Skip to content

Blog

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 15

  • by

ഫോണിലെ മെസേജ് വായിച്ചതോടെ പ്രതാപിന്റെ മുഖം ആകെ ടെൻഷൻ ആയി. ഞങ്ങൾ അവിടെ എത്തുന്നതിന് മുൻപ് അവർ അവിടെ നിന്നും രക്ഷപെട്ടാൽ ഇത്രയും കഷ്ടപ്പെട്ടത് എല്ലാം വെറുതെയാകും. പ്രതാപ് ഫോൺ എടുത്ത് അനീഷിനെ വിളിച്ചു.… Read More »മരണങ്ങളുടെ തുരുത്ത് Part 15

Hippie Poulo Coelho

ഹിപ്പി | Hippie by Paulo Coelho – Books Review

ഹിപ്പി ജീവിതവുമായി പൗലോ കൊയ്‌ലോ നീണ്ട മുടിയും, ഊര്‍ജസ്വലമായ നിറങ്ങളില്‍ പൂക്കളുള്ള ഷര്‍ട്ടും ബെല്‍ബോട്ടം പാന്റ്സും ധരിച്ച് വ്യവസ്ഥാപിതമായ സാമൂഹ്യക്രമത്തിന് എതിരേ സമാധാനത്തിനും സ്‌നേഹത്തിനും വേണ്ടി നിലകൊണ്ട, പോയകാലത്തെ ഹിപ്പി സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍, പൗലോയെന്ന… Read More »ഹിപ്പി | Hippie by Paulo Coelho – Books Review

malayalam kavitha

പ്രണയ ശലഭം

മനസ്സിൽ മൊട്ടിട്ട മോഹങ്ങളെല്ലാം പൂവായ് വിരിഞ്ഞീടുമോ  ഉള്ളിൽ നിറയുമാ പ്രണയക്കാറ്റിൽ ഞാനും അലഞ്ഞീടുമോ അലയുവാൻ വയ്യെന്റെ പ്രണയമേ സന്ധ്യയിൽ മയങ്ങേണം നാളത്തെ പുലരിതൻ കുളിരിൽ ഞാനൊരു സ്‌മൃതിയായ് തീർന്നിടും പുതുപൂവുകൾ വിരിയുമാക്കൊമ്പിൽ പുലരിക്കൊരു അഴകായ്… Read More »പ്രണയ ശലഭം

പുനർജ്ജന്മം Malayalam novel

പുനർജ്ജന്മം ഭാഗം 17

  • by

“ആരോടേലും പറയണോ? ” “ഹാ പറയരുതെന്ന് ” “ആ പാറയില്ല്യ ” “ന്നാ ഇങ്ങട് വായോ ” അവൻ അല്പം കൂടെ അവളിലേക്ക്‌ ചേർന്നു കിടന്നു “ആ വന്നു എന്തേയ് അമ്മു? ” “അതോ,… Read More »പുനർജ്ജന്മം ഭാഗം 17

malayalam kadha

ഉണ്ണിക്കുട്ടന്റെ കുഞ്ഞിക്കഥ

തെക്കേടത്തെ അധ്യാപക ദമ്പതിമാരാണ് രവികുമാറും ഭാര്യ പ്രിയയും . രണ്ടു പേരും ഒരേ സർക്കാർ സ്കൂളിലെ ജീവനക്കാർ. വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകർ….ഭാവിയിൽ മാതൃകാ അധ്യാപകർക്കുള്ള അവാർഡ് കിട്ടാൻ സാധ്യതയുള്ളവർ..അത്രയ്ക്കും ആത്മാർഥമായ സേവനവും സത്യസന്ധതയുമായിരുന്നു രണ്ടു… Read More »ഉണ്ണിക്കുട്ടന്റെ കുഞ്ഞിക്കഥ

malayalam kadha

നിലപാടുകൾ 

“എന്താ ചേട്ടാ പെൺകുട്ടികളേ കണ്ടിട്ടില്ലേ വീട്ടിൽ അമ്മയും പെങ്ങമാരായും ആരുമില്ലേ..,, “ചേട്ടന് കണ്ട് ആസ്വദിയ്ക്കാൻ മാത്രം ചേട്ടന്റെ വീട്ടിലുള്ള സ്ത്രീകളെക്കാളും കൂടുതലായി എന്റെ ശരീരത്തിൽ എന്താണുള്ളത്…? “അതോ ചേട്ടന് അളവെടുക്കണമെന്ന് നിർബന്ധമാണോ…? “അയാൾ സ്തബ്ധനായി… Read More »നിലപാടുകൾ 

malayalam

എൻ്റെ കുഞ്ഞിപ്പെണ്ണ് 

എന്ജിനീറിങ് ആറാം സെമസ്റ്റർ സമയത്തായിരുന്നു എൻ്റെ വിവാഹം കഴിഞ്ഞത്. എട്ടാം സെമസ്റ്റർ ആയപ്പോൾ ദൈവാനുഗ്രഹമുണ്ടേൽ എട്ടൊമ്പതു മാസം കഴിഞ്ഞാൽ നിലവിലുള്ള മകൾ പദവിയിൽ നിന്നും, ഭാര്യ പദവിയിൽ നിന്നും ഒരു മാതാവെന്ന പദവിയിലേക്ക് സ്ഥാനക്കയറ്റം… Read More »എൻ്റെ കുഞ്ഞിപ്പെണ്ണ് 

