ആത്മസഖി – Part 10
“അതമ്മേ.. ക്ലാസ് ഇങ്ങനെ ലീവാക്കാൻ പറ്റില്ല.. ഫൈനൽ ഇയറല്ലേ..” അർജുൻ വിസമ്മതമറിയിക്കില്ലെന്നു ബോധ്യമായപ്പോൾ ഞാൻ ചാടിക്കയറി പറഞ്ഞു.. “മോളെ.. ഹണിമൂൺ ട്രിപ്പ് എന്നൊക്കെ പറഞ്ഞാൽ ലൈഫിലൊരിയ്ക്കലെ പോകാൻ കഴിയൂ.. കല്യാണം കഴിഞ്ഞ ഉടൻ പോയില്ലെങ്കിൽ… Read More »ആത്മസഖി – Part 10