ഭാഗ്യ – 23
ഇമ്മുവിനൊപ്പംബൈക്കിൽ ഇരിക്കുമ്പോൾ അനു സൈലന്റ് ആയിരുന്നു…. ഇടയ്ക്കിടെ ദീർഘശ്വാസം വിടുന്നുണ്ട്……. നന്നായിട്ട് പേടിച്ചിട്ടുണ്ട്… ഇനിയെന്താകുമെന്ന ഭയവുമുണ്ട് ആ മുഖത്ത്…. ചിലപ്പോഴൊക്കെ ഓർക്കുമ്പോൾ സഹതാപം തോന്നാറുണ്ട് അവളോട്….. പറഞ്ഞു കൊടുക്കേണ്ടവർ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ…… ചെവിയിലേക്ക് ഓതി… Read More »ഭാഗ്യ – 23