സ്‌നേഹവീട് Part 13 | Malayalam Novel
കാറിന്റെ സ്റ്റീരിയോയിൽ നിന്നും മുഹമ്മദ് റാഫിയുടെ.. ‘ബഹരോൻ…പൂൾ…ബർസാഹോ… മെരാ…മഹബൂബ്.. ആയാഹെ….’ എന്ന ഇമ്പമേറിയ ഗാനവും കേട്ടുകൊണ്ട് എയർപൊട്ടിലോട്ടു കാർ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നതിനിടയിലാണ് കണ്ണൻ ബാക്കിലിരിക്കുന്നവരെ ശ്രദ്ധിച്ചത്.. അപ്പുവും കാർത്തുവും ഓരോ നാട്ടു വർത്തമാനവും… Read More »സ്‌നേഹവീട് Part 13 | Malayalam Novel