Skip to content

Blog

ആശകളിൽ ഒരാറാട്ട് മനൂ

ആശകളിൽ ഒരാറാട്ട് 

മനൂ നീ എവിടെയാണ് എന്താ എന്റെ കോളുകൾ നീ അറ്റൻഡ് ചെയ്യാത്തത് ? ഒന്നുമില്ല ഓഫീസിൽ നല്ല തിരക്കാണ് അശ്വതി ഒരു കിലോമീറ്റർ ദൂരമുള്ള എന്റടുത്തേക്കു ബൈക്കെടുത്തു ഒന്നുവന്നുകണ്ടുപോകാൻ എത്ര സമയം വേണം മനു… Read More »ആശകളിൽ ഒരാറാട്ട് 

മഴ മഞ്ഞ്

മഴ മഞ്ഞ്

മഞ്ഞ് കാലത്തിൻ നെറുകയിൽ ഞാനൊരു മഞ്ഞുതുള്ളിയായ് സ്വയമുറഞ്ഞു … ഋതു ഭേദമറിയാതെ തപം ചെയ്തു ഞാനാ- പ്രണയമന്ത്രത്തിൻ ഉരുക്കഴിച്ചു …. മറക്കുവാനാകാത്ത നിനവുകളെന്നിൽ .. മഴയായ് പെയ്യുന്ന യാമങ്ങളിൽ – നിൻ മനസിൻെറ നോവാകുവാൻ… Read More »മഴ മഞ്ഞ്

ഒരു മൂഞ്ചിയ കാമുകൻ

ഒരു മൂഞ്ചിയ കാമുകൻ

ഒന്നു രണ്ട് തേപ്പൊക്കെ അശ്വതി അച്ചൂന്റേം,അർച്ചന എസ് നായരുടേം രൂപത്തിൽ വന്നങ്ങു പോയി. സംഗതി മറ്റേതാണെങ്കിലും( ഫെയ്ക് )ചെറുതായി മൂക്കീന്നൊലിപ്പിച്ചൊക്കെ ഞാൻ നടന്നീണ്ട്. പിന്നെപ്പിന്നെ അതൊക്കെ ഞാൻ പണി അറിയാത്ത ബംഗാളികളുടെ ചുവരു തേപ്പായി… Read More »ഒരു മൂഞ്ചിയ കാമുകൻ

അച്ഛൻ

അച്ഛൻ

“രാഘവേട്ടാ, എന്റെ അച്ഛനെ കണ്ടൊ?..”” “” ഇല്ലല്ലൊ മോനെ,,എന്ത് പറ്റി വീട്ടിലേയ്ക്ക് വന്നില്ലെ,,?”” “” സന്ധ്യക്ക് പോയതാണു,,കുടിച്ച് ലക്ക് കെട്ട് വഴക്കുണ്ടാക്കിയപ്പോൾ ഞാൻ എന്തൊക്കെയൊ പറഞ്ഞു,,,ഇപ്പൊ എന്നും ഇങ്ങനെയാണു,,എന്നും ബഹളമുണ്ടാക്കും..എന്റെ ക്ഷമ നശിച്ചപ്പൊ ഞാൻ… Read More »അച്ഛൻ

ഗർഭക്കാലവായന എന്തിന്? | Books Reading in Pregnancy Time

ഒരു സ്ത്രീ പ്രെഗ്നന്റ് ആകുമ്പോൾ തന്നെ അവരുടെ കുട്ടിയെ കുറിച്ചുള്ള സ്വപ്നങ്ങളും ആകുലതകളും ഒപ്പം വളരുന്നു. ആ ഒരു കാലയളവിൽ തന്നെ ‘നല്ല ആഹാരം കഴിക്കു’,  ‘പാട്ട് കേൾക്കു’, ‘പുസ്തകങ്ങൾ വായിക്കു’… അങ്ങനെ ഒരുപാട് ഉപദേശങ്ങൾ പല ആളുകൾ നമുക്ക് തന്നു കൊണ്ടിരിക്കും.

