പ്രണയനിലാവ് – 7
ക്രിസ്റ്റിയുടെ പെരുമാറ്റത്തിൽ എന്തോ പൊരുത്തക്കേടുകൾ തോന്നി റ്റീനക്ക് .അവൾ മിണ്ടാതെ മുറിയിൽ വന്നു കിടന്നു . രാവിലെ എഴുനേറ്റു കുളിച്ചിട്ടു വന്നപ്പോൾ ക്രിസ്റ്റി ബെഡിൽ കിടക്കുന്നുണ്ടായിരുന്നു താൻ എഴുന്നേൽക്കുന്ന വരെ ക്രിസ്റ്റി ഇവിടെ ഉണ്ടായിരുന്നില്ലല്ലോ… Read More »പ്രണയനിലാവ് – 7