Skip to content

ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

poumi-novel

പൗമി – ഭാഗം 12

വിറച്ചു കൊണ്ടിരുന്ന അവളുടെ കൈ വഴി ആ ബോക്‌സ് നിലത്തേക്കു വീണതും ആ വീട്ടിൽ അവളുടെ നിലവിളി ഉയർന്നതും ഒന്നിച്ചായിരുന്നു…. അവളുടെ നിലവിളി ശബ്ദം മുറിയുടെ നാല് കോണിലും തട്ടി വാതിലിനെ മറി കടന്നു… Read More »പൗമി – ഭാഗം 12

poumi-novel

പൗമി – ഭാഗം 11

പാർക്കിംഗ് ഏരിയായിൽ കൊണ്ട് വണ്ടിയും വെച്ചിട്ട് പാച്ചുവിനോട് വാ തോരാതെ സംസാരിച്ചു കൊണ്ട് ഇടനാഴിയിലൂടെ ക്ലാസ്സിലേക്ക് നടക്കുമ്പോഴായിരുന്നു  എതിരെ നടന്നു വരുന്ന ആൽവിനെയും ഗ്യാങ്ങിനെയും പാച്ചുവാണ് അവൾക്ക്  കാണിച്ചു കൊടുത്തത്… മുന്നോട്ടു വെച്ച കാൽ… Read More »പൗമി – ഭാഗം 11

poumi-novel

പൗമി – ഭാഗം 10

അവളുടെ നാവ് ഒരിക്കൽ കൂടി ആ പേര് ഉരുവിട്ടു.. “അശ്വിൻ…” “അച്ഛനും അമ്മയും ഇവിടെ ഇല്ല….” പൗമി അലക്ഷ്യമായി നിലത്തേക്ക് നോക്കി കൊണ്ടായിരുന്നു അത് പറഞ്ഞത്….. “ഞാൻ വന്നത് തന്നെ കാണാനാ…….” എന്നെയോ എന്ന… Read More »പൗമി – ഭാഗം 10

poumi-novel

പൗമി – ഭാഗം 9

എന്തോ അത്യാവശ്യം ആണെന്ന് മനസ്സിലാക്കിയ പ്രവീൺ പതിയെ കോളെടുത്ത് ചെവിയോരം ചേർത്തു പിടിച്ചു…. “മോനെ പൗമീ….” “പൗമിക്ക്….” പ്രവിയത് പറഞതും പാച്ചു വേഗം കാറ് നിർത്തി അവരുടെ സംഭാഷണത്തിന് കാതോർത്തു….. “മോനെ പൗമി… അവള്… Read More »പൗമി – ഭാഗം 9

poumi-novel

പൗമി – ഭാഗം 8

പെട്ടന്നായിരുന്നു പിന്നിൽ നിന്ന് എന്തോ ഒന്ന് ശക്തിയായി അവളുടെ തലയിലേക്ക് വന്ന് വീണത്….. കൈവിരലുകൾ എല്ലാം തലയിലേക്ക് അമർത്തുമ്പോഴേക്കും രക്തം അവളുടെ കൈകളിലൂടെ പടർന്ന് നെറ്റിയിലൂടെ ഒഴുകി തുടങ്ങിയിരുന്നു……. ഭിത്തിയിൽ ചാരി പതിയെ അവൾ… Read More »പൗമി – ഭാഗം 8

poumi-novel

പൗമി – ഭാഗം 7

അവൾ ഉറക്കെ അലറുന്നുണ്ടായിരുന്നു….. പക്ഷേ അതൊന്നും കേൾക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല…….. പതിയെ പതിയെ അവളുടെ ശബ്ദം നിലച്ചു ….. നേരം നന്നായി ഇരുട്ടി തുടങ്ങിയിരുന്നു……. വണ്ടി വീണ്ടും ദൂരങ്ങൾ താണ്ടി…… “ആരാ നിങ്ങളൊക്കെ…??എന്തിനാ… Read More »പൗമി – ഭാഗം 7

poumi-novel

പൗമി – ഭാഗം 6

അവസാനമായി അവർ കണ്ടുമടങ്ങുമ്പോൾ അവന്റെ അഞ്ച് വിരലുകളും അവളുടെ വലം കവിളിൽ പതിഞിരുന്നു അവളുടെ ചുണ്ടുകൾ ആ പേര് വീണ്ടും ഉരുവിട്ടു…. “അശ്വിൻ….” അവൻ അവൾക്ക് അരികിലേക്ക് നടന്നടുത്തു….. അവളെ മറികടന്ന് പോകാനാഞ അവന്റെ… Read More »പൗമി – ഭാഗം 6