എന്നാൽ ആ ഒരു സമയത്ത് പുസ്തകങ്ങൾ വായിക്കുന്നത് നല്ലതാണെന്ന് പറയുന്നത് വിഢിത്തം അല്ലേ എന്നാകും നമ്മൾ ആലോചിക്കുക. അമ്മ വായിക്കുമ്പോൾ കുട്ടിക്ക്  ഒന്നും മനസിലാകില്ലലോ.. പിന്നെ എന്താണ് ആ സമയത്ത് അമ്മമാർ പുസ്തകങ്ങൾ വായിക്കണം എന്ന്   പറയുന്നത്?  അമ്മ വായിക്കുന്നത് കുട്ടിക്ക് കേൾക്കാമോ?  പിന്നെ എന്തിനാണ് വായിക്കുന്നത്? കുട്ടിയുടെ ബുദ്ധിശക്തി വർദ്ധിക്കുമോ? വേറെ നമ്മളറിയാത്ത  എന്തൊക്കെ ഗുണങ്ങളാണ് ആ സമയത്തെ വായനക്ക് പിറകിൽ?  പ്രഗ്നൻസിയുടെ ഏത് മാസം തൊട്ട് വായിക്കുമ്പോഴാണ് കുട്ടിക്കും കൂടി ഉപകാരപ്രദമാകുന്നത്?  ഏത് തരത്തിൽ  ഉള്ള പുസ്തകങ്ങൾ വായിക്കണം? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇവിടെ പറയുന്നത്. നമുക്ക് ഓരോ ഓരോ സംശയങ്ങൾ എടുക്കാം.

 

അമ്മ വായിക്കുമ്പോൾ കുട്ടിക്ക് കേൾക്കുമോ?

Read More »ഗർഭക്കാലവായന എന്തിന്? | Books Reading in Pregnancy Time

malayalam kavitha

വിദ്യാലയം

കല്ലുപെൻസിലിൽ അക്ഷരമധുരം നുണഞൊരെൻ വിദ്യാലയം സ്മൃതികളിലാണ്ടുപോയിരിക്കുന്നു ഒരുനാടിൻ അക്ഷരശ്രീകോവിലിന്ന് താഴിട്ട് പൂട്ടിയിരിക്കുന്നു അക്ഷരംകാശിനായി വിറ്റകാലത്ത് പലരുംപടിയിറങ്ങി മികവില്ലയെന്നുചൊല്ലി ഒരുനാടിൻ വെളിച്ചം തല്ലിക്കെടുത്തി ബാല്യകാലങ്ങൾ വിസ്മയം തീർത്തൊരാ വിദ്യാലയമുറ്റം കുറുനരികളോടിക്കളിക്കുന്നു ആരുമടിക്കാത്ത മണിയിൽ കടന്നലുകൾ കൂടുകൂട്ടി… Read More »വിദ്യാലയം

malayalam kadha

കാതിലോല

” ഹാ ഇന്നും കൂടി അല്ലെയുള്ളൂ നിങ്ങളുടെ ഈ ചേർന്നിരുത്തവും സംസാരവുമൊക്കെ.. നാളെ കഴിഞ്ഞ് ഉണ്ടാവില്ലല്ലോ…” തട്ടിൽ തങ്ങളുടെ അടുത്തടുത്തായിരിക്കുന്ന വളയുടെ വാക്കുകൾ കേട്ട് അവർ സംശയത്തോടെ വളകളെ നോക്കി മുഖം ചുളിച്ചു. ”… Read More »കാതിലോല

malayalam online novel

പ്രണയാർദ്രം – Part 4

  • by

കണ്ണൻ കണ്ണു തുറന്നു നോക്കിയപ്പോൾ മുമ്പിൽ മാലാഖയെ പോലൊരു സുന്ദരി … “ആരാ മനസിലായില്ല….” . കണ്ണൻ ചോദിച്ചു “എന്താ മാഷേ വെളിപാട് പോയോ…. ? “ ഒരു മറുചോദ്യം കണ്ണൻ പ്രതീക്ഷിച്ചില്ല…. “ഇതു… Read More »പ്രണയാർദ്രം – Part 4

malayalam online novel

പ്രണയാർദ്രം – Part 3

  • by

കണ്ണൻ ആധിയെ ഒന്നു നോക്കി പതിയെ എണീറ്റു കാവിലേക്ക് നടന്നു…. ആദി കണ്ണന് പുറകെ കാവിലേക്കു നടന്നു.. പെട്ടെന്നു ആദിയുടെ ഫോൺ ഒന്ന് റിങ് ചെയ്തു , നോക്കിയപ്പോൾ അത്‌ അപ്പു ആയിരുന്നു… “അളിയാ… Read More »പ്രണയാർദ്രം – Part 3

