Skip to content

ശിശിര ദേവ്

nashttapetta neelambari aksharathalukal novel

നഷ്ടപ്പെട്ട നീലാംബരി – 11

സന്ദീപ് എന്തോ ഒരു പിണക്കം മനസിൽ സൂക്ഷിക്കുന്നുണ്ട്.എന്നോട് ഉള്ളതു ആണ് ഇല്ലെങ്കിൽ എന്നെ അവോയ്ഡ് ചെല്ലായിരുന്നു. അറിയാൻ എന്താ ഒരു വഴി!? വിളിച്ചുനോക്കാം വേണ്ട ചിലപ്പോ എന്തെങ്കിലും പറഞ്ഞാൽ അതു താങ്ങാൻ ആകില്ല ഒരു… Read More »നഷ്ടപ്പെട്ട നീലാംബരി – 11

nashttapetta neelambari aksharathalukal novel

നഷ്ടപ്പെട്ട നീലാംബരി – 10

ആറ്റു വഞ്ചിയിൽ നിന്നു കൊണ്ടു സന്ദീപ് എന്റെ നേരെ കൈ നീട്ടി ഞാൻ ആ കൈപിടിച്ചു വഞ്ചിയിൽ കയറി.സന്ദീപ് ചൂണ്ടിക്കാട്ടിയ പലക മേൽ ഞാൻ ഇരുന്നു എനിക്ക് എതിരെ ഉള്ള പലകമേൽ സന്ദീപ് ഇരുന്നു.… Read More »നഷ്ടപ്പെട്ട നീലാംബരി – 10

nashttapetta neelambari aksharathalukal novel

നഷ്ടപ്പെട്ട നീലാംബരി – 9

ഞാൻ ബാഗ് എടുത്തു ബസിന് അടുത്തേക്ക് നടന്നു.പിന്നെയും അവിടെ എല്ലാം ഒന്നുകൂടി തിരഞ്ഞു.”ഇല്ല ഇവിടെ എങ്ങും ഇല്ല””” ഇത് എവിടെ പോയ്‌ കിടക്കുന്നു. ബസ്‌ സ്റ്റാർട്ട് ചെയ്തു ടബിൾ ബെൽ മുഴങ്ങി .അതു പതുക്കെ… Read More »നഷ്ടപ്പെട്ട നീലാംബരി – 9

nashttapetta neelambari aksharathalukal novel

നഷ്ടപ്പെട്ട നീലാംബരി – 8

ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ എനിക്ക് റിസൾട്ട് വന്നു. 4റാങ്ക് ഉണ്ടായിരുന്നു. എം എ ക്ക് അപ്പ്ളിക്കേഷൻ കൊടുക്കണം എന്നു പറഞ്ഞു. വൈകിട്ട് സന്ദീപിന്റെ അച്ഛനും അമ്മയും സമ്മാനങ്ങളും കൊണ്ടു വന്നു.ഒന്നുരണ്ടു ജോടി ഡ്രസ് സ്വീറ്റ്‌സും.… Read More »നഷ്ടപ്പെട്ട നീലാംബരി – 8

nashttapetta neelambari aksharathalukal novel

നഷ്ടപ്പെട്ട നീലാംബരി – 7

സന്ദീപ് പറഞ്ഞു തുടങ്ങി ഞാൻ പതുക്കെ കട്ടിലിൽ തല ചായ്ച്ചു കിടന്നു. “””ഞാൻ പത്താം ക്ലാസ്സിൽ പടിക്കുമ്പോഴാണ്‌ ഞാൻ ആദ്യമായി അവളെ കാണുന്നത് എന്റെ സ്കൂൾ വരാന്തയിൽ വച്ചു.ഞാൻ അന്ന് കാർമൽ സെൻട്രൽ സ്കൂളിൽ… Read More »നഷ്ടപ്പെട്ട നീലാംബരി – 7

nashttapetta neelambari aksharathalukal novel

നഷ്ടപ്പെട്ട നീലാംബരി – 6

ഒരു നിമിഷം ആലോചിച്ചു.ഒരുപാട് ആഗ്രഹിച്ച വിളി വന്നിരിക്കുന്നു.നെഞ്ചിൽ അതിലും വലിയ റിങ് ടോൺ കേൾക്കുന്നുണ്ടായിരുന്നു. ഫോൺ എടുത്തു കാതോട് ചേർത്തു ,ആ ശബ്ദം കേൾക്കാൻ കാതു കൊതിച്ചു കാത്തിരുന്നു. കതരമായ ആ ശബ്ദ വീചികൾ… Read More »നഷ്ടപ്പെട്ട നീലാംബരി – 6