poumi-novel

പൗമി – ഭാഗം 5

ആളൊഴിഞ്ഞ വീട്ടിലെ ഗേറ്റിനു മുൻപിൽ ഇരിക്കുന്ന വെള്ള ബോക്‌സിലും അവളുടെ ഫോണിലും മാത്രം വെളിച്ചം തെളിഞ്ഞു നിന്നു…. പെട്ടെന്ന് അവൾക്ക് എന്തോ ഒരു ഉൾഭയം തോന്നി… അവൾ ആ ഗിഫ്റ്റ് ബോക്‌സ് എടുക്കാനായ് പതിയെ… Read More »പൗമി – ഭാഗം 5

poumi-novel

പൗമി – ഭാഗം 4

പെട്ടന്ന് അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു….. കേക്ക് കട്ട് ചെയ്യിനായി പൗമി മുൻപോട്ടു നടക്കുമ്പോഴും അവളറിയാതെ അവൾ പുഞ്ചിരിക്കുകയായിരുന്നു…….. ലക്ഷ്മിയായിരുന്നു കേക്കിന്റെ കാര്യങ്ങൾ ഒക്കെ നോക്കിയത്….. പാച്ചുവും പ്രവിയും പൗമിയും ഒന്നിച്ചു ചേർന്നിരിക്കുന്ന… Read More »പൗമി – ഭാഗം 4

poumi-novel

പൗമി – ഭാഗം 3

അവൾ നടക്കാനായി രണ്ടടി മുന്നോട്ടു വെച്ചു…..ആ നിഴലും അവൾക്കൊപ്പം ഒന്നനങ്ങി….. എങ്ങു നിന്നോ നായ്ക്കൾ ഒന്നിച്ചു ഓരിയിട്ടു… ഉള്ളിൽ തികട്ടി വന്ന പേടിയാൽ പൗമി കണ്ണുകൾ ഇറുകിയടച്ചു……. എവിടെ നിന്നോ കിട്ടിയ ധൈര്യത്താൽ അവളൊന്ന്… Read More »പൗമി – ഭാഗം 3

poumi-novel

പൗമി – ഭാഗം 2

“എന്തായിരുന്നു ഇന്ന് പ്രശ്നം……?” “അത് പിന്നെ അച്ഛാ…..” പെട്ടന്നായിരുന്നു അനന്തപത്മനാഭന്റെ ഫോൺ റിംഗ് ചെയ്തത്….. കൈകൊണ്ട് സംസാരം നിർത്താൻ ആഗ്യം കാണിച്ചിട്ട് അയാൾ ഫോൺ എടുത്തു….. ഓരോ നിമിഷവും കഴിയും തോറും അയാളുടെ മുഖം… Read More »പൗമി – ഭാഗം 2

poumi-novel

പൗമി – ഭാഗം 1

“പൗമി നീയിനി ഒരക്ഷരം മിണ്ടരുത്…….കണ്ണീൽകണ്ട ചെക്കൻമാരും ആയിട്ട് തല്ലുണ്ടാക്കിയിട്ട് നിന്ന് അധിക പ്രസംഗം നടത്തുന്നോ… അച്ഛൻ ഇന്ന് ഇങ്ങ് വരട്ടെ നിർത്തി തരാം നിന്റെയീ അഹങ്കാരം…..” “അത് പിന്നെ അമ്മേ…..” പൗമി പതിയെ പറഞ്ഞു… Read More »പൗമി – ഭാഗം 1

അമ്മുക്കുട്ടി മലയാളം നോവൽ

അമ്മുക്കുട്ടി – 10

“അമ്മൂ….. മോളെ ഒന്നൂല്ലടാ…… ” അവളെ എന്റെ മാറിലേക്ക് ചേർത്ത് പിടിച്ച് പുറത്ത് തട്ടി ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവളുടെ കരച്ചിലിന്റെ ‘ശബ്ദം കൂടി കൊണ്ടേയിരുന്നു…. പതിയെ പതിയെ കരച്ചിലിന്റെ ശബ്ദം കുറഞ് ഞെട്ടറ്റ… Read More »അമ്മുക്കുട്ടി – 10

അമ്മുക്കുട്ടി മലയാളം നോവൽ

അമ്മുക്കുട്ടി – 9

അമ്മു ഒറ്റയ്ക്കല്ല അവൾക്കുള്ളിൽ ഒരു കുഞ്ഞു ജീവൻ കൂടി ഉണ്ടല്ലോ എന്നോർത്തപ്പോൾ എന്റെ ആധി ഇരട്ടിയായി വിറയ്ക്കുന്ന കാലുകൾക്കൊപ്പം ഹൃദയമിടിപ്പും വേഗത്തിലായി ഒന്നും വരുത്തരുതേ ഈശ്വരാ എന്ന് പ്രാർത്ഥിച്ചപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞ് വന്നിരുന്നു… Read More »അമ്മുക്കുട്ടി – 9