books for children

കുട്ടികളും വായിച്ച് വളരട്ടെ! | Books for children in 2019

വായന കുട്ടികളിൽ അത്യാവശ്യമാണോ ? കഥകൾ കുട്ടികളുടെ മനസിന്റെയും ബുദ്ധിയുടെയും വികാസത്തിന് വളരെ പ്രാധാന്യം വഹിക്കുന്നതാണെന്ന് പല പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. കഥകളിലെ കഥാപാത്രങ്ങൾ അവരുടെ ജീവിതത്തിൽ എക്കാലവും മരണമില്ലാതെ കുടികൊള്ളുന്നു. അതുകൊണ്ട് കഥകൾ കൊണ്ടും… Read More »കുട്ടികളും വായിച്ച് വളരട്ടെ! | Books for children in 2019

malayalam kavitha

സ്വന്തം

അറിയാതെ വന്നു ചേർന്നതും അറിഞ്ഞുകൊണ്ട് നഷ്ടമായതും നിന്നെയാണ് ……. പിന്നീടെപ്പോഴോ ഭ്രാന്തമായ ചിന്തകളുടെ കുത്തൊഴുക്കിൽ പരസ്പരം മനസിലാക്കാതെ പോയ സത്യം ….. നിന്നെ നഷ്ടപ്പെട്ടതിനേക്കാൾ എന്നെ വേദനിപ്പിച്ചത് – എൻ്റെ ഓർമകളുടെ നഷ്ടമായിരുന്നു കാരണം… Read More »സ്വന്തം

malayalam online novel

പ്രണയർദ്രം – Part 2

  • by

” മ്.. പ്രോബ്ലം ഉണ്ട്. അതും ചെറുതൊന്നും അല്ല കുറച്ചു വലിയ പ്രോബ്ലം തന്നെയാ.. അതൊക്കെ നാളെ പറയാം.. നീ നാളെ നമ്മുടെ ആല്മരച്ചുവട്ടിൽ വാ രാവിലെ… ഇനി ഈ കാര്യവും പറഞ്ഞോണ്ട് നിന്നാൽ… Read More »പ്രണയർദ്രം – Part 2

malayalam online novel

പ്രണയാർദ്രം – Part 1

  • by

“അമ്മേ.. ആദി ഇപ്പൊ വരും ഞാൻ ക്ലബ്ബിൽ കാണും എന്ന് പറഞ്ഞേക്ക്‌….” “കണ്ണാ.. എവിടേക്കാ പോണേ നീയ് ? കുളിച്ച് സുന്ദരനായിട്ടുണ്ടല്ലോ…. വല്ല പെണ്ണുകാണലും ആണോ …” അമ്മയുടെ കളിയാക്കിയുള്ള ചോദ്യത്തിന് ” ആ… Read More »പ്രണയാർദ്രം – Part 1

2018 ൽ ഏറ്റവും വിറ്റഴിക്കപ്പെട്ട പുസ്തകങ്ങൾ

ഓരോ വർഷത്തിലും പുതിയ പുതിയ വായനക്കാർ ജനിക്കുന്നു.. അതുപോലെ വായിക്കുന്ന പുസ്തകങ്ങളുടെ ശേഖരണവും കൂടി വരുന്നു.. വായന ഒരിക്കലും മരിക്കുകയില്ല..  ഓൺലൈൻ വിപ്ലവത്തെയും അത് അതിജീവിച്ചു കാണിക്കുക തന്നെ ചെയ്യും.. ഓരോരുത്തരിലും വായന ഒരു… Read More »2018 ൽ ഏറ്റവും വിറ്റഴിക്കപ്പെട്ട പുസ്തകങ്ങൾ

malayalam book review

ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍ | Ormakalude bhramanapadham by നമ്പി നാരായണന്‍ – Book Review