nashttapetta neelambari aksharathalukal novel

നഷ്ടപ്പെട്ട നീലാംബരി – 5

ഭക്ഷണം കഴിക്കാൻ അടുത്തു ഇരുന്നപ്പോഴും സന്ദീപ് ഒന്നും പറഞ്ഞില്ല.അനു കൂടെ നടന്നു എന്തൊക്കയോ പറഞ്ഞു ചിരിപ്പിച്ചു കൊണ്ടിരുന്നു. സന്ദീപിന്റെ അമ്മായിമാരും കസിൻസും ഒക്കെ മാറി മാറി വന്നു പരിചയപ്പെട്ടു .എനിക്ക് ആരെയും ഓര്മിച്ചില്ല എന്തോ… Read More »നഷ്ടപ്പെട്ട നീലാംബരി – 5

nashttapetta neelambari aksharathalukal novel

നഷ്ടപ്പെട്ട നീലാംബരി – 4

ഞാൻ അനുവിനെ നോക്കി കണ്ണുരുട്ടി .അവൾ എന്നെ കണ്ണടച്ചു കാണിച്ചു “സ്കൂൾ വിട്ടു വന്നാൽ ഇവൾക്ക് മോളുടെ കാര്യം കഴിഞ്ഞിട്ട് വാ അടയ്ക്കാൻ സമയമില്ല, ഇങ്ങോട്ട് ഒന്നു ഇറങ്ങണം എന്നു കരുത്തിയിട്ടു കുറച്ചു ആയി.പിന്നെ… Read More »നഷ്ടപ്പെട്ട നീലാംബരി – 4

nashttapetta neelambari aksharathalukal novel

നഷ്ടപ്പെട്ട നീലാംബരി – 3

സന്ദീപ് എന്റെ കയ്യിൽ നിന്ന് ചായ വാങ്ങി .ചായ കൊടുത്തു ഞാൻ കുറച്ചു മാറി നിന്നു. സന്ദീപ് സാവധാനം ചായ മൊത്തി കുടിക്കുന്നത് ഞാൻ കണ്ടു.എന്തു കൊണ്ടോ സന്ദീപ് ചായ കുടിച്ചപ്പോൾ എനിക്ക് ഒരു… Read More »നഷ്ടപ്പെട്ട നീലാംബരി – 3

nashttapetta neelambari aksharathalukal novel

നഷ്ടപ്പെട്ട നീലാംബരി – 2

മുഖത്തു ശക്തിയായി വെള്ളം വീണപ്പോൾ ഞാൻ പതുക്കെ ബോധം വീണ്ടെടുത്തു കണ്ണുകൾ മെല്ലെ തുറന്നു. എന്തോ പുകമറ പോലെ വീണ്ടും കണ്ണുകൾ അടച്ചു തുറന്നു .ഏതോ ക്ലാസ് മുറിയിലാണ് എന്നു മനസിലായി. ഞാൻ ചുറ്റും… Read More »നഷ്ടപ്പെട്ട നീലാംബരി – 2

nashttapetta neelambari aksharathalukal novel

നഷ്ടപ്പെട്ട നീലാംബരി – 1

വീണ്ടും നിങ്ങൾ എന്നോടൊപ്പം ഉണ്ടാക്കും എന്ന വിശ്വാസത്തോടെ പുതിയ ചിലരെ പരിചയപ്പെടുത്തുകയാണ്. കുറച്ചു പഴയ രീതികളോട് ആണ് ഇഷ്ട്ടം അതുകൊണ്ടു ഇതു നിങ്ങൾക്ക് ഇഷ്ടമായോ അല്ലെങ്കിൽ എന്തെങ്കിലും മാറ്റം വരുത്തണം എങ്കിലും തുറന്നു പറയണം… Read More »നഷ്ടപ്പെട്ട നീലാംബരി – 1

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 27 (അവസാന ഭാഗം)

“ഇല്ല…….. എന്നിൽ നിന്നു എന്റെ ഏട്ടനും ഏട്ടന്റെ പ്രണയവും എങ്ങും പോയിട്ടില്ല പിന്നെ എങ്ങനെയാ ഞാൻ മറ്റൊരാളെ എന്റെ ജീവിതത്തിലേക്ക് കൂട്ടുന്നത് …. ശരീരത്തെ അല്ല ഞങ്ങൾ പ്രണയിച്ചത്…….ഇപ്പോഴും എനിക്കു ആ പ്രണയം അനുഭവപ്പെടുന്നു… Read More »വർഷം – പാർട്ട്‌ 27 (അവസാന ഭാഗം)

