പകയുടെ രാഷ്ട്രീയം
മൂവാണ്ടൻ മാവിന്റെ കനലിലെരിയുന്നു മൃതിയട ഞൊരാ ദേഹങ്ങളെ ചിരിപടർത്തി അകന്നൊരാ പകലിൽ കണ്ണീർമഴയുമായി എത്തിയീസന്ധ്യ ആശയം പറഞ്ഞു മല്ലിട്ടവർ വാളിൻെറ മൂർച്ചയിൽ പറഞ്ഞുതീർത്തു ആശയം മരിച്ചൊരു വേളയിൽ മരിക്കുവാനായി എന്തുചെയ്തെന്നറിയാതെ പിടഞ്ഞുവീണു മണ്ണിൽ നാളെ… Read More »പകയുടെ രാഷ്ട്രീയം