അമ്മുക്കുട്ടി മലയാളം നോവൽ

അമ്മുക്കുട്ടി – 8

“നന്ദനെനിക്ക് അമ്പിളിമാമനെ കാട്ടിത്തരുവോ…. ” “അമ്മു അടങ്ങി കിടന്നില്ലേൽ അടി വാങ്ങിക്കും പറഞ്ഞില്ലെന്ന് വേണ്ടാ…..” ” നന്ദാ…..” അവളുടെ കൈയ്യും പിടിച്ച് ടെറസിനു മുകളിലേക്ക് നടക്കുമ്പോൾ ആയിരം പൂർണചന്ദ്രൻമാർ ഒന്നിച്ച് ഉദിച്ച സന്തോഷമായിരുന്നു ആ… Read More »അമ്മുക്കുട്ടി – 8

അമ്മുക്കുട്ടി മലയാളം നോവൽ

അമ്മുക്കുട്ടി – 7

“അമ്പോറ്റി നമ്മുടെ പ്രാർത്ഥന കേട്ടു അമ്മു…… അമ്മൂന്റെ വയറ്റിൽ കുഞാവ” ” ആണോ ഏട്ടാ….: ”. കേട്ടതൊന്നും വിശ്വസിക്കാനാവതെ നച്ചു എന്നോട് ചോദിച്ചു ഞാൻ പതിയെ തലകുലുക്കി എന്താണ് ഞാൻ പറഞ്ഞതെന്ന് പോലും അറിയാതെ… Read More »അമ്മുക്കുട്ടി – 7

അമ്മുക്കുട്ടി മലയാളം നോവൽ

അമ്മുക്കുട്ടി – 6

” നന്ദാ……..” ” എന്താമ്മൂ…..?” “എനിക്ക് വിശേഷം തരുവോ…… ” കണ്ണാടിക്കു മുമ്പിൽ നിന്ന് മുടി ചീകുന്നതിനിടയിൽ മുഖം വെട്ടിച്ച് ഞാനവളെ നോക്കി… കളറിംഗ് ബുക്കിൽ നിന്ന് മുഖമെടുക്കാതെ അവള് വീണ്ടും ചോദിച്ചു ”… Read More »അമ്മുക്കുട്ടി – 6

അമ്മുക്കുട്ടി മലയാളം നോവൽ

അമ്മുക്കുട്ടി – 5

സാരിയുടെ കോണ് മെല്ലെ മാറ്റി ഞാനൊന്ന് നോക്കി……. ആ വെളുത്ത വയറിൽ കരിനീലിച്ച് കിടന്ന ചൂരൽ പാടിലേക്ക്………. ആ വയറിലേക്ക് ഞാൻ ചുണ്ട് ചേർക്കുമ്പോഴേക്കും അവളാ നീളൻ കൺപോളകൾ പതിയെ തുറന്നിരുന്നു……….. ഞാൻ പതിയെ… Read More »അമ്മുക്കുട്ടി – 5

അമ്മുക്കുട്ടി മലയാളം നോവൽ

അമ്മുക്കുട്ടി – 4

“എന്തമ്മേ എന്താ പറ്റിയെ കരയാതെ കാര്യം പറയ്….. ” “മോനെ അമ്മു…… “അമ്മൂന്………” “അമ്മൂന്റെ വീട്ടിൽ……” പിന്നെയും അമ്മ എന്തൊക്കെയോ പറഞ്ഞു…. പക്ഷേ ഞാനതൊന്നും കേട്ടിരുന്നില്ല…. എനിക്ക് ചുറ്റുമുളളതെല്ലാം കറങ്ങുന്നതു പോലൊരു തോന്നലായിരുന്നു…… അവളുടെ… Read More »അമ്മുക്കുട്ടി – 4

അമ്മുക്കുട്ടി മലയാളം നോവൽ

അമ്മുക്കുട്ടി – 3

തൊണ്ടക്കുഴിയിലെയും നെറ്റിത്തടത്തിലെയും വെള്ളമയം വിട്ടുമാറത്ത വെള്ളചന്ദനക്കുറിയും ……..കറുത്ത കുഞ് വട്ടപൊട്ടും …….ചിരിക്കുമ്പോൾ കൂമ്പിയടഞ് പോകുന്ന കരിമഷിയെഴുതിയ നീളൻ കണ്ണുകളും….. ഒരു നിമിഷം ആ മുഖത്ത്ന്ന് കണ്ണെടുക്കാനെനിക്ക് തോന്നിയില്ല…… താളം തെറ്റിയ ഹൃദയിടിപ്പിനിടിയിലൂടെ എന്റെ മനസ്സ്… Read More »അമ്മുക്കുട്ടി – 3

Don`t copy text!