!!… ആകുമോ… Read More »അലയൊളികള്‍

കരുതൽ

കരുതൽ നിന്നിലെ നിന്നെയും… നിൻ കുടുംബത്തിന്നിഴകളെയും അടുത്തൊന്നറിയുവാൻ.. അകമഴിഞ്ഞ് പുല്കുവാൻ ഈ ജഗത് സ്രഷ്ടാവ് തന്നതീ മാരിയെ… ചെറുശ്രദ്ധയാൽ ഇതിനെതിരെ പടപൊരുതാമെങ്കിലും… അഹംഭാവമലംഭാവം മനിതന്റെ മതികളിൽ.. മാറുക മർത്യ നീ മാറ്റുക നിൻ കപടമുഖം..… Read More »കരുതൽ

aksharathalukal-malayalam-poem

നിശബ്ദം ഈ പ്രണയം

നിശബ്ദം ഈ പ്രണയം കാലം തെറ്റി പെയ്യുന്ന ഈ കർക്കിടകമഴയിൽ നനയുവാൻ കൊതിക്കുന്ന ഒരു തളിരില പോലെ, നീയും എന്നിലേക്ക് കാലം തെറ്റി പെയ്തെത് അല്ലെ…. നിർജീവം ആയിരുന്ന എന്നിലെ നദിയെ നീയെന്ന മഴയല്ലേ… Read More »നിശബ്ദം ഈ പ്രണയം

aksharathalukal-malayalam-kavithakal

പാത

നീളുന്ന പാതയോ അകലുന്ന നേരമോ മനസ്സിൻ വിങ്ങലിൻ അടയാളമായി …. തുടരുന്ന യാത്രയിൽ നീയെന്നും അന്യയായി നിൽപത്തിങ്ങോ അകലത്തിതാ… പോകുക മർത്യാ നീ എരിവേനലിൻ ശകടത്തിൽ ജീവിതമാം പാത തേടിയങ്ങായി … പകലല്ല ഇരവല്ല… Read More »പാത

aksharathalukal-malayalam-kavithakal

അമാവാസി

അമാവാസി ഇരുട്ട് എനിക്ക് ഭയമായിരുന്നു അമാവാസിയിൽ താണ്ഡവമാടുന്ന പ്രേത സ്വപ്നങ്ങളെ എനിക്ക് ഭയമായിരുന്നു. കുറുകെ ചടാറുള്ള പൂച്ചയെ നോക്കി വിറയ്ക്കുന്ന ഒരു കുഞ്ഞു ബാല്യം. എന്തു കറുപ്പായിരുന്നു വെന്നോ ഇരുട്ടിന്‌!! കരിംഭുതത്തെ പോലെ അതെന്നെ… Read More »അമാവാസി

aksharathalukal-malayalam-poem

വിചാരണ

നന്മയും തിന്മയും ============ സ്വന്തമായ് തന്നെ കൊലക്ക് വിടുന്നവൻ കയ്യിൽ പിടിക്കുന്നു നാശത്തിൻ താക്കോൽ. നന്മതൻ നീരൊഴുക്കിന്ന് കുറുകെയായ് തിന്മയുടെ തടയണ പണിയാൻ കൊതിക്കുന്നവൻ, പടുത്തുയർത്തുന്നതോ വെറും വിദ്വേഷ- മെപ്പൊഴും തോൽവി മാത്രമാം പരിണതി.… Read More »വിചാരണ

മടക്കം..

ഇനി ഞാൻ മടങ്ങട്ടെ… നിൻ ഓർമതൻ ഭാരിച്ച ഭാണ്ഡവും പേറിയീ രാവിന്റെ ഇരുൾ വീണ പാതയോരത്തിലൂടിനി ഞാൻ മടങ്ങട്ടെ… താരകൾ മിന്നുന്ന ആകാശവും മേഘ- -മാലതൻ പിന്നിലാ സോമനക്ഷത്രവും, കാനനച്ചോലയും പാരിജാതങ്ങളും എല്ലാം മറന്നെന്റെ… Read More »മടക്കം..

