ദൈവം Malayalam Poem
എനിെയ്ക്കൊരു ദൈവത്തെ വേണം കല്ലുകൊണ്ടായാലും കവിത കൊണ്ടായാലും ചിത്തത്തിൽ വാഴിക്കാനല്ല. ചിത്രത്തിൽ പൂജിക്കാൻ. എന്റെ ഇഷ്ടത്തിനെതിരാകുന്ന നിമിഷം ആ ദൈവം മരിച്ചു വീഴണം. ഞാനെന്തു പറഞ്ഞാലും എതിർ വാക്കു പറയാതെ എന്റെ അപേക്ഷകളുടെ താഴെ… Read More »ദൈവം Malayalam Poem