Skip to content

സജിമോൻ തൈപ്പറമ്പ്

onnil-pizhachal-moonu

ഒന്നിൽ പിഴച്ചാൽ മൂന്ന് – 17 (അവസാന ഭാഗം)

ലേബർ റൂമിൻ്റെ അടഞ്ഞ വാതിലിൽ ഇടയ്ക്കിടെ നോക്കിക്കൊണ്ട്, ആശങ്കയോടെ രാഹുൽ ഇടനാഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. മോനേ … നീയിവിടെയൊന്ന് വന്നിരിക്ക് ,നിൻ്റെ വെപ്രാളം കണ്ടാൽ, ഇതവളുടെ ആദ്യ പ്രസവമാണെന്ന് തോന്നുമല്ലോ? സുധാലക്ഷ്മി അവനെ കളിയാക്കി.… Read More »ഒന്നിൽ പിഴച്ചാൽ മൂന്ന് – 17 (അവസാന ഭാഗം)

onnil-pizhachal-moonu

ഒന്നിൽ പിഴച്ചാൽ മൂന്ന് – 16

ഡോക്ടർ പറഞ്ഞ കാര്യങ്ങൾ, സുധാലക്ഷ്മി, വിദ്യയെ ധരിപ്പിച്ചു. നേരാണോ അമ്മേ,, ‘ ഈ പറയുന്നത്? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാലും ഒരു പരിചയവുമില്ലാത്ത ഒരാൾ ,രാഹുലിന് ഫ്രീയായി വൃക്ക തരാമെന്ന് പറഞ്ഞാൽ … ആരാ… Read More »ഒന്നിൽ പിഴച്ചാൽ മൂന്ന് – 16

onnil-pizhachal-moonu

ഒന്നിൽ പിഴച്ചാൽ മൂന്ന് – 15

ജനറൽ വാർഡിൻ്റെ അങ്ങേയറ്റത്തുള്ള തുറന്ന വാതിലിൽ കൂടി അകത്തേയ്ക്ക് വന്നയാളെ കണ്ട് വിദ്യ ഞെട്ടി. ആരെയോ അന്വേഷിക്കുന്നത് പോലെ, ഇരുവശത്തും  നിരന്ന് കിടക്കുന്ന ബെഡ്ഡ്കളിലേയ്ക്ക് കണ്ണോടിച്ച് കൊണ്ടാണ് അയാൾ നടന്ന് വരുന്നത് അയാളുടെ കണ്ണിൽ… Read More »ഒന്നിൽ പിഴച്ചാൽ മൂന്ന് – 15

onnil-pizhachal-moonu

ഒന്നിൽ പിഴച്ചാൽ മൂന്ന് – 14

ഡാ.. എൻ്റെ വയറിന് പ്രഷറുണ്ടാവുന്നുണ്ട്, നീയൊന്ന് മാറിക്കേ.. മാസം മൂന്നേ ആയിട്ടുള്ളു ,ഡോക്ടറ് പറഞ്ഞത് നീ മറന്ന് പോയോ ? അനിയന്ത്രിതമായി രാഹുൽ തന്നിലേയ്ക്ക് പ്രവേശിക്കാൻ വ്യഗ്രത കാണിച്ചപ്പോൾ, വിദ്യ അവനെ തള്ളി മാറ്റി.… Read More »ഒന്നിൽ പിഴച്ചാൽ മൂന്ന് – 14

onnil-pizhachal-moonu

ഒന്നിൽ പിഴച്ചാൽ മൂന്ന് – 13

ഞാനിന്ന് വിദ്യയെ കണ്ടിരുന്നു സിറ്റി ഹോസ്പിറ്റലിൽ വച്ച് ,,, പുറത്ത് നിന്ന് കയറി വന്ന മാലിനി ദിനേശനോടായി പറഞ്ഞു. നീയെന്തിനാണ് അവിടെ പോയത്? അത് കൊണ്ടല്ലേ കണ്ടത്? ഈർഷ്യയോടെ അയാൾ ചോദിച്ചു. ഞാൻ ശ്രീയേട്ടൻ്റെ… Read More »ഒന്നിൽ പിഴച്ചാൽ മൂന്ന് – 13

