നക്ഷത്രവള്ളിയിലെ സ്വർഗാരൂഢർ
ചെവി പൊട്ടിപോകുന്ന തരത്തിൽ അന്തരീക്ഷത്തിൽ ആകെ ഒരു ഇരമ്പൽ. ആ ഇരമ്പൽ തന്റെ കർണപടത്തെ അസഹ്യമായ രീതിയിൽ കുത്തിനോവിക്കാൻ ശ്രമിക്കുന്നത് തടയാൻ തന്റെ ഇരു കൈകളും ഉപയോഗിച്ച് അഷ്റഫ് തന്റെ ചെവികളെ മറക്കാൻ പരിശ്രമിക്കുകയാണ്.… Read More »നക്ഷത്രവള്ളിയിലെ സ്വർഗാരൂഢർ