പൂച്ച മാഹാത്മ്യം
പൂച്ചകൾ 10000 വര്ഷങ്ങള്ക്ക് മുൻപ് മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്ന ജീവിയാണ്. ഈജിപ്തിൽ പൂച്ചയെ ദൈവമായി ആരാധിക്കുന്നു. മുഹമ്മദ് നബിക്ക് സ്വന്തമായി ഒരു പൂച്ച ഉണ്ടായിരുന്നു എന്നുവരെയുള്ളത് അടുത്തകാലത്തായി എന്റെ വിക്കിപീഡിയ വായനയിൽ കണ്ടതായി ഓർക്കുന്നു.… Read More »പൂച്ച മാഹാത്മ്യം