മഴവില്ല് – 5
വളർത്ത് നായയുടെ കുര കേട്ട് പാർവ്വതി ആലസ്യത്തിൽ നിന്നുണർന്നു. തന്നിലമർന്ന് കിടക്കുന്ന ഗിരിയുടെ ദേഹത്ത് നിന്നും, സ്വന്തം ശരീരത്തെ മോചിപ്പിക്കുമ്പോൾ, കുറച്ച് മുമ്പ് അയാൾ തന്നിലേല്പിച്ച ശാരീരിക ക്ഷതങ്ങളെക്കാൾ അവളെ വേദനിപ്പിച്ചത്, മനസ്സിലുണ്ടായ നീറ്റലായിരുന്നു.… Read More »മഴവില്ല് – 5