Skip to content

ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

poumi-novel

പൗമി – ഭാഗം 32 (അവസാന ഭാഗം)

തനിക്ക് പേടിയുണ്ടോ….??” അൽപം പോലും ഒന്ന് ചിന്തിക്കാതെ തന്നെ അവളുടെ മറുപടിയും വന്നു…. “എന്റെ മുന്നിലും പിന്നിലും ഇടതും വലതും നിഴൽ പോലെ നിങ്ങളൊക്കെ ഉള്ളപ്പോൾ ഞാനെന്തിന് പേടിക്കണം….” ആ മറുപടി കേട്ടു കഴിഞ്ഞപ്പോഴേക്കും… Read More »പൗമി – ഭാഗം 32 (അവസാന ഭാഗം)

poumi-novel

പൗമി – ഭാഗം 31

സമയം പന്ത്രണ്ടര കഴിഞ്ഞു… ലാപ്പും പെൻഡ്രൈവും എടുത്തു ബാൽക്കണിയിലേക്കുള്ള വാതിലും ചാരി പൗമി മുറിയിലേക്ക് നടന്നു… എല്ലാം ഭദ്രാമായി വെച്ച് ശബ്ദമുണ്ടാക്കി മക്കളെ ഉണർത്താതെ അവൾ അശ്വിനരുകിലേക്ക് കിടന്നു…..ഇനിയെന്ത്…എന്ന ചിന്ത അവളിൽ വലിയൊരു ആശങ്കയുളവാക്കി….കഴുത്തിൽ… Read More »പൗമി – ഭാഗം 31

poumi-novel

പൗമി – ഭാഗം 30

പാച്ചു കൊടുത്ത പെൻഡ്രൈവ് ഭദ്രമായി കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു മനസ്സിൽ മറ്റെന്തൊക്കെയോ ചിന്തകളുമായിട്ടായിരുന്നു കാറോടിച്ചത്…… പെട്ടന്നായിരുന്നു  മുൻപിൽ നിന്നും ഒരു ബ്ലാക്ക് കാർ അവളുടെ കാറിനെ ലഷ്യം വെച്ച് അവൾക്ക് നേരെ പാഞ്ഞടുത്തത്… പെട്ടന്നവൾ… Read More »പൗമി – ഭാഗം 30

poumi-novel

പൗമി – ഭാഗം 29

ഇട്ടിരുന്ന ഇളം മഞ്ഞ നിറത്തിലുള്ള മെറ്റേണിറ്റി ടോപ്പിലേക്ക് കുഞ്ഞു വൃത്തത്തിൽ പടരുന്ന ചുവപ്പ് നിറം അവളുടെ ഉള്ളിൽ ഭീതിയുടെ വിത്തുകൾ വാരിയെറിഞ്ഞു… മുന്നോട്ടു ആഞ്ഞു വീഴാതിരിക്കാനായവൾ പതിയെ ഫ്രിഡ്ജിലേക്ക് വിരലുകൾ ചേർത്തു…. കൈവഴുതിയാ ചില്ലു… Read More »പൗമി – ഭാഗം 29

poumi-novel

പൗമി – ഭാഗം 28

വയറ്റിനുള്ളിലെ കുട്ടി പൗമിയും കുഞ്ഞ് അശ്വിനും ഒന്നിച്ചനങ്ങി…. നനഞ്ഞ കൈകളെ മെല്ലെയവൾ വയറിനോട് ചേർത്ത് പിടിച്ചു….. മുറ്റത്തേക്ക് വന്ന റെഡ് കാറിന്റെ  മങ്ങിയ മഞ്ഞ വെളിച്ചം അവളുടെ മുഖത്തേക്കടിച്ചു….ആ അരണ്ട മഞ്ഞ വെളിച്ചത്തിൽ അവളുടെ… Read More »പൗമി – ഭാഗം 28

poumi-novel

പൗമി – ഭാഗം 27

അവൾ അവനെയും കാത്തു ബാൽക്കണിയിൽ നിന്നു…. അവളുടെ കൈകൾ ഇടയ്ക്കിടെ വീർത്തുന്തിയ  വയറിനെ തലോടി കൊണ്ടേയിരുന്നു…. എന്തൊക്കെയോ ഓർത്തിട്ടെന്നത് പോലെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…. പെട്ടന്നായിരുന്നു ഒരു പല്ലി അവളുടെ സീമന്ത… Read More »പൗമി – ഭാഗം 27

