എന്‍ ഗുരുനാഥന്‍
എന്‍ ഗുരുനാഥന്‍ യുഗങ്ങളകലവെ വസന്തവും ഹേമന്തവും മാറി വന്നു ഒരുനാള്‍ ജ്വലിക്കുന്ന സൂര്യനെയും ആവി പൊന്തുന്ന ഭൂമിയെയും സാക്ഷി നിര്‍ത്തി അകാലത്തില്‍ പിരിഞ്ഞു അവര്‍.. എന്‍ ഗുരുനാഥന്‍… പരിചിതമായ ഹൃദയങ്ങളില്‍ നൊമ്പരങ്ങള്‍ മൗനമായ് ചിറകടിച്ചു… Read More »എന്‍ ഗുരുനാഥന്‍