onnil-pizhachal-moonu

ഒന്നിൽ പിഴച്ചാൽ മൂന്ന് – 12

നമുക്ക് നല്ലൊരു പേരിടണം രാഹുലേ.. ഇതൊരു പഴഞ്ചൻ പേരാണ് ,,, ബസ്സിന് ,അഡ്വാൻസ് കൊടുക്കാൻ പോയപ്പോൾ, രാഹുൽ , വിദ്യയെയും കൂടെ കൂട്ടിയിരുന്നു ,അവൾക്ക് കൂടി ഇഷ്ടപ്പെട്ടിട്ടാണ് കച്ചവടം ഉറപ്പിച്ചത് അതിനെന്താ? മാറ്റിയേക്കാം ,നിൻ്റെ… Read More »ഒന്നിൽ പിഴച്ചാൽ മൂന്ന് – 12

onnil-pizhachal-moonu

ഒന്നിൽ പിഴച്ചാൽ മൂന്ന് – 11

രാഹുലേ.. നീ കാണിച്ചത് വലിയൊരു മണ്ടത്തരമായിപ്പോയി ,എടാ ഈ ഗർഭം അബോർട്ട് ചെയ്ത് കളയാമെന്ന് നിനക്കവളോട് പറയാമായിരുന്നില്ലേ? അല്ലാതെ കണ്ടവൻ്റെ കൊച്ചിനെ നീയെന്തിനാണ് ചുമക്കുന്നത് ?, ഞാനൊരു കാര്യം പറഞ്ഞേക്കാം , ഇപ്പോൾ തുടക്കമേ… Read More »ഒന്നിൽ പിഴച്ചാൽ മൂന്ന് – 11

onnil-pizhachal-moonu

ഒന്നിൽ പിഴച്ചാൽ മൂന്ന് – 10

എന്താ നീ ഒന്നും മിണ്ടാത്തത് ? പറ്റില്ല അല്ലേ? എനിക്കറിയാമായിരുന്നു യാഥാർത്ഥ്യമറിയുമ്പോൾ നീ പിൻമാറുമെന്ന് ,എങ്കിൽ ഇവിടെ നിന്ന് വെറുതെ സമയം കളയേണ്ട , നീ തിരിച്ച് പോകാൻ നോക്ക് രാഹുലേ.. ഈർഷ്യയോടെ അവൾ… Read More »ഒന്നിൽ പിഴച്ചാൽ മൂന്ന് – 10

onnil-pizhachal-moonu

ഒന്നിൽ പിഴച്ചാൽ മൂന്ന് – 9

തൻ്റെ ചുമലിൽ പിടിച്ചിരിക്കുന്നത്, രാഹുലിൻ്റെ കരങ്ങളാണെന്ന് തിരിച്ചറിഞ്ഞ വിദ്യ ,പകച്ച് പോയി. നീയെന്ത് അവിവേകമാണ് വിദ്യേ.. കാണിക്കുന്നത്? ആത്മഹത്യ ചെയ്യാനും മാത്രം എന്ത് പ്രശ്നമാണ് നിനക്കുള്ളത്? നീയെങ്ങനെ ഇവിടെയെത്തി, എന്തിനാ നീയിപ്പോൾ ഇങ്ങോട്ട് വന്നത്?… Read More »ഒന്നിൽ പിഴച്ചാൽ മൂന്ന് – 9

onnil-pizhachal-moonu

ഒന്നിൽ പിഴച്ചാൽ മൂന്ന് – 8

വിദ്യേ.. ആദ്യം ഞാൻ പറയുന്നത് നീയൊന്ന് കേൾക്ക്, നിന്നെ ഞാൻ ചതിച്ചിട്ടില്ല ,നിന്നെ കല്യാണം കഴിച്ചതിന് ശേഷം, ഞാൻ വേറൊരു പെണ്ണിൻ്റെയും മുഖത്ത് പോലും നോക്കീട്ടില്ല ,കാരണം ,എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നു, പിന്നെ… Read More »ഒന്നിൽ പിഴച്ചാൽ മൂന്ന് – 8

