Skip to content

Books Recommendation

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

Joseph Annamkutty Jose Books

2 Best Joseph Annamkutty Jose Books You Must Read

Joseph Annamkutty Jose Books ജോസഫ് അന്നംകുട്ടി ജോസ് (Joseph K Jose) ഒരു എഴുത്തുകാരൻ, വ്ലോഗർ, മോട്ടിവേഷണൽ സ്പീക്കർ,  സാമൂഹിക സ്വാധീനം ചെലുത്തുന്നയാൾ,  ഫിലിം ആക്ടർ  എന്ന നിലയിൽ എല്ലാം അദ്ദേഹം പ്രശസ്തനാണ്.… Read More »2 Best Joseph Annamkutty Jose Books You Must Read

ഗർഭക്കാലവായന എന്തിന്? | Books Reading in Pregnancy Time

ഒരു സ്ത്രീ പ്രെഗ്നന്റ് ആകുമ്പോൾ തന്നെ അവരുടെ കുട്ടിയെ കുറിച്ചുള്ള സ്വപ്നങ്ങളും ആകുലതകളും ഒപ്പം വളരുന്നു. ആ ഒരു കാലയളവിൽ തന്നെ ‘നല്ല ആഹാരം കഴിക്കു’,  ‘പാട്ട് കേൾക്കു’, ‘പുസ്തകങ്ങൾ വായിക്കു’… അങ്ങനെ ഒരുപാട് ഉപദേശങ്ങൾ പല ആളുകൾ നമുക്ക് തന്നു കൊണ്ടിരിക്കും.

എന്നാൽ ആ ഒരു സമയത്ത് പുസ്തകങ്ങൾ വായിക്കുന്നത് നല്ലതാണെന്ന് പറയുന്നത് വിഢിത്തം അല്ലേ എന്നാകും നമ്മൾ ആലോചിക്കുക. അമ്മ വായിക്കുമ്പോൾ കുട്ടിക്ക്  ഒന്നും മനസിലാകില്ലലോ.. പിന്നെ എന്താണ് ആ സമയത്ത് അമ്മമാർ പുസ്തകങ്ങൾ വായിക്കണം എന്ന്   പറയുന്നത്?  അമ്മ വായിക്കുന്നത് കുട്ടിക്ക് കേൾക്കാമോ?  പിന്നെ എന്തിനാണ് വായിക്കുന്നത്? കുട്ടിയുടെ ബുദ്ധിശക്തി വർദ്ധിക്കുമോ? വേറെ നമ്മളറിയാത്ത  എന്തൊക്കെ ഗുണങ്ങളാണ് ആ സമയത്തെ വായനക്ക് പിറകിൽ?  പ്രഗ്നൻസിയുടെ ഏത് മാസം തൊട്ട് വായിക്കുമ്പോഴാണ് കുട്ടിക്കും കൂടി ഉപകാരപ്രദമാകുന്നത്?  ഏത് തരത്തിൽ  ഉള്ള പുസ്തകങ്ങൾ വായിക്കണം? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇവിടെ പറയുന്നത്. നമുക്ക് ഓരോ ഓരോ സംശയങ്ങൾ എടുക്കാം.

 

അമ്മ വായിക്കുമ്പോൾ കുട്ടിക്ക് കേൾക്കുമോ?

Read More »ഗർഭക്കാലവായന എന്തിന്? | Books Reading in Pregnancy Time

books for children

കുട്ടികളും വായിച്ച് വളരട്ടെ! | Books for children in 2019

വായന കുട്ടികളിൽ അത്യാവശ്യമാണോ ? കഥകൾ കുട്ടികളുടെ മനസിന്റെയും ബുദ്ധിയുടെയും വികാസത്തിന് വളരെ പ്രാധാന്യം വഹിക്കുന്നതാണെന്ന് പല പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. കഥകളിലെ കഥാപാത്രങ്ങൾ അവരുടെ ജീവിതത്തിൽ എക്കാലവും മരണമില്ലാതെ കുടികൊള്ളുന്നു. അതുകൊണ്ട് കഥകൾ കൊണ്ടും… Read More »കുട്ടികളും വായിച്ച് വളരട്ടെ! | Books for children in 2019

2018 ൽ ഏറ്റവും വിറ്റഴിക്കപ്പെട്ട പുസ്തകങ്ങൾ

ഓരോ വർഷത്തിലും പുതിയ പുതിയ വായനക്കാർ ജനിക്കുന്നു.. അതുപോലെ വായിക്കുന്ന പുസ്തകങ്ങളുടെ ശേഖരണവും കൂടി വരുന്നു.. വായന ഒരിക്കലും മരിക്കുകയില്ല..  ഓൺലൈൻ വിപ്ലവത്തെയും അത് അതിജീവിച്ചു കാണിക്കുക തന്നെ ചെയ്യും.. ഓരോരുത്തരിലും വായന ഒരു… Read More »2018 ൽ ഏറ്റവും വിറ്റഴിക്കപ്പെട്ട പുസ്തകങ്ങൾ

