Skip to content

Blog

ഹാപ്പി ന്യൂ ഇയർ

ഹാപ്പി ന്യൂ ഇയർ

പീറ്ററും കൂട്ടരും ന്യൂ ഇയർ ആഘോഷിക്കാനു ള്ള ഒരുക്കത്തിലായിരുന്നു.നേരമൽപ്പം ഇരു ടായിത്തുടങ്ങുമ്പോൾ അവർ പതുങ്ങിപ്പതു ങ്ങി അരുവിയിൽ നിന്നും കരകയറിക്കൊണ്ടി രിക്കുന്ന മൂന്ന് താറാവുകളെ അടിച്ചു മാറ്റി. നാട്ടിലെ സുരക്ഷാ ഭീഷണി മൂലം അവർ… Read More »ഹാപ്പി ന്യൂ ഇയർ

malayalam kavitha

ചതി

ചന്തു ചതിക്കുമെന്ന് പാടി നടക്കുന്ന പാണൻ ചതിക്കുന്ന കാലം സഹയാത്രികനായ് യാത്രതുടരുന്ന നിഴൽ ചതിക്കുന്ന കാലം വെളിച്ചത്തിൽ ഓടിയകലുന്നു നിഴൽ പോലും കൂരിരുൾ മിഴികളെ അന്ധതമൂടി ചതിക്കും പിന്നെയാരെയാണ് വിശ്വസിക്കാനാവുക സ്നേഹമെന്ന വിഷമുള്ളുമായ് ചുറ്റും… Read More »ചതി

kite runner Pattam Parathunnavan novel

പട്ടം പറത്തുന്നവൻ | The Kite Runner by Khaled Hosseini – Book Review

  • by

അഫ്ഗാൻ എഴുത്തുകാരൻ ആയ ഖാലിദ് ഹൊസൈനിയുടെ ആദ്യ നോവൽ. കേന്ദ്രകഥാപാത്രമായ അമീറിന്റെ ഓർമകളിലൂടെയാണ് കഥ മുൻപോട്ടു പോകുന്നത്. അഫ്ഗാനിസ്ഥാന്റെ സമകാലീന രാഷ്ട്രീയ അവസ്ഥകൾ വ്യക്തമാക്കുന്ന പുസ്തകം ലോകമൊട്ടാകെ വളരെയാധികം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഏകദേശം നാല്പത്തി… Read More »പട്ടം പറത്തുന്നവൻ | The Kite Runner by Khaled Hosseini – Book Review

ചിരി ആരോഗ്യത്തിന് ഹാനികരം

ഇന്നേക്ക് പെണ്ണ് കാണാൻ തെണ്ടി തുടങ്ങിട്ട് രണ്ട് വർഷം. എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നിയ നിമിഷം.. ഒന്നുല്ലെങ്കിലും ഇത്രയും നടന്നിട്ടും ഒരു ഉളിപ്പില്ലാതെ ഞാൻ ഇപ്പോഴും എനിക്ക് തന്നെ താങ്ങാത്ത ഷൂവും പാന്റും… Read More »ചിരി ആരോഗ്യത്തിന് ഹാനികരം

malayalam poem

കസ്തൂരിമാൻ

“ഏകനായ് നില്ക്കുമീ പുൽമേടയിൽ എൻ നെഞ്ചകം നീറും വ്യഥകളോടെ പ്രാണസഖിയെന്നോട് നീരസം പൂണ്ട്  മാറിനില്ക്കുന്നിതാ ഒരു കല്ലേറു ദൂരം. സ്നേഹസമ്മാനമായ് കസ്തൂരി നല്കിടാം എന്നോതിയയെന്നോട് ഇന്നവൾക്കെന്തോ പരിഭവം കൂട്ടായ് നിൽപ്പൂ ഭവതിക്ക്, ഞാനോ അക്ഷമനായ്… Read More »കസ്തൂരിമാൻ

old age malayalam story

വൃദ്ധസദനം എന്ന സ്വര്‍ഗ്ഗം

ന്യൂയോർക്കിലെ ഒരു കത്തോലിക്കന്‍ പള്ളിയില്‍ പ്രാര്‍ത്ഥനാനിരതനായി സാജന്‍ ജോര്‍ജ്ജ്.അവസാനം പള്ളിയില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ ആളൊരു കൊച്ചു കുഞ്ഞിനെപ്പോലെ വിതുമ്പുന്നുണ്ടായിരു ന്നു.ഒരു നിമിഷം സാജന്‍റെ ചിന്തകളൊക്കെ പിറകോട്ടുപോയി. എത്ര വര്‍ഷമായി തന്‍റെ നാടായ തിരുവല്ല യില്‍ ഒന്ന്… Read More »വൃദ്ധസദനം എന്ന സ്വര്‍ഗ്ഗം