poumi-novel

പൗമി – ഭാഗം 26

“പൗമി ഞാൻ…..” അവൻ പറഞ്ഞു തുടങ്ങിയതും അവളുടെ കൈകൾ അവന്റെ മുഖത്തേക്ക് പതിച്ചു….. അവൾ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കുലുക്കി “പറയ്യ്….പറയ്യ്….എന്താ ഇതൊക്കെ…..” പൊട്ടിക്കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലൂടെ ഊർന്ന്  മുട്ടുകുത്തിയവൾ നിലത്തേക്ക്… Read More »പൗമി – ഭാഗം 26

poumi-novel

പൗമി – ഭാഗം 25

“പൗർണമി അശ്വിൻ… പ്രഗ്നൻസി പോസിറ്റീവ്….” അത് വായിച്ചു നിർത്തിയതും അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞതും അവന്റെ കൈകൾ അവളുടെ വയറിനെ വട്ടം ചുറ്റിയതും ഒന്നിച്ചായിരുന്നു അവന്റെ കണ്ണുകൾ പതിയെ നിറഞു വന്നു….. “ഇതിലിപ്പോ കരയാനും… Read More »പൗമി – ഭാഗം 25

poumi-novel

പൗമി – ഭാഗം 24

മുൻപിൽ നിൽക്കുന്ന അനന്തപത്മനാഭനെ കണ്ടതും അവൾക്ക് ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.. “അച്ഛാ ഞാൻ… ഞാൻ….” അയാൾ അവൾക്ക് അടുത്തേക്ക് നടക്കുന്നതിന് അനുസരിച്ച് അവൾ പിന്നോട്ട് നടന്നു… “നീ എന്താ ഈ റൂമിൽ….??” “അത്… Read More »പൗമി – ഭാഗം 24

poumi-novel

പൗമി – ഭാഗം 23

“ദാ നിൽക്കുന്ന അശ്വിനെ ഞാൻ സ്നേഹിച്ചിട്ടുണ്ടെങ്കിൽ സ്വന്തമാക്കാനും എനിക്ക് അറിയാം… അതിനി നിന്നെ ഇല്ലാതാക്കിയിട്ടായാലും…….” അവളത് പറഞ്ഞു നിർതിയതും അശ്വിന്റെ കൈകൾ അവളുടെ ഇടം കവളിൽ പതിഞ്ഞതും ഒന്നിച്ചായിരുന്നു… “അശ്വിൻ നീ…..” അശ്വിനു നേരെ… Read More »പൗമി – ഭാഗം 23

poumi-novel

പൗമി – ഭാഗം 22

നിറഞ്ഞ കണ്ണുകളാൽ അവൾ അവനെ നോക്കുമ്പോഴേക്കും അവന്റെ ചുണ്ടുകൾ അവളുടെ കണ്ണിലേക്കമർന്നിരുന്നു…. പെട്ടന്നവൾ മുഖം വെട്ടിച്ചു്‌.. “അവൾ വേറെന്തേലും പറഞ്ഞോ….??” അശ്വിനെ ഒരു ദയനീയ ഭാവത്തിൽ നോക്കി കൈണ്ടായിരുന്നു പൗമി അത് ചോദിച്ചത്… “ഇല്ല..”… Read More »പൗമി – ഭാഗം 22

poumi-novel

പൗമി – ഭാഗം 21

“ശ്ശൊ…സ്വാമി തന്ന ചന്ദനം..” അതും പറഞ്ഞു പൗമി അത് നിലത്ത് നിന്ന് വാരി എടുത്തു… “സ്വാമിയോ…??” അശ്വിനായിരുന്നു അത് ചോദിച്ചത്… “ആ…അച്ചുവേട്ടാ…ഇതൊരു സ്വാമി എനിക്ക് തന്നതാ…!!” “ഏത് സ്വാമി…??” “അത് അച്ചുവേട്ടന് അറിയാൻ പാടില്ല…ഇവിടെ… Read More »പൗമി – ഭാഗം 21

poumi-novel

പൗമി – ഭാഗം 20

അനക്കം ഒന്നും ഇല്ലാതെ കിടക്കുന്നത് കണ്ടപ്പോഴേ അവനു മനസ്സിലായി അവൾ ഉറങ്ങിയെന്ന്… അവൻ പതിയെ അവളുടെ നെറ്റിത്തടത്തിലും മൂക്കിൻ തുമ്പിലെ മുക്കുത്തി കല്ലിലും ഒന്നമർത്തി ചുംബിച്ചു… എന്നിട്ടവളെ അകത്തേക്ക് കൊണ്ട് പോയി കിടത്താനായി പതിയെ… Read More »പൗമി – ഭാഗം 20

