ഗൗരി – 7
ഇന്ന് തിരുവോണം…… മലയാള കരയാകെ മാവേലി മന്നന്റെ വരവും കാത്തിരിക്കുന്ന സുദിനം….. ഗൗരി പുലർച്ചെ തന്നെ എഴുന്നേറ്റു. പുഴയിലെ തണുത്ത വെള്ളത്തിൽ മുങ്ങി കുളിച്ച് അവൾ ക്ഷേത്രത്തിലേക്ക് പോകാ നായി ഇറങ്ങി…..അവൾ താഴെ ചെന്നപ്പോൾ… Read More »ഗൗരി – 7
ഇന്ന് തിരുവോണം…… മലയാള കരയാകെ മാവേലി മന്നന്റെ വരവും കാത്തിരിക്കുന്ന സുദിനം….. ഗൗരി പുലർച്ചെ തന്നെ എഴുന്നേറ്റു. പുഴയിലെ തണുത്ത വെള്ളത്തിൽ മുങ്ങി കുളിച്ച് അവൾ ക്ഷേത്രത്തിലേക്ക് പോകാ നായി ഇറങ്ങി…..അവൾ താഴെ ചെന്നപ്പോൾ… Read More »ഗൗരി – 7
കടവിൽ നിന്നും പുഴയിലേക്ക് ഇറങ്ങുന്ന പടവിൽ നിന്ന് പുഴയിലേക്ക് കല്ലു വീശിയെറിഞ്ഞ് ആലോചനയോടെ വിവേക് നിന്നു. എന്ത് ചെയ്യണം എന്നവന് ഒരു രൂപവും കിട്ടിയില്ല…. താൻ ഏറ്റവുമധികം ആഗ്രഹിച്ച കാര്യമാണ് ഇന്ന് നടന്നത്… ഏറ്റവും… Read More »ഗൗരി – 6
മുന്നിലിരിക്കുന്ന പേഷ്യന്റിൻറെ കൺപോളകൾ താഴ്ത്തി ഗൗരി പരിശോ ധിച്ചു… ” എന്താ കുട്ടീടെ പേര്….?” അവൾ കൂടെ വന്ന സ്ത്രീയോട് ചോദിച്ചു ” അനു….” ” എത്ര വയസ്സുണ്ട്….?” ” പതിനാല്…. എന്താ ഡോക്ടർ….?… Read More »ഗൗരി – 5
ഗൗരി ഒന്നും മനസ്സിലാകാതെ പൊതുവാളിനെ നോക്കി.. ” അങ്കിൾ എന്താ പറയുന്നത്….? എനിക്കൊന്നും മനസിലാകണില്ല…..” പൊതുവാൾ തന്റെയും വീട്ടിൽ മറ്റുള്ളവരു ടെയും മനസിൽ തോന്നിയ ആഗ്രഹം അവളോട് പറഞ്ഞു. ഗൗരി അമ്പരന്നു നിന്നു. ”… Read More »ഗൗരി – 4
പാതി മയക്കത്തിൽ ആയിരുന്നു വിവേക്.മൊബൈൽ റിങ് ചെയ്തപ്പോൾ അവൻ കൈനീട്ടി ഫോണെടുത്തു. ” മോനേ….കുഞ്ഞൂട്ടാ…..” മറുവശത്ത് ശാരദ ടീച്ചറിന്റെ പരിഭ്രാന്തമായ സ്വരം. ” അമ്മേ….” വിവേക് ചാടിയെണീറ്റു. ” അമ്മയെന്തിനാ കരയുന്നത്….?” ” മോനേ… Read More »ഗൗരി – 3
ഒരു വട്ടം ഫോൺ അടിച്ചു നിന്നപ്പോൾ ഗൗരി വീണ്ടും നമ്പർ ഡയൽ ചെയ്തു. “ഈ അമ്മയിതെവിടെ പോയിരിക്കുവാ….” അവൾ സ്വയം പറഞ്ഞു. രണ്ടു തവണ റിങ് ചെയ്തപ്പോൾ മറുവശത്ത് കോൾ അറ്റൻഡ് ചെയ്തു. ”… Read More »ഗൗരി – 2
“കൗസല്യ സുപ്രജ രാമ പൂർവ്വ സന്ധ്യാ പ്രവത്യതേ………” സുപ്രഭാതം കാതിൽ പതിച്ചപ്പോൾ ഗൗരി കണ്ണ് തുറന്നു. തുറന്നിട്ട ജനലിലൂടെ പുലരിയുടെ ഇളം തണുപ്പ് മുഖത്തേക്കടി- ക്കുന്നു. അവൾ പുതപ്പ് നീക്കി പതിയെ എഴുന്നേറ്റു.ഇരു കരങ്ങളും… Read More »ഗൗരി – 1