24 വര്‍ഷങ്ങള്‍ക്കിപ്പുറം നീതിയുടെ പരമോന്നത നീതി പീഠം കുറ്റക്കാരനല്ലെന്ന് വിധിച്ച  77 വയസുള്ള ആ വയോധികന്‍റെ ആത്മരോദനം… ഒരു കാലത്ത് അറപ്പും വെറുപ്പും കലര്‍ന്ന് നോക്കി കണ്ടിരുന്നവര്‍ക്ക് ഇഷ്ടമേറുകയാണ് അദ്ദേഹത്തിനെയും അദ്ദേഹത്തിന്റെ ഈ പുസ്തകത്തെയും..… Read More »ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍ | Ormakalude bhramanapadham by നമ്പി നാരായണന്‍ – Book Review

malayalam book review

Meesha | മീശ by S. Hareesh Book Review

അരനൂറ്റാണ്ട് മുൻപുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന എസ്. ഹരീഷ് രചിച്ച ആദ്യ നോവലാണ് മീശ. വളരെ കുറച്ച് മാത്രമേ എസ്. ഹരീഷ് എഴുതാറുള്ളൂ. നീണ്ട വര്‍ഷങ്ങളില്‍ ഹരീഷിന്റേതായി പുറത്തുവന്നത് രണ്ട്… Read More »Meesha | മീശ by S. Hareesh Book Review

രണ്ടാമൂഴം book review

രണ്ടാമൂഴം | Randamoozham by M.T. Vasudevan Nair – Book Review

എം.ടി എന്ന രണ്ടക്ഷരം ഒരു സാംസ്‌കാരികചിഹ്നം തന്നെയായി മാറിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. എക്കാലവും നോവല്‍രചനയിലൂടെ എം.ടി മലയാളഭാഷയ്ക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. 1984-ല്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ഈ നോവല്‍ പ്രസിദ്ധീകരണത്തിന്റെ മുപ്പത്തിനാലാം … Read More »രണ്ടാമൂഴം | Randamoozham by M.T. Vasudevan Nair – Book Review

Mullapooniramulla Pakalukal

മുല്ലപ്പൂ നിറമുള്ള പകലുകൾ and അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി Book Review

അറേബ്യന്‍ മണ്ണിന്റെ ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചുട്ടുപൊള്ളുന്ന അനുഭവങ്ങളാണ് ബെന്യാമിന്റെ രണ്ട് നോവലുകളായി ‘അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി’യുലും , ‘മുല്ലപ്പൂ നിറമുള്ള പകലുകൾ ‘ ഉം പ്രതിപാദിച്ചിരിക്കുന്നത്. ഈ നോവലുകളെ പരസ്പരം വിഴുങ്ങുന്ന സര്‍പ്പങ്ങളെ… Read More »മുല്ലപ്പൂ നിറമുള്ള പകലുകൾ and അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി Book Review

ഹാപ്പി ന്യൂ ഇയർ

ന്യൂ ഇയർ New Year

ഹേ- അനന്തശ്ശായിയായോരു കാലമേ ആദിയുഷസ്സിന്റെ നാഭിപത്മത്തിലെ തേജോമയരൂപമായുണർന്നിട്ടു നീ ക്ഷണ, ത്രുതി, വേഗം കല, നിമിഷങ്ങളാം ആദ്യാന്തരാമി പ്രവാഹങ്ങളാകവേ വേദങ്ങൾ ഓംങ്കാര മന്ത്രമായെത്തുന്നി തീജലത്തിൽ നിന്നു പാഠം പഠിക്കുവാൻ വീണ്ടും മനീഷിക വിഭ്രമവേഗപരിണാമ –… Read More »ന്യൂ ഇയർ New Year

പുതുവർഷ

പുതുവർഷ പുലരിയിലെ ചിന്തകൾ

നാളെ പുതുവർഷപ്പുലരിയിലൊരു പുതു മനുഷ്യനായി മാറുമെന്ന ശപഥങ്ങളോടെ നിദ്ര പുൽകുമീ രാത്രിയിൽ കാലിയായ ലഹരികുപ്പിക്ക് നടുവിൽ എത്രയോ ആണ്ടുകൾ കടന്നുപോയിരിക്കുന്നു പൂർത്തിയാക്കാനാകാത്ത ശപഥത്തിൻ ജല്പനങ്ങളിൽ കാലചക്രം തിരിച്ചറിയുവാൻ മനുഷ്യകണക്ക് മാത്രമീയാണ്ട് നന്നായി ജീവിക്കുവാൻ വേണമെങ്കിൽ… Read More »പുതുവർഷ പുലരിയിലെ ചിന്തകൾ

Don`t copy text!