poumi-novel

പൗമി – ഭാഗം 19

“നീയല്ലേൽ പിന്നെ നിന്റെ തന്തയാണോടി ഇവന്റെ കൈ തല്ലിയൊടിച്ചത്….” അവളെന്തേലും പറയാൻ തുടങ്ങുന്നതിനു മുൻപേ അവൾക്ക് പിന്നിൽ നിന്ന ആരുടെയോ ചവിട്ടേറ്റ് ആൽവിൻ നിലത്തേക്ക് വീണു… ഉള്ളിലൊരു ഞെട്ടലോടെ പൗമി പിന്നിലേക്ക് തിരിഞ്ഞു നോക്കി…… Read More »പൗമി – ഭാഗം 19

poumi-novel

പൗമി – ഭാഗം 18

പൗമി പതിയെ മുഖമുയർത്തി മണ്ഡപത്തിൽ ഇരുന്ന അശ്വിനെ നോക്കി…. അവനും അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു…. എല്ലാവർക്കും ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് അവൾ അശ്വിനടുത്തേക്ക് നടന്നു അവന്റേതു മാത്രമാകാനായ്…. അവൾ നടന്നു ചെന്ന്… Read More »പൗമി – ഭാഗം 18

poumi-novel

പൗമി – ഭാഗം 17

ആ കാറ് ഗേറ്റ് കടന്നു പോകുന്നതും നോക്കി അവൾ നിന്നു… പെട്ടന്നായിരുന്നു പാന്റിന്റെ പോക്കറ്റിൽ കിടന്നു ഫോൺ വൈബ്രേറ്റ് ചെയ്തത്…. പൗമി ആ കോളെടുത്ത് ഫോൺ ചെവിയോരം ചേർത്ത് പിടിച്ചു… “ഹലോ…” “ഹലോ..മനസ്സിലായോ എന്നെ??”… Read More »പൗമി – ഭാഗം 17

poumi-novel

പൗമി – ഭാഗം 16

ഡോറ് തുറന്ന് ആദ്യം ഇറങ്ങിയത് പൗമി ആയിരുന്നു……. അവളുടെ കാലുകൾ ആ മണ്ണിലേക്കമർന്നതും എങ്ങു നിന്നോ ഒരു ഇളം കാറ്റ് അവളെ വട്ടം ചുറ്റിയതും ഒന്നിച്ചായിരുന്നു….. പടിക്കെട്ടുകൾക്ക് ഇരു വശങ്ങളിലുമായി നിന്ന വെള്ള അരളിയും… Read More »പൗമി – ഭാഗം 16

poumi-novel

പൗമി – ഭാഗം 15

“അതും അല്ലെങ്കിൽ പിന്നൊരു വഴിയേ ഉള്ളു….എന്റെ മോള് അവനെയങ്ങ് മറന്നേക്കൂ….” അനന്തപത്മനാഭന്റെ ആ ഉറച്ച വാക്കുകൾ കേട്ടതും  പൗമിക്ക് അവൾ ഭൂമി കുഴിഞ് താഴേക്ക് പോകുന്നത് പോലെ തോന്നി….. അവളൊന്നും മിണ്ടാതെ നിറഞ്ഞു വന്ന… Read More »പൗമി – ഭാഗം 15

poumi-novel

പൗമി – ഭാഗം 14

സ്റ്റാന്റിൽ വെച്ചിരിക്കുന്ന ബുള്ളറ്റിൽ ചാരി വിദൂരതയിലേക്ക് നോക്കി നിൽക്കുമ്പോൾ അവൾ കാണുന്നുണ്ടായിരുന്നു പൈൻമരങ്ങൾക്കിടയിലൂടെ അവളെ ലക്ഷ്യമാക്കി വരുന്ന ആ ജീപ്പിനെയും അവളുടെ കാലനെയും….. അവൾ പതിയെ ആ സ്വാമി ഏൽപ്പിച്ച ചന്ദനം കഴുത്തിൽ തൊട്ട്… Read More »പൗമി – ഭാഗം 14

poumi-novel

പൗമി – ഭാഗം 13

അവനത് പറഞ്ഞു തീർന്നതും അവളവനെ വട്ടം കെട്ടിപ്പിടിച്ചതും ഒന്നിച്ചായിരുന്നു…. വാതിൽക്കൽ നിന്ന് പ്രവിയും പാച്ചുവും ഇതെല്ലാം കാണുന്നുണ്ടായിരുന്നു…. “ടാ പ്രവീ…അവര് സെറ്റായി….” പാച്ചു ആയിരുന്നു അത് പറഞത്… പ്രവി അപ്പോഴും കൈവിരലും കടിച്ചു നിൽക്കുവായിരുന്നു…… Read More »പൗമി – ഭാഗം 13

Don`t copy text!