മരണങ്ങളുടെ തുരുത്ത് Part 11
വിളിച്ചയാളോട് ഒരു മണിക്കൂർ പറഞ്ഞെങ്കിലും അതിന് മുന്നേ ആൾ പ്രതാപിന്റെ വീട്ടിലെത്തി. വീട്ടിലെത്തിയ അനസിനെ ഡോർ തുറന്ന് അകത്തേക്ക് ക്ഷണിച്ചു കൊണ്ട് പ്രതാപ് കസേരയിൽ ഇരുന്നു. “ഇരിക്കടോ” “സർ, അത്യാവശ്യമായിട്ട് വരാൻ പറഞ്ഞത് എന്താണ്… Read More »മരണങ്ങളുടെ തുരുത്ത് Part 11