ഒറ്റക്കമ്പിയുള്ള വീണ
കല്യാണസാരി, മാറിയുടുക്കാൻ ഡ്രസ്സിങ്ങ് റൂമിലേക്ക് കയറിയ ഇന്ദു ബാലയെ, ഏറെ നേരമായിട്ടും കാണാതിരുന്നപ്പോൾ ,ശ്യാം സുന്ദർ കതകിൽ മുട്ടി വിളിച്ചു. “ഇന്ദു… കഴിഞ്ഞില്ലേ? നിമിഷങ്ങൾ കഴിഞ്ഞ് കതക് തുറക്കുമ്പോൾ, അവളുടെ മിഴികൾ നിറഞ്ഞിരിക്കുന്നത് അയാൾ… Read More »ഒറ്റക്കമ്പിയുള്ള വീണ