ഓർമ്മ

ആശകളത്രയും ബാക്കിയാക്കി എന്റെ നീലാംബരി ഇന്നു യാത്രയായി… ഓർമകൾ മങ്ങുന്ന താഴ്‌വരയിൽ ഇന്നു പൗർണമി തിങ്കളും മാഞ്ഞു പോയി… കുളിർനിലാ പുലരിയും മങ്ങി മാഞ്ഞു ദൂരെ മധുമാസ ചന്ദ്രനും പോയി മറഞ്ഞു… ചെറുനിലാ തിരിയിട്ട… Read More »ഓർമ്മ

aksharathalukal-malayalam-kavithakal

സ്ത്രീ

  • by

ബാല്യത്തിൽ നിങ്ങളെന്റെ നിഷ്കളങ്ക ബാല്യത്തെ സ്നേഹിച്ചു കൗമാരത്തിൽ കൗമാര കൂതൂഹലങ്ങളെ തൊട്ടുണർത്തി യൗവ്വനത്തിൽ നിങ്ങളെന്നെ വെറും പെണ്ണായി കണ്ടുതുടങ്ങി ആർക്കാണു  പിഴച്ചത് ? എനിക്കോ? നിങ്ങൾക്കോ? നിങ്ങളുടെ സ്നേഹത്തിൽ വിശ്വസിച്ച ഞാനാണോ മണ്ടി ?… Read More »സ്ത്രീ

aksharathalukal-malayalam-poem

നീര്‍മാതളം…

ഋതുഭേദങ്ങളെ ചുംബിച്ചുണര്‍ത്തുന്ന വാടാത്ത പൂവായി ഞാൻ വിരിഞ്ഞു നില്‍ക്കുകയാ കളിത്തോപ്പില്‍ നിന്നില്‍ നിന്നടര്‍ന്ന ശ്വേതഹാരിയായൊരെൻ ഇതളുകള്‍ ആദിത്യ കിരണങ്ങളേറ്റു ഒരായിരം വട്ടം നിന്നില്‍ വര്‍ഷിക്കുന്ന തേൻ മഴയാവാൻ തപസ്സിരിപ്പൂ  ഒരു നീര്‍മാതളപ്പൂവായീ……… തേജസ്വിനി വേദ… Read More »നീര്‍മാതളം…

Oru rathri irutti velukkumbol

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ

എബി ചാക്സ് പ്രാരാബ്ധത്തിൻ ഉപ്പുചാക്കുകൾ ചുമ്മി തീർത്ത പകലിന്റെ ബാക്കി അന്തിക്കൂരയിൽ ചുമടിറക്കി നെടുവീർപ്പിട്ടീ തറയിലെൻ നടു- നിവർത്തി മേൽക്കൂര നോക്കി കണ്ണടക്കാത്ത സ്വപ്നങ്ങളായി രാവിൻ യാമം കൊഴിഞ്ഞീടുമ്പോൾ ഇറ്റിറ്റു ചോരുന്നോ ജീവിതം? കാൽചിരട്ടകൾ… Read More »ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ

aksharathalukal-malayalam-poem

വാക്കുകളിൽ തീരാതെ

വാക്കുകളിൽ തീരാതെ .. ഏതോ വസന്തത്തിൽ വിരിഞ്ഞ പൂവേ നിന്നെ യിന്നുമീ മൺതരിയോർമിച്ചീടുന്നുവെങ്കിൽ കാലത്തു പൊഴിയുന്ന മഞ്ഞുതുള്ളികളിലവനുടെ ഓർമ്മകൾ നനവാർന്നതായി മാറുകിൽ ഇന്നുമെന്നുമവൻ കാത്തിരിക്കുന്നുവോ പുതിയൊരു ജന്മം ജനിച്ചു നീ ചേരുവാൻ ആയിരം പാദങ്ങൾ… Read More »വാക്കുകളിൽ തീരാതെ

എന്ത്? പുണ്യമീ ജന്മം

എന്ത്? പുണ്യമീ ജന്മം

എത്ര പരീക്ഷണമുണ്ടെന്നാകിലും ഇഷ്ടമായി തുടരുമീ വേദിയിലിപ്പഴുമിരു – കൈകലുയർത്തി ഞാൻ നിൽപ്പുവതെങ്കിലും എന്നോർമയിൽ എന്നുമേ ദുഃഖദിനങ്ങൾ മാത്രം തേടിയെത്തുമാ വിളിയൊന്ന് കേൾകുവാനു – റങ്ങാത്തിരിപ്പു ഞാനെങ്കിലും എന്നുമേ തഴുകി ഉണർത്തുമെൻ മാനസ ഗീതത്തി –… Read More »എന്ത്? പുണ്യമീ ജന്മം

Don`t copy text!