ഗോപാലേട്ടന്റെ റേഷൻ കട
ഗോപാലേട്ടൻ എല്ലാവര്ക്കും ടോക്കൺ കൊടുത്തിട്ടുണ്ട്. ആദ്യത്തെ അഞ്ചു പേർ വരിയായി നില്ക്കാൻ നിലത്ത് ചോക്ക് കൊണ്ട് കളം വരഞ്ഞിട്ടുണ്ട് ഗോപാലേട്ടനു ഇന്ന് രാവിലെ മുതൽ ആറു പോലീസുകാരുടെ സുരക്ഷ ഉള്ളത് പറയാൻ മറന്നു പോയി… Read More »ഗോപാലേട്ടന്റെ റേഷൻ കട