നെഞ്ചോരം – ഭാഗം 15 (അവസാന ഭാഗം)
പ്രിയ അവിടുന്ന് വേഗം സ്റ്റാഫ് റൂമിലിരിക്കുന്ന ഗായത്രിയുടെ അടുത്തേക്ക് നടന്നു.അച്ചു നിരപരാധിയാണെന്ന് തെളിഞ്ഞ സന്തോഷത്തിലായിരുന്നു ഗായത്രി …അതെ സമയം തന്നെ അവനെ തെറ്റിദ്ധരിച്ചത് ഓർത്ത് വേദനിക്കുന്നുമുണ്ടായിരുന്നു അവ ൾ…ഇത്രയും കാലം അനുഭവിച്ച മനോവേദന..ജയിലിൽ കിടന്നത്..അപമാനം..… Read More »നെഞ്ചോരം – ഭാഗം 15 (അവസാന ഭാഗം)