onnil-pizhachal-moonu

ഒന്നിൽ പിഴച്ചാൽ മൂന്ന് – 7

സിറ്റൗട്ടിലെ സീലിങ്ങ് ഫാനിൻ്റെ ,കപ്പാസിറ്റർ മാറിക്കൊണ്ടിരിക്കുമ്പോഴാണ്, നീളൻ വരാന്തയിലൂടെ ദീപു, തൻ്റെ മുറി ലക്ഷ്യമാക്കി നടന്ന് നീങ്ങുന്നത്, ദിനേശൻ കണ്ടത് താനിവിടെ നില്ക്കുന്നത് അവൻ കണ്ടതാണല്ലോ ? പിന്നെന്തിനാണ് വിദ്യ മാത്രമുള്ളപ്പോൾ അവൻ  അങ്ങോട്ട്… Read More »ഒന്നിൽ പിഴച്ചാൽ മൂന്ന് – 7

onnil-pizhachal-moonu

ഒന്നിൽ പിഴച്ചാൽ മൂന്ന് – 6

ദിനേശേട്ടനോട് എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു,, അന്ന് പകൽ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച്, രാത്രി കിടക്കുന്നതിന് മുമ്പ് ,വിദ്യ ദിനേശനോട് പറഞ്ഞു ഹേയ്, അവൻ മനപ്പൂർവ്വം ചെയ്തതായിരിക്കില്ല , വെറുതെ, നിൻ്റെ തോന്നലാവും,, അയാളത് നിസ്സാരവത്ക്കരിച്ചപ്പോൾ, വിദ്യയ്ക്ക്… Read More »ഒന്നിൽ പിഴച്ചാൽ മൂന്ന് – 6

onnil-pizhachal-moonu

ഒന്നിൽ പിഴച്ചാൽ മൂന്ന് – 5

വിദ്യേ .. എഴുന്നേല്ക്ക്, മണി ഏഴ് കഴിഞ്ഞു , ദിനേശൻ്റെ വിളി കേട്ട് ,വിദ്യ മെല്ലെ കണ്ണുകൾ തുറന്നു. ഇതെന്തൊരുറക്കമാ? കല്യാണ പിറ്റേന്നെങ്കിലും രാവിലെ എഴുന്നേറ്റില്ലെങ്കിൽ അമ്മയും അപ്പച്ചിയുമൊക്കെ എന്ത് വിചാരിക്കും ,വീട്ടിലും നീ… Read More »ഒന്നിൽ പിഴച്ചാൽ മൂന്ന് – 5

onnil-pizhachal-moonu

ഒന്നിൽ പിഴച്ചാൽ മൂന്ന് – 4

മോളേ വിദ്യേ .. നീയൊന്നെഴുന്നേല്ക്ക്, കുടിക്കാതെയും കഴിക്കാതെയും ഇങ്ങനെ മാറിക്കിടന്നത് കൊണ്ട് വല്ല കാര്യവുമുണ്ടോ ? നമുക്കൊരു ചതിവ് പറ്റി ,ആ ലോനപ്പൻ വന്ന് പറഞ്ഞപ്പോൾ ചെക്കനെ കുറിച്ച് കൂടുതലൊന്നും അന്വേഷിക്കാൻ നമ്മള് മെനക്കെട്ടില്ല… Read More »ഒന്നിൽ പിഴച്ചാൽ മൂന്ന് – 4

onnil-pizhachal-moonu

ഒന്നിൽ പിഴച്ചാൽ മൂന്ന് – 3

ഒരു കാലത്ത് ഞാനറിയാതെ എന്നെ പ്രണയിക്കുകയും, ആരാധിക്കുകയും ചെയ്ത എൻ്റെ പൂർവ്വ കാമുകനായിരുന്നു ,നിൻ്റെ ഭർത്താവ് ഗിരീഷ് ,നിർഭാഗ്യവശാൽ എനിക്കവൻ്റെ ചേട്ടൻ്റെ ഭാര്യയാകേണ്ടി വന്നു,, ‘ തെല്ല് ലജ്ജയോടെയും , ലാഘവത്തോടെയും, വിമലേടത്തി അത്… Read More »ഒന്നിൽ പിഴച്ചാൽ മൂന്ന് – 3