പുൽക്കൂടും നക്ഷത്രവും

“മഞ്ഞു പൊതിഞ്ഞുള്ള പ്രഭാതവും ക്രിസ്മസ് രാവും അത് ഡിസംബറിന്റെ മാത്രം സൗന്ദര്യമാണ്… “സ്കൂൾ ജീവിതത്തിൽ ആണ് ക്രിസ്മസ് ഏറെ ആഘോഷിച്ചിരുന്നത്… “10 ദിവസത്തേ അവധിയും വീടിനു മുമ്പിലുള്ള പറമ്പിലെ ക്രിക്കറ്റ്‌ കളിയും പുൽക്കൂട് ഒരുക്കലും… Read More »പുൽക്കൂടും നക്ഷത്രവും

ക്രിസ്മസ് രാത്രി ഒരു ഓർമ്മ

“വാതിൽ തുറക്കൂ നീ കാലമേ….. കണ്ടൊട്ടെ സ്നേഹ സ്വരൂപനെ……. കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ്….. പ്രാർഥിച്ച യേശു മഹേശനെ”………. അപ്പുറത്തെ തോമാച്ചന്റെ വീട്ടിൽ നിന്നും വീണ്ടും ഒരു ക്രിസ്തുമസ് രാവ് വരവായി എന്നുവിളിച്ചറിയിക്കാൻ ഭക്തിഗാനം… Read More »ക്രിസ്മസ് രാത്രി ഒരു ഓർമ്മ

ക്രിസ്മസ് കാല ഓർമ്മകൾ .

അന്ന് ഒരു മഞ്ഞണിഞ്ഞ ഡിസംബർ മാസ പുലരിയായിരുന്നു. അർക്ക കിരണങ്ങൾ ഭൂമിയെ പുൽകി നനുത്ത ഇളം കാറ്റ് വീശിക്കൊണ്ടിരുന്നു. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു എന്റെ യാത്ര. എനിക്ക് പത്തനം തിട്ട ജില്ലയിലെ എനാത്ത്… Read More »ക്രിസ്മസ് കാല ഓർമ്മകൾ .

ക്രിസ്മസ് രാവ് ഒരു ഓർമ്മ

തണുത്ത  ഡിസംബറിലെ ഇടമുറിഞ്ഞ് വീശുന്ന കാറ്റടിച്ച് അപ്പുറത്തെവിടെയോ ഒരു ജനൽപാളി ഇടയ്ക്കിടെ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.. തീരെ ഉറക്കം വരാത്തതിനാൽ ടോമി തന്റെ പായിൽ എണീറ്റ് ഇരുന്നു.. അവൻ ചുറ്റിലും നോക്കി.. കൂട്ടുകാരെല്ലാം നല്ല ഉറക്കം… അവന്… Read More »ക്രിസ്മസ് രാവ് ഒരു ഓർമ്മ

malayalam novel

പ്രണയസിന്ദൂരം Part 12

അവനു പിന്നെ കിടന്നിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല. കണ്ണ് അടക്കുമ്പോ എന്തോ ഒരു വല്ലായ്മ.നന്ദയെ വിളിക്കണമെന്നുണ്ട് , പക്ഷേ ഉണ്ണിയുടെ മനസ്സ് അതിന് അനുവദിക്കുന്നില്ല. അവൻ ഓരോന്നും ചിന്തിച്ച് നേരം വെളുപ്പിച്ചു. രാവിലെ അവൻ കുളിച്ചിറങ്ങിയപ്പൊഴേക്കും… Read More »പ്രണയസിന്ദൂരം Part 12

malayalam novel

പ്രണയസിന്ദൂരം Part 11

അവൾ കണ്ണുകൾ മുറുക്കിയടച്ചു. ” പാടില്ല നന്ദേ.. നീ അത് പറഞ്ഞാൽ ആനന്ദിനേക്കാളേറെ വേദനിക്കുന്നതും രോഷം കൊള്ളിക്കുന്നതും ഉണ്ണിയേട്ടനെയാണ്. പിന്നെയുള്ള ഏട്ടന്റെ പ്രതികരണം നിനക്ക് ചിലപ്പോൾ ഊഹിക്കാൻ കൂടി കഴിഞ്ഞുവെന്ന് വരില്ല.” അവൾ അവളോടായി… Read More »പ്രണയസിന്ദൂരം Part 11