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 26

“അപ്പോൾ ഓർമ ഉണ്ട്‌ അല്ലേ….? ” ‘മ്….. ” “എങ്ങനെ ഉണ്ട്…? ” “കുഴപ്പമില്ല കൈയ്ക്ക് ചെറിയ ഫ്രാക്ചർ അല്ലാതെ കാര്യമായി ഒന്നും പറ്റിയില്ല….. ” “മ്….. പിന്നെ ഒന്നും ചോദിക്കാനോ പറയാനോ ഇല്ല… Read More »വർഷം – പാർട്ട്‌ 26

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 25

സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു….. അടുത്ത മഴയ്ക്ക് മാനം കോപ്പ് കൂട്ടുന്നത് പോലെ ഉള്ളിൽ എന്തോ ഉരുണ്ടു കൂടുന്നു….. എന്നാലും അടുത്ത സെക്കൻഡിൽ സന്തോഷം നൽകി കൊണ്ടു വണ്ടി വരും എന്ന് പ്രതീക്ഷിച്ചു ആ വഴി… Read More »വർഷം – പാർട്ട്‌ 25

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 24

സിദ്ധാർഥ്‌ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടു അകത്തേക്ക് നടന്നു…. എല്ലാവരും മേശക്ക് ചുറ്റും ഇരുന്നു ചായ കുടിച്ചു….. ഞങ്ങളിൽ ഒരാളെ പോലെ വീട്ടുവിശേഷങ്ങൾ ചോദിച്ചും പറഞ്ഞും അപരിചിതത്വം ഇല്ലാതെ ആ കൂടിക്കാഴ്ച തുടർന്നു…. വിനോദ്… Read More »വർഷം – പാർട്ട്‌ 24

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 23

അടുക്കളയിൽ ആണ് ശബ്ദം കേട്ടത്…. അങ്ങോട്ട്‌ ചെന്നു രണ്ടു പണിക്കാർ മുറ്റവും കിണറും ഓക്കെ വൃത്തിആക്കുന്നു.. ഉപയോഗമില്ലാത്ത പാത്രങ്ങൾ ഓക്കെ ഒരു ചാക്കിൽ കെട്ടി വച്ചിരിക്കുന്നു…. എന്നെ കണ്ടപ്പോൾ ദിവാകരേട്ടൻ ചിരിച്ചു കൊണ്ടു അടുത്തേക്ക്… Read More »വർഷം – പാർട്ട്‌ 23

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 22

സ്കൂൾ തുറപ്പിന്റെ ഒരു തിരക്ക് കൂടുതൽ ഉണ്ടായിരുന്നു ഷോപ്പിൽ…. അതുകൊണ്ട് ആർക്കും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാൻ ഉള്ള സമയം ഉണ്ടായിരുന്നില്ല…… ആളു കൂടുതൽ ആയത് കൊണ്ടു ഇടക്ക് വ്യന്ദയ്ക്കും സെയിൽസ് ചെയ്യേണ്ടി വന്നു…. ഫ്ലോർ… Read More »വർഷം – പാർട്ട്‌ 22

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 21

കടന്നു വന്ന പകലുകൾ എല്ലാം ഇരുൾ അടഞ്ഞതു പോലെ തോന്നി….. രാവും പകലും ഒരു പോലെ…… പിന്നീട് ആണ് അറിഞ്ഞത് അതു മനുവേട്ടന്റെ അച്ഛന്റെ തറവാട് വീട് ആണെന്ന്… ഒരാഴ്ച കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും… Read More »വർഷം – പാർട്ട്‌ 21

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 20

ആശുപത്രി വരാന്തയുടെ തണുത്ത തറയിൽ ഇരുന്നപ്പോൾ ചില്ലു വാതിലിനപ്പുറം എനിക്കായി തുടിക്കുന്ന ഇട നെഞ്ചിന്റെ താളം മുറിയുന്നതു അറിഞ്ഞില്ല…… ആശുപത്രിയുടെ തണുത്ത മരവിച്ച അന്തരീക്ഷം ജീവിതത്തിന്റെ ഭാഗമായത് കൊണ്ട് ആ കാത്തിരുപ്പ് മുഷിച്ചിൽ ഉണ്ടാക്കിയില്ല……..… Read More »വർഷം – പാർട്ട്‌ 20

varsham-aksharathalukal-novel

വർഷം – പാർട്ട്‌ 19

ഏകദേശം അവസാന വർഷം പരീക്ഷ ആകാറായി….. ഇനി കഷ്ടി മൂന്നു മാസം കൂടി അതുകൂടി കഴിഞ്ഞാൽ കലാലയജീവിതത്തിന് താൽക്കാലിക വിരാമം ആകും…. ഇടക്ക് മൂന്നു മാസം കൂടി മഠത്തിൽ പോയി വന്നു…… കഴിഞ്ഞ പ്രാവശ്യം… Read More »വർഷം – പാർട്ട്‌ 19

Don`t copy text!