Mark Zuckerberg Biography and Recommended Books: Success Story of Facebook

മാർക്ക് സുക്കർബർഗ്!! പഠനം നിർത്തി പോന്ന കോളേജ്  തന്നെ ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ച നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ഫേസ്ബുക്ക് സ്‌ഥാപകൻ സുക്കർ ബർഗ് Mark Zuckerberg Biography and Recommended Books: Success… Read More »Mark Zuckerberg Biography and Recommended Books: Success Story of Facebook

ബിൽ ഗേറ്റ്സ് നമ്മോട് വായിക്കാൻ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ | Books Recommendation

പരാജയത്തെ അഭിമുഖീകരിക്കാൻ പേടിയുണ്ടോ നിങ്ങൾക്ക്? ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരിക്കലും വിജയിക്കാനാവില്ലെന്നു പറയേണ്ടി വരും. നിങ്ങൾക്ക് സമ്പത്തുമുണ്ടാകില്ല.  കാരണം വിജയത്തിനു മുന്നേ പരാജയമുണ്ടായേക്കാം. പരാജയങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട്  പുതിയ രീതികൾ അനുവർത്തിക്കാൻ തയാറാകുന്നതോടെ വിജയമുണ്ടാകും. ഏതെങ്കിലും… Read More »ബിൽ ഗേറ്റ്സ് നമ്മോട് വായിക്കാൻ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ | Books Recommendation

Top 3 must read Books for Beginners | Blog

ഒരു തുടക്കവായനക്കാരനെ സംബധിച്ചിടത്തോളം ഒരു ബുക്ക്‌ വായിക്കുക എന്നത്, തീർത്താൽ തീരാത്ത ഒരു കടമ പോലെ തോന്നാം.  ആദ്യം ഒന്ന് മനസിലാക്കുക ഏത് നല്ല  എഴുത്തുകാരനും വായനക്കാരനും ജനിച്ചത് ഈ തുടക്കവായനക്കാരൻ എന്ന ഈ… Read More »Top 3 must read Books for Beginners | Blog

10 Reasons Why You Should Start Reading Books

ഒരു നേരം പോക്കിന് മാത്രം ആണ് വായന എന്ന് കരുതുന്നവരോട്,  നിങ്ങളറിയാത്ത, കുറച്ച് വായനയുടെ മാന്ത്രിക സ്പര്ശനങ്ങളാണ് ഇവിടെ പറയുന്നത്. അതെ, വായനക്കാർക്ക് മാത്രം അവകാശപ്പെടാവുന്ന ചിലത്. വായനയെ കുറിച്ച് പറയുകയാണെങ്കിൽ,  നിങ്ങളുടെ മനസ്സിനെ… Read More »10 Reasons Why You Should Start Reading Books

Top 5 Motivational Books That Will Change Your Life | Blogs

ജീവിതത്തിൽ നല്ലത് സംഭവിക്കണം,  നല്ലത് നേടണം എന്ന് ആഗ്രഹമുള്ളവർക്ക് മോട്ടിവേഷൻ ബുക്സ് എപ്പോഴും വളരെ പ്രയോജനം നൽകുന്നതാണ്.  നമ്മുടെ മനസ്സിനെ ഉണർവ് നൽകി നമ്മെ ഉത്തേജിപ്പിക്കുവാൻ ശക്തിയുള്ള, ഒരു അഞ്ചു  മോട്ടിവേഷൻ ബുക്സ് ആണ്… Read More »Top 5 Motivational Books That Will Change Your Life | Blogs

the alchemist book review

ദി ആൽക്കമിസ്റ്റ് | The Alchemist by Paulo Coelho – Book review

1988 ൽ പ്രസദ്ധീകരിച്ച മലയാളത്തിലും ഇംഗ്ലീഷിലും അവൈലബിൾ ആയ ‘ദി ആൽക്കമിസ്റ്’ എന്ന പൌലോ കൊയിലോയുടെ ബുക്കിന്റെ റിവ്യൂ ആണിത്. ഇതിൽ ആദ്യം ഞാൻ കഥാകൃത്തിനെ കുറിച്ച് പറഞ്ഞ് തുടങ്ങുന്നു. അതിനെ ശേഷം ഈ… Read More »ദി ആൽക്കമിസ്റ്റ് | The Alchemist by Paulo Coelho – Book review

3 Tips to improve your Reading skill | Blog

  നല്ല വായനക്കാരാകാൻ ശ്രദ്ധിക്കേണ്ട ചില നല്ലകാര്യങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. പ്രധാനമായും 3 കാര്യങ്ങൾ ആണ് ഉള്ളത്.   3 Tips to improve your reading skill     1.… Read More »3 Tips to improve your Reading skill | Blog

the secret book review

ദി സീക്രെട്ട് | The Secret by Rhonda Byrne – Book Review

Rhonda Byrne’  എഴുതിയ  ‘ ദി സീക്രെട്ട്’ എന്ന ഈ ഒരു ബുക്ക്‌ എനിക്ക് വായിച്ചപ്പോൾ തോന്നിയ കുറച്ച് കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഈ ഒരു ബുക്ക്‌ ജീവിതത്തിൽ നല്ലത് നേടാൻ ആഗ്രഹിക്കുന്നവർക്ക് മാത്രം… Read More »ദി സീക്രെട്ട് | The Secret by Rhonda Byrne – Book Review

Don`t copy text!