malayalam novel

പ്രണയസിന്ദൂരം Part 10

എതിരെ വന്ന ലോറിക്ക് മുന്നിലേക്ക് ചാടാൻ ഒരുങ്ങവെ അവൻ അവളെ പിടിച്ചു മാറ്റി കൈ വീശി കരണത്ത് ഒന്ന് കൊടുത്തു. ” എന്താ നീ ഇൗ…..” അവൻ അവളെ മുറുകെ പുണർന്നു. അവൾ വിങ്ങിപ്പൊട്ടി.… Read More »പ്രണയസിന്ദൂരം Part 10

malayalam kavitha

സ്നേഹക്കിളി

കിന്നാരം ചൊല്ലുമീ കാറ്റ് കുറുമൊഴിതൻ താളം  ചങ്ങാത്തം കൂടുമീ വാനിൽ വണ്ണാരം കിളികൾ പറക്കും മാനത്തെ വർണ്ണ തേരിൽ മന്ദാരം പൂത്തത് നീയറിഞ്ഞോ എല്ലാരും ചൊല്ലണ് കിളിയേ തേനിന്റെ മധുരം നുണയാൻ നെല്ലോരം കാഴ്ച്ചകൽ… Read More »സ്നേഹക്കിളി

malayalam story

ഡിവോഴ്സ്

“ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുമ്പോളെന്റെ കൈകളൊന്നു വിറച്ചു.അറിയാതെ രണ്ടു തുള്ളി കണ്ണുനീർ കവിളിനെ ചുംബിച്ച് താഴേക്കൊഴുകി…. പതിനാല് വർഷങ്ങൾ താൻ ജീവിച്ച വീട്.മനുവേട്ടനും മക്കളുമായി താനൊരുമിച്ച് ജീവിച്ചയിടം..എന്റെ നെഞ്ചിലൊരു വിങ്ങൽ എവിടെ നിന്നോ വന്നു തുടങ്ങി…… Read More »ഡിവോഴ്സ്

makal malayalam story

മകൾ

നാശം പിടിക്കാൻ… ഇന്നത്തെ ദിവസവും പോയി കിട്ടി… എത്ര പറഞ്ഞാലും മനസിലാവില്ല…. എടി ശ്യാമേ…. ടീ…… വിനയൻ ഒച്ചയെടുത്തു. ദാ വരുന്നു, … കൈയ്യിലിരുന്ന ടിഫിൻ ബോക്സ് ടേബിളിലേക്ക് വച്ചു ശ്യാമ. എന്താ വിനയേട്ടാ,… Read More »മകൾ

malayalam novel

പ്രണയസിന്ദൂരം Part 9

ആനന്ദ് ഒന്ന് പുഞ്ചിരിച്ചതേയുള്ളൂ. ” എന്തായാലും ഒന്ന് സംസാരിച്ചിട്ട് വാ നീ..” ആനന്ദ് എഴുന്നേറ്റ് അകത്തേയ്ക്ക് പോയി.. ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്തു ചെയ്യണമെന്ന് അവന് അറിയില്ലായിരുന്നു. ” എന്റെ പെണ്ണാണെന്ന് വിളിച്ച് പറയണോ…?… Read More »പ്രണയസിന്ദൂരം Part 9

malayalam story

ഹരിയുടെ സ്വന്തം

“പൈസയുയുടെ പേരിലുണ്ടായ വാക്കു തർക്കത്തിൽ കാമുകനെ ഭർതൃമതിയായ യുവതി കൊലപ്പെടുത്തി” ഒരാഴ്ച മുന്നേ ഉള്ള ഈ വാർത്ത വായിക്കുമ്പോൾ ഹരിയുടെ മനസ്സ് ഇപ്പോളും ഇരുട്ടിൽ തപ്പുകയായിരുന്നു.. താൻ ഇത്രയും നാളു സ്നേഹിച്ച തന്റെ പ്രിയതമയെ… Read More »ഹരിയുടെ സ്വന്തം

malayalam kavitha

നിളാ തീരത്ത്‌ 

ശരത്കാലത്തിലെ ഏകാന്തസന്ധ്യയുടെ പ്രദക്ഷിണവഴികളിൽ  പാതി നിറഞ്ഞ നിളാ തീരത്തുനിന്ന് ഒരു തോണികൂക്കുകേട്ടു. ജന്മയവനികയ്ക്കപ്പുറം കരിന്തിരി കത്തുന്ന കാലത്തിന്റെ കൽവിളക്കിനരുകിൽ കണ്ണീരിറ്റുവീണ വഴികളിൽ വിഷാദമോടെ പടിയിറങ്ങി പ്രണയിനി,വയൽ വരമ്പിലൂടെ : ജൈവാനുരാഗത്തിന്റെ മരിക്കാത്ത നടക്കാവ് പറഞ്ഞു..… Read More »നിളാ തീരത്ത്‌ 

Don`t copy text!