ഓളങ്ങൾ – ഭാഗം 10
ചിക്കൂസ് എന്നെഴുതിയ വലിയ ബോർഡ് ഉള്ള ഒരു ബേക്കറിയിൽ ആണ് ലക്ഷ്മിയും വൈശാഖനും കൂടെ കയറിയത്.. അവൾ എന്തൊക്കെയോ വാങ്ങിക്കൂട്ടി.. പണത്തിന്റെ വില അറിയാത്തവൾ ആണെന്ന് അവനു നേരത്തെ മനസ്സിലായിരുന്നു.. എന്തായാലും അച്ഛൻ കൊടുത്ത… Read More »ഓളങ്ങൾ – ഭാഗം 10