നിനക്കായ് – പാർട്ട് 26
ഉച്ചക്ക് ഒന്നും അവളെ കണ്ടില്ല… ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു… അവൾക് എന്നെ ഇഷ്ടമില്ലെങ്കിൽ വേണ്ട… ഒരു സുഹൃത്തായി കാണണം എന്നെങ്കിലും പറയണമെന്ന് മനസ്സിൽ ഉറപ്പിച്ചു “ആര്യ എവിടെ…? നിങ്ങളുടെ ഒപ്പം കണ്ടില്ലല്ലോ… ”… Read More »നിനക്കായ് – പാർട്ട് 26