എൻ്റെ പാചക പരീക്ഷണങ്ങൾ
നാട്ടിലില്ലാത്ത സമയത്ത് ഫെയ്സ്ബുക്കിലും യുട്യൂബിലും കാണുന്ന പാചക കുറിപ്പുകൾ സേവ് ചെയ്തു വക്കുന്ന ശീലം പണ്ടേ ഉണ്ട്. നാട്ടിൽ ചെല്ലുമ്പോൾ ഇതൊക്കെ പരീക്ഷിച്ചു ഉമ്മയേയും ഭാര്യ മിനി യേയും ഒക്കെ ഞെട്ടിക്കണം എന്നാണു ഉദ്ദേഷം.… Read More »എൻ്റെ പാചക പരീക്ഷണങ്ങൾ