malayalam story

ഓട്ടോക്കാരന്റെ ഭാര്യ

“ബഷീറേ ഭാര്യയുടെ ഓപ്പറേഷൻന്റെ കാര്യങ്ങൾ എന്തായി..” “അധികം താമസിപ്പിക്കാൻ പറ്റൂല എന്നാണ് ഡോക്ടർ മാർ പറഞ്ഞത് തികളാഴ്ചയാണ് ഓപ്പറേഷന് ദിവസം തീരുമാനിച്ചത്..” “അപ്പോൾ പൈസയുടെ കാര്യങ്ങൾ വല്ലതും ശരിയായോ..” “ഒന്നും ശരിയായില്ല… എന്റെ ഓട്ടോറിക്ഷ… Read More »ഓട്ടോക്കാരന്റെ ഭാര്യ

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 14

  • by

പ്രതാപ് വാച്ചിൽ സമയം നോക്കി. പത്തേകാൽ. ഇനിയും പതിനഞ്ച് മിനിറ്റ് കൂടി ബാക്കിയുണ്ട് അവർ എത്താൻ. പ്രതാപ് ഫോൺ എടുത്ത് അനസിനെ വിളിച്ചു. “അനസേ, യാതൊരു കാരണവശാലും അവർ അനസിന്റെ കണ്ണിൽ നിന്നും മിസ്സാകരുത്.… Read More »മരണങ്ങളുടെ തുരുത്ത് Part 14

പുനർജ്ജന്മം Malayalam novel

പുനർജ്ജന്മം ഭാഗം 16

  • by

കിച്ചൻ പാടി നിർത്തുമ്പോൾ വല്യമ്മാമയെ ദയനീയമായി ഒന്ന് നോക്കി. അത് മറ്റൊന്നും കൊണ്ടല്ല, എന്തേലും കുറ്റം കണ്ടുപിടിച്ചോന്ന് അറിയാനാ. അദേഹത്തിന്റെ മുഖം വല്യ ഭാവവെത്യാസം ഒന്നും കാണാത്തതുകൊണ്ട് അവന് ഒരു വിധം സമാധാനം ആയി.… Read More »പുനർജ്ജന്മം ഭാഗം 16

malayalam story

ചില്ലറപ്പൈസ

“ചേട്ടാ ബാലൻസ് കിട്ടിയില്ല…” “കിട്ടിയില്ലെങ്കിൽ മുകളിലെ കമ്പിയിൽ പിടിച്ചോ…” മുന്നും പിന്നും നോക്കാതെ ഞാൻ വിളിച്ചു പറഞ്ഞു. ബസിൽ അത്രക്കും തിരക്കാണ്.പിന്നിൽ നിന്ന് മുന്നിലേക്ക് ചെല്ലണമെങ്കിൽ ബസ് നിർത്തി മുന്നിലെ വാതിൽ കൂടി കയറുകയേ… Read More »ചില്ലറപ്പൈസ

malayalam story

മനപ്പൊരുത്തം

സ്നേഹിച്ച പെണ്ണിന്റെ കഴുത്തിൽ മറ്റൊരുവൻ താലിചാർത്തുമ്പോൾ ഒരു മേളവിദ്വാൻമാരും കണ്ടു പിടിച്ചിട്ടില്ലാത്ത മേളമായിരുന്നു ചങ്കിൽ … “എന്നിട്ടും സദ്യക്ക് ആഹാരം വിളമ്പി സാമ്പാറ് ചോദിക്കുന്നവന്റെ ചോറിലേക്ക് പായസവും പായസം ചോദിക്കുന്നവന് സാമ്പാറും വിളമ്പി ഞാനെന്റെ… Read More »മനപ്പൊരുത്തം

malayalam kadha

സിസ്റ്ററേ.. എനിക്ക് ലൈനില്ല 

അമ്മുവും കൂട്ടുകാരും കോളേജ് വിട്ടു ബസിൽ നിന്നും വളരെ സന്തോഷത്തോടെ അടികൂടി ഓടിവരുമ്പോളാണ് ,താടിയ്ക്ക് കൈയ്യും കൊടുത്തു നിക്കുന്ന ഹോസ്റ്റലിലെ അവരുടെ കൂട്ടുകാരി ജാൻസിയെ കണ്ടത്. പിറകിൽ തന്നെ വാർഡൻ സിസ്റ്റർ ഒരു കസേരയിൽ… Read More »സിസ്റ്ററേ.. എനിക്ക് ലൈനില്ല 

