രുദ്രദേവം – 37 (അവസാനഭാഗം)
ദേവൂന്റെ ഒപ്പം രുദ്രൻ ഉണ്ടായിരുന്നു… ക്ഷീണം തോന്നിയെങ്കിലും അവൾ പുറത്തുകാണിക്കാതെ പിടിച്ചു നിന്നു… കല്യാണപ്പെണ്ണും പയ്യനും ഫോട്ടോഷൂട്ടിലേക്ക് തിരിഞ്ഞു രുദ്രൻ ദേവുനെ അടുത്തുണ്ടായിരുന്ന ചെയറിൽ ഇരുത്തി… അവൾക്ക് കൂട്ടായി പല്ലവിയും അനുവും ഉണ്ടായിരുന്നു…. മയൂരിയുടെയും… Read More »രുദ്രദേവം – 37 (അവസാനഭാഗം)