onnil-pizhachal-moonu

ഒന്നിൽ പിഴച്ചാൽ മൂന്ന് – 2

ആദ്യം നമ്മളോട് അടുത്ത് വന്നിരിക്കാൻ പറയും ,എന്നിട്ട് പതിയെ നമ്മുടെ കൈവിരലിൽ തൊടും, അപ്പോൾ നമ്മുടെ ശരീരത്തിലാകമാനം എർത്തടിക്കുന്നത് പോലെ തോന്നും ,ആ സമയത്ത് നമ്മുടെ കൈ വെള്ളയും,കാൽപാദവുമൊക്കെ തണുത്ത് മരവിക്കും ,ഉമിനീര് പോലുമിറക്കാൻ… Read More »ഒന്നിൽ പിഴച്ചാൽ മൂന്ന് – 2

onnil-pizhachal-moonu

ഒന്നിൽ പിഴച്ചാൽ മൂന്ന് – 1

രാഹുലുമായി ചാറ്റ് ചെയ്യുമ്പോഴാണ് വിദ്യയ്ക്ക്, ഭർത്താവ് ദിനേശൻ്റെ ഫോൺ വരുന്നത്. ഡാ…ജസ്റ്റ് മിനുട്ട്, അങ്ങേര് വിളിക്കുന്നുണ്ട്, എന്താന്ന് ചോദിക്കട്ടെ പുതിയ എഫ്ബി ഫ്രണ്ടുമായിട്ടുള്ള ചാറ്റിങ്ങിൻ്റെ രസച്ചരട് മുറിഞ്ഞ നീരസത്തിലാണ് വിദ്യ, ഭർത്താവിൻ്റെ കോള് അറ്റൻ്റ്… Read More »ഒന്നിൽ പിഴച്ചാൽ മൂന്ന് – 1

mazhavillu

മഴവില്ല് – 8 (അവസാന ഭാഗം)

പാറൂ.. അറിയാതെ പറ്റിപ്പോയൊരബദ്ധത്തിൻ്റെ പേരിൽ, നീയെന്നോട് പ്രതികാരം ചെയ്യുവാണോ ? മനസ്താപത്തോടെ ഗിരി അവളോട് ചോദിച്ചു. അല്ല ഗിരിയേട്ടാ … അന്ന് ഗിരിയേട്ടൻ എന്നോട് അങ്ങനെയൊക്കെ പെരുമാറിയപ്പോൾ ,ആദ്യമൊക്കെ എനിക്ക് ഗിരിയേട്ടനോട് വെറുപ്പ് തോന്നിയിരുന്നുവെങ്കിലും,… Read More »മഴവില്ല് – 8 (അവസാന ഭാഗം)

mazhavillu

മഴവില്ല് – 7

അമ്മേ…അമ്മയോട് എനിക്കൊരു കാര്യം പറയാനുണ്ട് അടുക്കളയിൽ മെഴുക്കിനുള്ള പയറ് നുറുക്കുകയായിരുന്ന സുമതി, ഗിരിയുടെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി. എന്താ മോനേ പറയ്? അതമ്മേ… എനിക്ക് പറയാനുള്ളത് പാറൂൻ്റെ കാര്യമാണ് ങ്ഹാ, അവളുടെ കല്യാണക്കാര്യമല്ലേ?… Read More »മഴവില്ല് – 7

mazhavillu

മഴവില്ല് – 6

കഥയവസാനിക്കുന്നില്ല ,തുടരുന്നു . അല്ല ഗിരീ.. ഇവിടെയുണ്ടായിരുന്ന എൻ്റെ ചിത്രങ്ങളൊക്കെ എവിടെ? അപ്രതീക്ഷിതമായ സിതാരയുടെ ചോദ്യത്തിൽ ഗിരിക്ക് ഉത്തരം മുട്ടി അത് പിന്നെ, നിൻ്റെ വേർപാട് എനിക്ക് ഫീല് ചെയ്യാതിരിക്കാനായിരുന്നു, ഈ മുറി നിറയെ,… Read More »മഴവില്ല് – 6

Don`t copy text!