ഭാഗ്യ – 3
ജീവനായിരുന്നു ഭാഗിക്ക് ഹരിയെന്നാൽ …….അവളെ അറിഞ്ഞു തുടങ്ങിയപ്പോൾ മുതൽ ഹരിക്കും ഭാഗിയില്ലാതെ പറ്റില്ലെന്നായി ……… ഹരി പറഞ്ഞിരുന്ന കാരണങ്ങൾ എല്ലാം വിവാഹത്തിന് തടസ്സമായപ്പോൾ ഭാഗ്യയുടെ മാത്രം വാശിക്കും നിർബന്ധത്തിനും വീട്ടുകാർ വഴങ്ങിക്കൊടുത്തു………. പിന്നീടാണ് അവർക്ക്… Read More »ഭാഗ്യ – 3