നിനയാതെ – പാർട്ട് 9
പിറ്റേന്ന് രാവിലെ സ്കൂളിലേക്ക് പോവാൻ മടിയായിരുന്നു. മനസ്സിലൊരു വടംവലി നടക്കുകയായിരുന്നു. അപ്പോഴത്തെ സാഹചര്യത്തിൽ, അമ്മയുടെ വാക്കുകളിൽ മനസ്സ് പതറിപ്പോയതാണ്. കടമകളും കടപ്പാടുകളും വീണ്ടും മനസ്സിനെ ബന്ധനത്തിലാക്കുമെന്ന് കരുതിയതല്ല…പക്ഷേ… അപ്പോഴും മനസ്സിൽ ന്യായീകരണങ്ങളും എത്തികൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. അമ്മയുടെ… Read More »നിനയാതെ – പാർട്ട് 9