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 13

  • by

വള്ളത്തിന്റെ മുന്നിലെ പടിയിൽ ഇരുന്ന് അനസ് ആണ് വള്ളം തുഴയുന്നത്. അനീഷ് നടുവിലും പ്രതാപ് ഏറ്റവും പുറകിലും ആണ് ഇരുന്നത്. പ്രതാപിന്റെ കയ്യിലും ഉണ്ട് പങ്കായം. പ്രതാപും ഇടക്കിടെ വള്ളം തുഴയുന്നുണ്ട്. “അല്ല സാറേ,… Read More »മരണങ്ങളുടെ തുരുത്ത് Part 13

പുനർജ്ജന്മം Malayalam novel

പുനർജ്ജന്മം ഭാഗം 15

  • by

അത്താഴം ഉണ്ട് കഴിഞ്ഞു കിച്ചൻ സ്വന്തം മുറിയിലേക്ക് പോയി. കോവിലകത്തു എല്ലാപേരും ഉറങ്ങിയെന്നു ഉറപ്പ് വരുത്തിയ ശേഷം കിച്ചൻ മെല്ലെ കിടക്കയിൽ നിന്നു എഴുന്നേറ്റു വാതിൽ തുറന്നിറങ്ങി കാവിലേക്കു നടന്നു. അപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു.… Read More »പുനർജ്ജന്മം ഭാഗം 15

veruthe alla bharya malayalam story

വെറുതെ അല്ല ഭാര്യ

“ഏട്ടാ” നിങ്ങൾ അവിടെ എന്തെടുക്കുവാ…… നീതു വിളിച്ചു കൂവിക്കൊണ്ട് മനുവിന്റെ രാവിലെത്തന്നെ അന്വേഷിച്ചു നടക്കുകയാണ്…… എവിടെ പോയി …” ഇപ്പോൾ അടുക്കളയിൽ സഹായിക്കാൻ വരാം” എന്നും പറഞ്ഞു റൂമിൽ ഇരുന്നു മൊബൈലിൽ തോണ്ടുകയാണോ…” ”… Read More »വെറുതെ അല്ല ഭാര്യ

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 12

  • by

അനസും പ്രതാപും ഡോർ തുറന്ന് പുറത്തുള്ള ആളെ പിടിക്കാൻ തുനിഞ്ഞെങ്കിലും ഷിജിൽ അവരെ തടഞ്ഞു. “എടാ, അനസേ അത് സുനിയാണ്, നമ്മുടെ ചന്ദ്രിക ചേച്ചിയുടെ മകൻ. ആ ബുദ്ധിക്ക് അല്പം പ്രശ്നമുള്ള കുട്ടിയില്ലേ, അവൻ… Read More »മരണങ്ങളുടെ തുരുത്ത് Part 12

പുനർജ്ജന്മം Malayalam novel

പുനർജ്ജന്മം ഭാഗം 14

  • by

“അമ്മു….. ഒന്ന് നിൽക്കെന്റെ അമ്മുവേ. കിച്ചൻ ഒന്ന് പറഞ്ഞോട്ടേ,… അത് ഒന്ന് കേട്ടിട്ടു പോകു ” “വേണ്ട, ഇക്ക് ഒന്നും കേൾക്കണ്ട ” എന്ന് പറഞ്ഞവൾ നടന്നകന്നു അവൻ അവളുടെ പിന്നാലെയും, അപ്പോഴാണ് മുറ്റത്തു… Read More »പുനർജ്ജന്മം ഭാഗം 14

malayalam poem

ഓർമ്മകളുടെ ഊഞ്ഞാൽ

അന്ന് – അതൊരു കാലമായിരുന്നു …! അന്നത്തെ മഴയ്ക്ക് ഉമ്മറത്തിണ്ണയിലീയലുണ്ട് , കുതിരുന്ന പുതുമണ്ണിൻ സുഗന്ധമുണ്ട്, ഇടവഴിയിൽ പാറുന്ന തുമ്പികളുണ്ട്, മുറ്റത്ത് വെള്ള കുമിളകൾക്കൊപ്പം തെന്നുന്ന കടലാസ്തോണിയുണ്ട്, പാടത്ത് പണിയോരുടെ കൂവലുണ്ട്, തേക്കുപാട്ടേകുന്ന താളമുണ്ട്,… Read More »ഓർമ്മകളുടെ ഊഞ്ഞാൽ

malayalam poem online

മഴയെന്നും…..!

മനസ്സിന്‍റെ ആഴങ്ങളില്‍ കുളിരേകി കൊതിപ്പിക്കുന്ന  ഒരു മഴത്തുള്ളിയുണ്ട്!, കനവിലും നിനവിലും മോഹച്ചെപ്പിനുള്ളില്‍ വീണുടയുന്ന മഴത്തുള്ളികളാണ് മഴ നനയാന്‍ എന്നെ ഏറെ കൊതിപ്പിക്കുന്നത് മനം വിണ്ടുണങ്ങി മുറിവേല്‍ക്കുമ്പോഴെന്നും ഒരു കുളിര്‍മഴക്കുവേണ്ടി ഞാന്‍ ദാഹിക്കാറുണ്ട്, മണ്ണില്‍ വീഴുന്ന… Read More »മഴയെന്നും…..!

Don`t copy text!