ആത്മസഖി – ഭാഗം 22
ക്ലാസ്സ് തീർന്നു ബെൽ അടിക്കും വരെ അവർക്കിടയിൽ അത് തുടർന്നു. ക്ലാസ്സ് കഴിഞ്ഞ് ലച്ചുവിനും കീർത്തിക്കും ഒപ്പം വീട്ടിലേക്ക് പോകുന്ന ഋതുവിനെ അഭിമന്യു നിരാശയോടെ നോക്കി. അന്നത്തെ പോലെ ഇന്നും അവൾ ഒറ്റയ്ക്ക് ആവും… Read More »ആത്മസഖി – ഭാഗം 22