Skip to content

Dr. V. Sasi Kumar

aksharathalukal-malayalam-stories

അപ്രത്യക്ഷമായ മൃതദേഹം

പതിവുപോലെ വെളുപ്പിനെ എണീറ്റു് നെയ് ചേർത്ത ചക്കരക്കട്ടൻകാപ്പിയും കുടിച്ചു് സൊറപറഞ്ഞുകൊണ്ടു് ചാവടിയിലിരിക്കുമ്പോഴാണു് പത്രം വരുന്നതു്. “കുറച്ചുകഴിഞ്ഞു് നമുക്കു് അവിടെവരെയൊന്നു പോകണം.”പത്രമെടുത്തു നോക്കിയിട്ടു് വിജയൻ പറഞ്ഞു. “എന്താ സംഭവം?”ഞാൻ ചോദിച്ചു. മറുപടിയായി വിജയൻ എന്റെ നേർക്കു്… Read More »അപ്രത്യക്ഷമായ മൃതദേഹം

write-aksharathalukal-story

ഭ്രാന്തൻ!

ചന്ദ്രന്‍പിള്ള പതിവുപോലെ ആറരയോടെ എണീറ്റ് പല്ലുതേച്ച് ഭാര്യ തന്ന ചായ സിപ്പുചെയ്തുകൊണ്ട് പത്രം വന്നോ എന്നു നോക്കാന്‍ പോകുമ്പോഴാണ് കാളിങ്ബെല്‍ മുഴങ്ങുന്നതു്. കതകു തുറന്നപ്പോള്‍ മുറ്റത്തു നില്‍ക്കുന്നു ഒരാള്‍. ഒരാള്‍ എന്നു പറഞ്ഞുകൂട. ഒരു… Read More »ഭ്രാന്തൻ!

homam pooja

മാന്ത്രിക പരിഹാരം

ഈ കഥയിലെ സംഭവങ്ങൾ നടക്കുമ്പോൾ കേരളത്തിലെ ഒരു കൊച്ചു പട്ടണത്തിൽ ജീവിക്കുകയായിരുന്നു ഞാൻ. കോളജ് വിദ്യാർത്ഥിയായിരുന്ന കാലം. ഒരു ചെറിയ കുറ്റം ചെയ്തയാളെ എന്റെ കസിനായ വിജയൻ മാന്ത്രികവിദ്യയുപയോഗിച്ചു് കണ്ടെത്തിയ കഥയാണു് ഞാനിവിടെ വിവരിക്കുന്നതു്.… Read More »മാന്ത്രിക പരിഹാരം

Rebirth Story

പുനർജന്മം

ഒരു സാധാരണ ഹിന്ദു കുടുംബത്തിലാണ് ബാബു ജനിച്ചത്. അവനത്ര സമർത്ഥനായ വിദ്യർത്ഥിയൊന്നുമല്ലായിരുന്നു. മാതാപിതാക്കൾക്ക് നല്ല ഉദ്യോഗമുണ്ടായിരുന്നതുകൊണ്ട് “നല്ലത്” എന്നു പറയുന്ന ഒരു സ്ക്കൂളിലാണ് അവൻ പഠിച്ചത്. വിദ്യാർത്ഥികളെല്ലാം നന്നായി മാർക്കു മേടിക്കണം എന്ന വാശി… Read More »പുനർജന്മം

Don`t copy text!